മരുന്നു കഴിക്കാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം

മരുന്നു കഴിക്കാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം മനുഷ്യ ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടുന്നതിനു മുഖ്യ കാരണം തെറ്റായ ഭക്ഷണ ശീലങ്ങളും, ജീവിത ശൈലിയുമാണ്. ശരീരത്തില്‍ അമിതമാകുന്ന കൊളസ്ട്രോള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗത്ത് അടിയുന്നു.   ശരീരത്തിനു ദോഷം ചെയ്യുന്ന എല്‍ .ഡി.എല്‍ . കൊളസ്ട്രോളാണ് ഇത്തരത്തില്‍ കൂടുതലും അടിഞ്ഞു കൂടുന്നത്. മനസ്സു വെച്ചാല്‍ ഭക്ഷണ ക്രമത്തിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാം. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുന്നത് ഇതില്‍ പ്രധാനമാണ്. കഠിനമായി ജോലി ചെയ്യുന്ന വ്യക്തി അധികം ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.   പക്ഷെ ശാരീരികാദ്ധ്വാനമില്ലാത്തയാള്‍ […]

Continue Reading

ചൈനയില്‍ പരസ്യമായി പ്രര്‍ത്ഥന നടത്തിയതിന് 4 പേര്‍ അറസ്റ്റില്‍

ചൈനയില്‍ പരസ്യമായി പ്രര്‍ത്ഥന നടത്തിയതിന് 4 പേര്‍ അറസ്റ്റില്‍ ബെയ്ജിംഗ് : ചൈനയില്‍ പരസ്യമായി പ്രര്‍ത്ഥനാ യോഗം നടത്തിയതിന് രഹസ്യ സഭയിലെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.   കഴിഞ്ഞ ഞായറാഴ്ച ബെയ്ജിംഗിലെ ഒരു പൊതു സ്ഥലത്ത് പരസ്യമായി പ്രര്‍ത്ഥാനാ യോഗം നടത്തിയതിനാണ് വിശ്വാസികളെ സുരക്ഷാ പോലീസ് റെയ്ഡ് ചെയ്ത് അറസ്റ്റു ചെയ്തത്. 4 പേരേയും 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഷൌവാങ് ചര്‍ച്ചിലെ അംഗങ്ങളാണ് നാലു പേരും.   പൊതു ഉത്തരവിന് എതിരായി […]

Continue Reading

പീഢിത ക്രൈസ്തവര്‍ക്കായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം നടന്നു

പീഢിത ക്രൈസ്തവര്‍ക്കായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം നടന്നു വാഷിംടണ്‍ : ആഗോള തലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന കടുത്ത പീഢനങ്ങള്‍ക്കെതിരായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം ആചരിച്ചു.   അന്തര്‍ദ്ദേശീയ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നവംബര്‍ 1 ഞായറാഴ്ച ദൈവസന്നിധിയില്‍ മുട്ടു മടക്കി പരസ്പരം കൈകോര്‍ത്തു പ്രര്‍ത്ഥിച്ചു.   വിവിധ ക്രൈസ്തവ സഭാ നേതക്കള്‍ ‍, സംഘടനാ നേതാക്കള്‍ പ്രര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കി. ഓപ്പണ്‍ ഡോഴ്സ് പ്രസിഡന്റ് ഡേവിഡ് ക്യൂറി […]

Continue Reading

ഇസ്ലമിക കോളേജില്‍ ബൈബിള്‍ താരതമ്യം ചെയ്ത് പഠനം; മുസ്ലീം കുട്ടികള്‍ രക്ഷിക്കപ്പെട്ടു

ഇസ്ലമിക കോളേജില്‍ ബൈബിള്‍ താരതമ്യം ചെയ്ത് പഠനം; മുസ്ലീം കുട്ടികള്‍ രക്ഷിക്കപ്പെട്ടു കുര്‍ദ്ദിസ്ഥാന്‍ : രണ്ടു വര്‍ഷത്തിലേറെയായി ഇറക്ക് പ്രശ്ന കലുഷിതമായി വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഐ.എസ്. തീവ്രവാദികളുടെ അതിക്രമങ്ങള്‍ രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുക്രിസ്തുവിന്റെ അത്ഭുത പ്രവര്‍ത്തി ഒരു ഇസ്ലാമിക മത പഠന സ്കൂളില്‍ വരുത്തിയ മാറ്റമാണ് ശ്രദ്ധേയമായത്.   ഇറാക്കിലെ കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലില്‍ ഒരു ഇസ്ലാമിക ഷെരീയ കോളേജിലാണ് (ഇസ്ലാമിക മത സംഹിതകള്‍ പഠിപ്പിക്കുന്ന സ്ഥാപനം) ദൈവ പ്രവര്‍ത്തി നടന്നത്. കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ ക്രൈസ്തവ മിഷനറി […]

Continue Reading

ഇറച്ചി കൂടുതല്‍ ഭക്ഷിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുമെന്ന് പഠനം

ഇറച്ചി കൂടുതല്‍ ഭക്ഷിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുമെന്ന് പഠനം വാഷിംഗ്ടണ്‍ : ഇനി കൂടുതല്‍ അളവില്‍ ഇറച്ചി അകത്താക്കുന്നവര്‍ സൂക്ഷിക്കുക. ഇറച്ചി പ്രീയരായ ഇത്തരക്കാരുടെ തലച്ചോര്‍ ചുരുങ്ങുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.   എന്നാല്‍ മെഡിറ്ററേനിയന്‍ ഭക്ഷണ ക്രമം പിന്തുടരുന്നവരുടെ തലച്ചോര്‍ പ്രായമായാലും വലിയ കുഴപ്പം കൂടാതെ പ്രവര്‍ത്തിക്കുമെന്നും കണ്ടെത്തി. മീന്‍ ‍, പച്ചക്കറി, പഴങ്ങള്‍ ‍, ധാന്യങ്ങള്‍ , ഒലിവെണ്ണ തുടങ്ങിയവയ്ക്കു മുന്‍ഗണന നല്‍കുന്ന രീതിയാണ് മെഡിറ്ററേനിയന്‍ ഭക്ഷണ രീതി.   മെഡിറ്ററേനിയന്‍ ഭക്ഷണ രീതി അനുവര്‍ത്തിക്കുന്ന 65 […]

Continue Reading

ന്യു ലൈഫ് ബിബ്ലിക്കല്‍ സെമിനാരി യു.എ.ഇ. ഗ്രാജുവേഷന്‍

ന്യു ലൈഫ് ബിബ്ലിക്കല്‍ സെമിനാരി യു.എ.ഇ. ഗ്രാജുവേഷന്‍ ചെറുവക്കല്‍ : ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെ യു.എ.ഇ. സെന്റര്‍ ഗ്രാഡുവേഷന്‍ ആഗസ്റ്റ് 17- തീയതി ഷാര്‍ജ യൂണിയന്‍ ചര്‍ച്ചില്‍ നടന്നു.   എന്‍ . എല്‍ ബി.എസിന്റെ യു.എ.ഇ. സെന്റര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ തോമസ് ജോണിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. സമ്മേളനത്തില്‍ സെമിനാരിയുടെ ഫൌണ്ടര്‍ പ്രസിഡന്റ് റവ. ഡോ. ജോണ്‍സണ്‍ ഡാനിയേല്‍ ബിരുദങ്ങള്‍ നല്‍കി. ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തീകരിച്ച 12 പേര്‍ ഗ്രഡുവേറ്റ് ചെയ്തു. C.Th, Dip.Th, […]

Continue Reading

സിറിയ : ഐ.എസ്. ക്രിസ്ത്യന്‍ പട്ടണം പിടിച്ചെടുത്തു

സിറിയ : ഐ.എസ്. ക്രിസ്ത്യന്‍ പട്ടണം പിടിച്ചെടുത്തു സദദ് : സിറിയയുടെ നല്ലൊരു ഭാഗം കയ്യടക്കിയ ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ ഏറെയുള്ള പട്ടണങ്ങളിലൊന്നായ സദദ് പിടിച്ചെടുത്തു.   സദദില്‍ ഏകദേശം 15,000 ത്തോളം ക്രൈസ്തവര്‍ അധിവസിക്കുന്നുണ്ട്. ഇവിടെ 14 ചര്‍ച്ചുകളാണ് ഉള്ളത്. അടുത്തകാലത്ത് ക്രൈസ്തവര്‍ക്ക് നല്ല സ്വാധീനമുള്ള മറ്റൊരു പട്ടണമായ ഖ്വാറിയാടണ്‍ നഗരം ഐ.എസ്. കീഴടക്കിയിരുന്നു.   ഇവിടെ ക്രൈസ്തവര്‍ക്കായി 11 കല്‍പ്പനകളും തീവ്രവാദികള്‍ തയ്യാറാക്കി നല്‍കിയിരുന്നു. പലതും അനുഷ്ഠിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. ഐ.എസ്. നിയമം പാലിച്ചില്ലെങ്കില്‍ […]

Continue Reading

ക്രിസ്ത്യാനികള്‍ മുസ്ലീമായില്ലെങ്കില്‍ പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും;

ക്രിസ്ത്യാനികള്‍ മുസ്ലീമായില്ലെങ്കില്‍ പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും; മത പുരോഹിതന്റെ ഭീഷണി ബാഗ്ദാദ് : ക്രിസ്ത്യാനികള്‍ ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അവര്‍ക്കുവേണ്ടി പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും, ചര്‍ച്ചുകള്‍ എല്ലാം നശിപ്പിക്കും – ഇറാക്കിലെ സമുന്നത ഷിയാ മുസ്ലീം നേതാവായ അയത്തൊള്ള അഹമ്മദ് അല്‍ – ബാഗ്ദാദിയുടേതാണ് ഈ ഭീഷണി.   ക്രിസ്ത്യാനിയായി ഇറാക്കില്‍ ജീവിക്കുന്നവര്‍ മൂന്നില്‍ ഒന്നു തിരഞ്ഞെടുക്കണം. ഒന്നുകില്‍ മതം മാറി മുസ്ലീമാകുക, അല്ലായെങ്കില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് ജീവിക്കുക. മൂന്നമതായി മുസ്ലീങ്ങള്‍ക്ക് ജസിയ […]

Continue Reading

പാലക്കാട് ഡിസ്ട്രിക്ട് കണ്വന്‍ഷന് അനുഗ്രഹ സമാപ്തി

പാലക്കാട് ഡിസ്ട്രിക്ട് കണ്വന്‍ഷന് അനുഗ്രഹ സമാപ്തി പാലക്കട് : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ സഭയുടെ കണ്വന്‍ഷന് അനുഗ്രഹ സമാപ്തി. കഴിഞ്ഞ ഒക്ടോബര്‍ 23 മുതല്‍ 24 വരെയായിരുന്നു യോഗങ്ങള്‍ നടന്നത്. 23ന് വൈകിട്ട് 6 മണിക്ക് പാലക്കാട് ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റര്‍ ജോര്‍ജ്ജ് തോമസിന്റെ അദ്ധ്യക്ഷതയില്‍ പാസ്റ്റര്‍ ഷൈജന്‍ ഇ.ഡി. പ്രര്‍ത്ഥിച്ചരംഭിച്ച ഈ യോഗത്തില്‍ ഡിസ്ട്രിക്ട് പാസ്റ്റര്‍ റെന്നി ഇടപ്പറമ്പില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.   തുടര്‍ന്നുള്ള യോഗങ്ങളില്‍ ദൈവസഭ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പി.ജെ. […]

Continue Reading

മിഷനറീസ് ഓഫ് ചരിറ്റിയുടെ ലൈസന്‍സ് കേന്ദ്ര ഗവണ്മെന്റ് റദ്ദാക്കി

മിഷനറീസ് ഓഫ് ചരിറ്റിയുടെ ലൈസന്‍സ് കേന്ദ്ര ഗവണ്മെന്റ് റദ്ദാക്കി മദര്‍ തെരേസ തുടങ്ങി വെച്ച Missionaries of Charity(മിഷനറീസ്‌ ഓഫ് ചാരിറ്റി) എന്ന പാവപ്പെട്ടവര്‍ക്കും ആരുമില്ലത്തവര്‍ക്കും മാറാ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ അനാഥാലയങ്ങളുടെ 16ല്‍ 13 എണ്ണത്തിന്റെയും ലൈസന്‍സ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ റദ്ദാക്കി.   കഴിഞ്ഞ ദിവസം ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഭരണാധികാരികളുടെ സഹായത്തോടെ മാധ്യമങ്ങള്‍ ചെറിയ കോളത്തില്‍ ഒതുക്കികളഞ്ഞ ഈ വാര്‍ത്ത, നിങ്ങളില്‍ ആരൊക്കെ വായിച്ചു കാണും എന്ന് അറിയില്ല.   കേന്ദ്ര ഗവണ്‍മെന്റ്‌ കഴിഞ്ഞ […]

Continue Reading