ബി ജെ പി വനിതാ നേതാവ് അനുജ് ഭാർഗവ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മദ്ധ്യേ അന്ധയായ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു

ബി ജെ പി വനിതാ നേതാവ് അനുജ് ഭാർഗവ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മദ്ധ്യേ അന്ധയായ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു

ബി ജെ പി വനിതാ നേതാവ് അനുജ് ഭാർഗവ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മദ്ധ്യേ അന്ധയായ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു. ജബൽപ്പൂർ : മധ്യപ്രദേശിൽ സർക്കാർ ഹോസ്റ്റലിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ മത പരിവർത്തനം എന്നാരോപിച്ച് അക്രമം. ജബൽപ്പൂരിൽ ബി ജെ പി വനിതാ നേതാവ് അനുജ് ഭാർഗവ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മദ്ധ്യേ അന്ധയായ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു. ദൈവജനം ക്രൈസ്തവ സഭകൾക്ക് വേണ്ടി പ്രാർത്ഥിക്കുക. മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് പേജ് ക്ലിക്ക് ചെയ്യുക https://www.facebook.com/share/v/1Gx7BMYYKX/

Continue Reading
മധ്യപ്രദേശിൽ സുവിശേഷ വിരോധികൾ രണ്ട് സഹോദരന്മാരെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു.

മധ്യപ്രദേശിൽ സുവിശേഷ വിരോധികൾ രണ്ട് സഹോദരന്മാരെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു.

മധ്യപ്രദേശിൽ സുവിശേഷ വിരോധികൾ രണ്ട് സഹോദരന്മാരെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു. മേഘ്‌നഗർ : മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ മേഘ്‌നഗറിൽ ഡിസംബർ 22 തിങ്കളാഴ്ച്ച വൈകിട്ട് ക്രിസ്മസ് കരോൾ റ്റീമിൻ്റെ ഭാഗമായിരുന്ന ബ്രദർ ഉമേഷ് മസാറിനെയും, ബ്രദർ അരുൺ ഒഹ്‌റിയെയും പോലീസ് നോക്കി നിൽക്കെ ഒരു കൂട്ടം സുവിശേഷ വിരോധികൾ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു. ദൈവമക്കൾ ക്രൈസ്തവ സഭകളെ ഓർത്ത് ശക്തമായി പ്രാർത്ഥിക്കുക.

Continue Reading
ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം

ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം

ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞദിവസം അപ്ഡേറ്റ് ചെയ്ത വീഡിയോകൾ കൂടുതൽ ഡീറ്റെയിൽസ് ആയിട്ടുള്ള വീഡിയോ ആണ് എന്ന് ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ദൈവമക്കൾ ക്രൈസ്തവർ പീഡനങ്ങൾ ദിനത്തോറും വർദ്ധിച്ചുവരുന്ന ഇന്ത്യ മഹാരാജ്യത്തിലെ ദൈവ മക്കളെ ഓർത്ത് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു . സംഘി ആവുക എന്നത് ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പല്ല അതൊരു സ്വഭാവ വൈകല്യമാണ് മാനസിക രോഗമാണ്. ചികിത്സ ആവശ്യമുള്ളതാണ്. പക്ഷേ ഇവർക്ക് ചികിത്സ കിട്ടാനുള്ള സാഹചര്യമില്ല. നിർഭാഗ്യവശാൽ രാജ്യം […]

Continue Reading
ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക

ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക

ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക പി പി ചെറിയാൻ വാഷിംഗ്‌ടൺ :അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാർ 2025 അവസാനത്തോടെ സ്വമേധയാ അമേരിക്ക വിട്ടുപോവുകയാണെങ്കിൽ അവർക്ക് നൽകുന്ന സാമ്പത്തിക സഹായം (Exit Bonus) 3,000 ഡോളറായി (ഏകദേശം 2.5 ലക്ഷം രൂപ) വർദ്ധിപ്പിച്ചു. നേരത്തെ ഇത് 1,000 ഡോളറായിരുന്നു. ഡിസംബർ 31-നകം മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും നിയമപരമായ പിഴകളിൽ ഇളവും ലഭിക്കും. ‘സിബിപി ഹോം’ […]

Continue Reading
ഗാൽവെസ്റ്റൺ ബേയിൽ വിമാനം തകർന്നു വീണു: അഞ്ച് മരണം

ഗാൽവെസ്റ്റൺ ബേയിൽ വിമാനം തകർന്നു വീണു: അഞ്ച് മരണം

ഗാൽവെസ്റ്റൺ ബേയിൽ വിമാനം തകർന്നു വീണു: അഞ്ച് മരണം പി പി ചെറിയാൻ ഗാൽവെസ്റ്റൺ (ടെക്സസ്) : തിങ്കളാഴ്ച മെക്സിക്കോയിൽ നിന്നുള്ള ഒരു മെഡിക്കൽ വിമാനം ഗാൽവെസ്റ്റൺ ബേയിൽ തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഗാൽവെസ്റ്റൺ കോസ്‌വേയുടെ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. ഉച്ചകഴിഞ്ഞ് 3:15 ഓടെ സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന് ഒരു കോൾ ലഭിച്ചു, ഉടൻ തന്നെ അവർ പ്രതികരിച്ചു. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയിൽ […]

Continue Reading
യുഎസ് വിസ വൈകുന്നു: വിദേശയാത്ര ഒഴിവാക്കാൻ ജീവനക്കാർക്ക് ഗൂഗിളിന്റെ നിർദ്ദേശം

യുഎസ് വിസ വൈകുന്നു: വിദേശയാത്ര ഒഴിവാക്കാൻ ജീവനക്കാർക്ക് ഗൂഗിളിന്റെ നിർദ്ദേശം

യുഎസ് വിസ വൈകുന്നു: വിദേശയാത്ര ഒഴിവാക്കാൻ ജീവനക്കാർക്ക് ഗൂഗിളിന്റെ നിർദ്ദേശം പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി. അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും വിസ സ്റ്റാമ്പിംഗിനായുള്ള അപ്പോയിന്റ്‌മെന്റുകൾ ലഭിക്കാൻ 12 മാസം വരെ (ഒരു വർഷം) കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവ സൂക്ഷ്മമായി പരിശോധിക്കുന്ന (Enhanced […]

Continue Reading
മാരകമായ അലർജിക്ക് സാധ്യത ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

മാരകമായ അലർജിക്ക് സാധ്യത ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

മാരകമായ അലർജിക്ക് സാധ്യത ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ പി പി ചെറിയാൻ സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഫ്രാൻസ് ചോക്ലേറ്റ്സ്’ പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഒരു ചേരുവ പാക്കറ്റിൽ രേഖപ്പെടുത്താത്തതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി. ‘ഫ്രാൻസ് പ്യുവർ ബാർ ആൽമണ്ട് മിൽക്ക് ചോക്ലേറ്റിൽ’ ഹേസൽനട്ട് (Hazelnut) അടങ്ങിയിട്ടുണ്ടെങ്കിലും അത് പാക്കറ്റിലെ ചേരുവകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹേസൽനട്ട് അലർജിയുള്ളവർ ഈ […]

Continue Reading
ഫ്ലോറിഡയിൽ ഒരേ ദിവസം രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51-കാരി അറസ്റ്റിൽ

ഫ്ലോറിഡയിൽ ഒരേ ദിവസം രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51-കാരി അറസ്റ്റിൽ

ഫ്ലോറിഡയിൽ ഒരേ ദിവസം രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51-കാരി അറസ്റ്റിൽ പി പി ചെറിയാൻ ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന കേസിൽ 51-കാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ടാമ്പയിലുള്ള രണ്ടാമത്തെ മുൻഭർത്താവിനെ വെടിവെച്ചുകൊന്ന ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേന എത്തിയ സൂസൻ, ആദ്യ ഭർത്താവായ 54-കാരനെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് […]

Continue Reading
ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി

ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി

ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി . ഡൽഹി: ക്രിസ്തീയ ആരാധനാലയത്തിൽ ആയതുകൊണ്ടല്ലേ ഈ തീവ്രവാദികൾ ഗുണ്ടായിസം കാണിക്കുന്നത്.. ജനാധിപത്യവും ഭരണഘടനയും തകർന്നു പോയ കാലം ഇന്നലെ 21.12.2025 ഞായറാഴ്ച ഡൽഹിക്ക് സമീപം ഗാസിയാബാദിലെ ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ (സ്റ്റേജ്) അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി നടത്തുന്ന കാഴ്ച. വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ ലിങ്ക് ക്ലിക്ക് ചെയ്യുക https://www.facebook.com/share/v/17yoMGYBfY/

Continue Reading
സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു

സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു

സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു ഓസ്ട്രേലിയായില്‍ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ കഴിഞ്ഞ ഞായറാഴ്ച യഹൂദരുടെ ഹനുക്ക ആഘോഷങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തിനിടെ പ്രതികളിലൊരാളായ അക്രമിയെ ബലമായി ഒറ്റയ്ക്കു കീഴ്പ്പെടുത്തിയ സിറിയന്‍ വംശജനായ ഓസ്ട്രേലിയന്‍ പൌരനും മുസ്ളീമുമായ അഹമ്മദ് അല്‍ അഹമ്മദിനായി ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും യഹൂദ ദാതാക്കള്‍ സഹായത്തിനായി ഒന്നിച്ച് അണിനിരന്നു. 43 കാരനായ അഹമ്മദ് വെടിവച്ചവരില്‍ ഒരാളുടെ പിന്നില്‍നിന്നു ധൈര്യത്തോടെ റൈഫിള്‍ പിടിച്ചു വാങ്ങാനായി പോരാടുന്നതിന്റെ വീഡിയോ […]

Continue Reading