നന്ദി അര്‍പ്പിക്കുവാന്‍ ഒരാള്‍ മാത്രം

നന്ദി അര്‍പ്പിക്കുവാന്‍ ഒരാള്‍ മാത്രം ദൈവത്തില്‍നിന്നും എന്തെങ്കിലും നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കാത്ത ദൈവമക്കളില്ല. നമ്മെ നടത്തുന്നത് കര്‍ത്താവാണെന്ന് നമുക്കേവര്‍ക്കും അറിയാം. ചെറുതും വലുതുമായ എന്തെല്ലാം നന്മകളാണ് ദിനംതോറും നമുക്കു ദൈവം ദാനമായി നല്‍കുന്നത്.   അവ ഓരോന്നും എന്തൊക്കെയാണെന്ന് നാം ഓര്‍ക്കാറുണ്ടോ? ഓര്‍ത്താല്‍ ത്തന്നെ അവ ലഭിച്ചതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കാറുണ്ടോ? ഈ കാര്യങ്ങളൊക്കെ നാം പലപ്പോഴും മറന്നു പോകുന്നു. എന്നാല്‍ മറക്കാതിരിക്കുവാന്‍ നാം ചെയ്യേണ്ട കാര്യം ദൈവത്തില്‍നിന്നും ലഭിക്കുന്ന നന്മകള്‍ ‍, അനുഗ്രഹങ്ങള്‍ ലഭിച്ചു കഴിയുമ്പോള്‍ത്തന്നെ […]

Continue Reading

സ്വാതന്ത്യ്രദിന റാലി

സ്വാതന്ത്യ്രദിന റാലി മഴുക്കീര്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ തിരുവല്ല സൌത്ത് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കും സാമൂഹിക തിന്മകള്‍ക്കും എതിരായി ആഗസ്റ്റ് 15ന് ബോധവത്കരണ റാലി നടത്തി.   ഡിസ്ട്രിക്ട് ശുശ്രൂഷകന്‍ പാസ്റ്റര്‍ അനിയന്‍ കുഞ്ഞ് ശാമുവേല്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്ത റാലി എടത്വ പോലിസ് സബ് ഇന്‍സപെക്ടര്‍ ശ്രീ എസ്. ശ്രീകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. എടത്വ, കടപ്ര-മാന്നാര്‍ ‍, പരുമല, പറമ്പത്തൂര്‍പടി, മിത്രമഠം, കല്ലിശേരി, മാടവ മുക്ക്, പ്രാവിന്‍ കൂട് ജംഗക്ഷന്‍, […]

Continue Reading

മനുഷ്യ പരിണാമ സിദ്ധാന്തത്തിനെതിരായിപുതിയ പഠനം

മനുഷ്യ പരിണാമ സിദ്ധാന്തത്തിനെതിരായിപുതിയ പഠനം വാഷിംങ്ടണ്‍ ‍: മനുഷ്യ പരിണാമ സിദ്ധാന്തത്തിനെതിരായി പുതിയ പഠനവുമായി ഗവേഷകര്‍ ‍. പരിണാമ പ്രക്രീയയില്‍ ആധുനിക മനുഷ്യന്റെ മുന്‍ഗാമികള്‍ ഇന്നുള്ളവരേക്കാള്‍ വലിപ്പം കൂടുതലുള്ളവരായിരുന്നു എന്ന ധാരണ തെറ്റാണെന്നാണ് പുതിയ പഠനത്തില്‍ വ്യക്തമാകുന്നത്.   പരിണാമ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ശരീര വലിപ്പത്തിലെ വ്യത്യാസം മനുഷ്യ പരിണാമത്തെ ന്യായീകരിക്കാന്‍ തക്ക തെളിവല്ലെന്നും അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംങ്ടണ്‍ സര്‍വ്വകാലാശാലയിലെ പാലിയോ ബയോളജി വിഭാഗം നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു.   […]

Continue Reading

പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജ് വേദധ്യാപകനും ചൈല്‍ഡ് ഇവാജ്ഞലിസ്റ്റുമായ പാസ്റ്റര്‍.ഡി ജോയി

പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജ് വേദധ്യാപകനും ചൈല്‍ഡ് ഇവാജ്ഞലിസ്റ്റുമായ പാസ്റ്റര്‍.ഡി ജോയി ജിബിഎസ്‌ സിന്‍ഡ്രം (ശരീരം ദുര്‍ബലമാകുന്ന) രോഗത്താല്‍ ഭാരപ്പെട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു.   ഒരാഴ്ചത്തെ ചികിത്സയ്ക്ക് 6 ലക്ഷം രൂപ ചിലവ് വരും. എപ്പോഴത്തെ സാഹചര്യത്തില്‍ അത് കണ്ടെത്താന്‍ ആ കുടുംബം വളരെ പ്രയാസത്തിലാണ്.   നിങ്ങളുടെ പ്രാത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ; പാസ്റ്റര്‍.ഡി ജോയി പുനലൂര്‍ ഫോണ്‍:+919846467565

Continue Reading

സിറിയയില്‍ ക്രിസ്ത്യാനികളടക്കം 230 പേരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി

സിറിയയില്‍ ക്രിസ്ത്യാനികളടക്കം 230 പേരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി ബെയ്റൂട്ട്: സിറിയയില്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 230 സാധാരണക്കാരായ ജനങ്ങളെ തട്ടിക്കൊണ്ടുപോയി.   ഇതില്‍ 60 പേര്‍ ക്രിസ്ത്യാനികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആഗസ്റ്റ് 6ന് വ്യാഴാഴ്ച അല്‍ഖ്വാടെയ്ന്‍ നഗരത്തില്‍ നിന്നാണ് ഭീകരര്‍ പ്രദേശവാസികളെ ബന്ദികളാക്കിയത്. ന്യൂനപക്ഷ വിഭാഗങ്ങളെ പിടികൂടി വധിക്കുന്ന രീതി ഐ.എസ്. തുടര്‍ച്ചയായി പിന്തുടരുന്നുണ്ട്. നേരത്തെ ക്രിസ്ത്യാനികളെ ബന്ദികളാക്കി തലയെടുത്ത് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും ഐ.എസ്. പുറത്തുവിട്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെക്കുറിച്ച് മറ്റു വിവരങ്ങളില്ല.

Continue Reading

അരിസോണ ഐ പി സി സഭയുടെ വാര്ഷിക കണ്വെൻഷൻ

അരിസോണ ഐ പി സി സഭയുടെ വാര്ഷിക കണ്വെൻഷൻ ഫീനിക്സ്: അരിസോണയിലെ ഐ പി സി സഭയുടെ വാര്ഷിക കണ്വെൻഷൻ ആഗസ്റ്റ് 21 വെള്ളി യാഴ്ച വൈകിട്ട് 7 മണി മുതൽ 9 വരെയും ആഗസ്റ്റ് ശനിയാഴ്ചയ വൈകിട്ട് 7 മുതൽ 9 വരെയും കണ്വെൻഷൻ യോഗങ്ങൾ നടക്കുനടക്കും , ആഗസ്റ്റ് 23 നു ഞായറാഴ്ച രാവിലെ 11 മണിക്കുള്ള വിശുദ്ധ ആരാധനയോടെ കണ്വെൻഷൻ സമാപിക്കും.   ഫീനിക്സ് അന്തർ ദേശീയ വിമാനത്താവളത്തിന് അടുത്തുള്ള (2733 E […]

Continue Reading

ലോകാവസാനം ദേ ഇങ്ങനെ, ശാസ്ത്രലോകം പറയുന്നു

ലോകാവസാനം ദേ ഇങ്ങനെ, ശാസ്ത്രലോകം പറയുന്നു ഈ ലോകത്തിനൊരു അവസാനം ഉണ്ടെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു എന്നതിനു തര്‍ക്കമില്ല. പക്ഷേ അത് വ്യത്യസ്ത രീതികളിലാണെന്ന് വിവിധ മതവിഭാഗങ്ങള്‍ പറയുന്നുമുണ്ട്.   എന്നാല്‍ ലോകാവസാനം എങ്ങനെ ആയിരിക്കുമെന്ന് ശാസ്ത്രലോകം കൃത്യമായി കണ്ടെത്തിയിരിക്കുന്നുവെന്നാണ് പുതിയ പ്രചരണം. കോടി വര്‍ഷങ്ങളോളം നാം അതിനുവേണ്ടി കാത്തിരിക്കണം. അതായത് 10,000 കോടി വര്‍ഷങ്ങള്‍ക്കു ശേഷമാകും ലോകം അവസാനിക്കുക.   രണ്ട് ലക്ഷത്തിലേറെ ഗ്യാലക്സികളെ വിശദമായി പഠിച്ചശേഷമാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്ട്രേലിയായിലെ സെന്റര്‍ ഫോര്‍ റേഡിയോ […]

Continue Reading

പി. വൈ. പി. ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലി നടന്നു.

പി. വൈ. പി. ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലി നടന്നു. കല്പറ്റ: ഇന്ത്യാ പെന്തെക്കൊസ്തു ദൈവസഭാ പി.വൈ.പി.ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലിയും സുവിശേഷസമ്മേളനവും 2015 ഓഗസ്റ്റ് 15 ശനിയാഴ്ച വയനാട്ടിൽ നടന്നു.   രാവിലെ 8.30 ന് സുൽത്താൻ ബത്തേരി ആരംഭിച്ച റാലിയിൽ മോട്ടോർബൈക്കുകളിൽ ഇരുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. സന്ദേശറാലി ഫ്ളാഗ് ഓഫ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.ഏ നിർവഹിച്ചു .പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പി.വൈ.പി.ഏ മലബാർ മേഖലാ പ്രസിഡണ്ട് ) ജാഥ […]

Continue Reading

22 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു, 180 പേര്‍ ഇപ്പോഴും തടവില്‍

22 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു, 180 പേര്‍ ഇപ്പോഴും തടവില്‍ ഡമാസ്ക്കസ്: വടക്കു കിഴക്കന്‍ സിറിയയില്‍ തടവിലാക്കിയിരുന്ന ക്രൈസ്തവരില്‍ 22 പേരെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വിട്ടയച്ചു.   തട്ടിക്കൊണ്ടുപോകപ്പെട്ട അസ്സീറിയന്‍ ക്രൈസ്തവരെയാണ് ഇപ്പോള്‍ ഐ.എസ്. വിട്ടയച്ചത്. അസ്സീറിയന്‍ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഹസാക്കയിലെ അസ്സീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ ശ്രമഫലമായാണ് ബന്ദികളെ വിട്ടയച്ചത്.   മോചിതരായവര്‍ സുരക്ഷിതരായി ഹസാക്കയില്‍ എത്തിച്ചേര്‍ന്നതായി അസ്സീറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. വടക്കു കിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ […]

Continue Reading

സുവിശേഷീകരണത്തിന് കൂടുതല്‍ വിലക്കേര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍

സുവിശേഷീകരണത്തിന് കൂടുതല്‍ വിലക്കേര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍ കാഠ്മണ്ഡു: നേപ്പാളില്‍ നിലവിലുള്ള നിയമമനുസരിച്ച് മതേതര രാഷ്ട്രം എന്ന പദവി എടുത്തുകളയാന്‍ തീരുമാനിച്ചശേഷം ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത പ്രതിസന്ധിയിലാണ്.   ലോകത്തെ ഏക ഹിന്ദു രാഷ്ട്രമെന്ന പദവി 2008-ല്‍ എടുത്തുമാറ്റി മതേതരരാഷ്ട്രം എന്ന പദവി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്‍ മതേതര രാഷ്ട്രമെന്ന പദവി മാറ്റി പഴയ ഹിന്ദു രാഷ്ട്രമെന്ന തലത്തിലേക്ക് രാജ്യത്തെ നയിക്കുവാന്‍ തീരുമാനമെടുത്തിരുന്നു.   ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ് […]

Continue Reading