കൊട്ടാരക്കര സെന്റര്‍ കണ്‍വന്‍ഷന്‍

Breaking News Convention

കൊട്ടാരക്കര സെന്റര്‍ കണ്‍വന്‍ഷന്‍ കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്റര്‍ 17-ാമതു കണ്‍വന്‍ഷന്‍ നവംബര്‍ 22-26 വരെ ബേര്‍ശേബാ ഗ്രൌണ്ടില്‍ നടക്കും.

 

പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ റ്റി.ഡി. ബാബു, റ്റി.ജെ. ശാമുവേല്‍ ‍, എബി ഐരൂര്‍ ‍, ബാബു ചെറിയാന്‍ ‍, കെ.സി. തോമസ്, രാജു പൂവക്കാല എന്നിവര്‍ പ്രസംഗിക്കും.

 

സണ്ടേസ്കൂള്‍ , പി.വൈ.പി.എ., സോദരി സമാജം വാര്‍ഷിക യോഗവും നവംബര്‍ 22-നു സുവിശേഷ റാലിയും ഉണ്ടായിരിക്കും.

 

പാസ്റ്റര്‍മാരായ ഡാനിയേല്‍ ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറും എ.ഒ. തോമസുകുട്ടി ജോ. കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.