യു.എസ്. പ്രസിഡന്റ് ഒബാമയും, മുന്‍ പ്രസിഡന്റ് ബുഷും പൊതുവേദിയില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു
യു.എസ്. പ്രസിഡന്റ് ഒബാമയും, മുന്‍ പ്രസിഡന്റ് ബുഷും പൊതുവേദിയില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു ഡാളസ്സ്: ഒരു രാഷ്ട്രത്തെ നയിക്കുന്ന സമുന്നത നേതാവിനു ദൈവത്തിന്റെ വചനം മറന്നു ജീവിക്കാന്‍ സാദ്ധ്യമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഒബാമയിലൂടെ. ജൂലൈ 12-നു ചൊവ്വാഴ്ച സംഘടിപ്പിച്ച ഇന്റര്‍ ഫെയ്ത്ത് മെമ്മോറിയല്‍ സര്‍വ്വീസിലായിരുന്നു യു.എസിലെ ഇപ്പോഴത്തെ പ്രസിഡന്‍റും, മുന്‍ പ്രസിഡന്‍റും ബൈബിള്‍ വാക്യം ഉദ്ധരിച്ച് പ്രസംഗിച്ചത്. കഴിഞ്ഞ ആഴ്ച ഡാളസില്‍ 5 പോലീസ് ഓഫീസര്‍മാര്‍ വെടിയേറ്റു മരിച്ചതിന്റെ അനുസ്മരണ സമ്മേളനമായിരുന്നു വേദി. നമ്മള്‍ അമേരിക്കയിലെ ഒരു […]
Continue Reading
