നൈജീരിയായില്‍ 4 ബ്രിട്ടീഷ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി
നൈജീരിയായില്‍ 4 ബ്രിട്ടീഷ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി ഡെല്‍ട്ട: തെക്കന്‍ നൈജീരിയായിലെ ഡെല്‍ട്ട സംസ്ഥാനത്ത് ബ്രിട്ടീഷ് പൌരന്മാരായ 4 ക്രിസ്ത്യന്‍ മിഷണറിമാരെ അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. ഒക്ടോബര്‍ 13-ന് പുലര്‍ച്ചെ 3 മണിക്ക് ഗുണ്ടകളെന്ന് സംശയിക്കുന്നവരാണ് തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. നൈജീരിയായില്‍ കഴിഞ്ഞ 14 വര്‍ഷമായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്ന മിഷണറി ദമ്പതികളായ ഡോ. ഡേവിഡ് ഡോണോവന്‍ , ഭാര്യ ഷേര്‍ലി എന്നിവരും അലാന, ടൈയാന്‍ എന്നിവരെയുമാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യത്തിനുവേണ്ടിയാണ് ഗുണ്ടകള്‍ […]
Continue Reading
