ക്രിസ്ത്യന്‍ വിരുദ്ധ റയ്ഡ്; ഇറാനില്‍ 3 വിശ്വാസികളെ അറസ്റ്റു ചെയ്തു

ക്രിസ്ത്യന്‍ വിരുദ്ധ റയ്ഡ്; ഇറാനില്‍ 3 വിശ്വാസികളെ അറസ്റ്റു ചെയ്തു

ക്രിസ്ത്യന്‍ വിരുദ്ധ റയ്ഡ്; ഇറാനില്‍ 3 വിശ്വാസികളെ അറസ്റ്റു ചെയ്തു ടെഹ്റാന്‍ ‍: ഇറാനില്‍ ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനികളായവരെ പിടിക്കാനുള്ള പ്രത്യേക റെയ്ഡിനെത്തുടര്‍ന്നു 3 വിശ്വാസികളെ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തു.   ഒക്ടോബര്‍ 10-ന് ഇറാനിലെ തെക്ക്-പടിഞ്ഞാറന്‍ നഗരമായ ഡെസ്ഫുളില്‍ മുഹമ്മദ് അലി ടൊറാബി (39) എന്ന വിശ്വാസിയെ വെള്ളവസ്ത്രം ധരിച്ച സുരക്ഷാ ഭടന്മാര്‍ മുഹമ്മദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. റെയ്ഡില്‍ ബൈബിളുകള്‍ ‍, പുസ്തകങ്ങള്‍ മുതലായവ പിടിച്ചെടുത്തു.   മുഹമ്മദ് പായം-ഇ അറമേഷ് […]

Continue Reading

ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ

ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ യാങ്കൂണ്‍ ‍: ബര്‍മ്മയില്‍ (മ്യാന്‍മര്‍ ‍) നേരത്തേ അറസ്റ്റു ചെയ്യപ്പെട്ട രണ്ടു പാസ്റ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ വിധിച്ചു.   ബര്‍മ്മയിലെ ഷാന്‍ സംസ്ഥാനത്തെ കച്ചിന്‍ പൌരന്മാരായ, കച്ചിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്റര്‍മാരായ ഡോം ഡാവങ്ങ് നവങ്ങ് ലാട്ട് (65), ലാ ജോ ഗാം ഹസേങ്ങ് (35) എന്നിവര്‍ക്കാണ് ലാഷിയോ കോടതി തടവു ശിക്ഷ വിധിച്ചത്.   ഡോം ഡവാങ്ങിന് 4 വര്‍ഷവും 3 മാസവും ലാ ജോയ്ക്ക് രണ്ടു വര്‍ഷവും 3 മാസവുമാണ് ശിക്ഷാ […]

Continue Reading

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്നത്തിനു തടയിട്ട് പുതിയ ബില്‍ പാസ്സാക്കി

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്നത്തിനു തടയിട്ട് പുതിയ ബില്‍ പാസ്സാക്കി കാഠ്മാണ്ഡു: നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടുകൊണ്ട് പുതിയ ബില്‍ പാസ്സാക്കിയത് ക്രൈസ്തവര്‍ക്ക് ആശങ്കയുളവാക്കുന്നു.   നേപ്പാളിലെ ഏതെങ്കിലും ഒരു മതവിശ്വാസിയെ മതംമാറ്റി മറ്റു മതത്തില്‍ ചേര്‍ക്കുന്നതിനുള്ള നിരോധനവും, പരസ്യമായി രാജ്യത്ത് വിശ്വാസം കാത്തു സൂക്ഷിച്ചിരിക്കുന്ന വര്‍ഗ്ഗ സമൂഹത്തെ മറ്റൊരു മതവിശ്വാസത്തിലേക്കു കൊണ്ടുപോകുന്നതും നിരോധിച്ചുകൊണ്ടുള്ള മതനിയന്ത്രണ ബില്ലില്‍ ഒക്ടോബര്‍ 16-ന് നേപ്പാള്‍ പ്രസിഡന്റ് ബിദ്ധ്യദേവി ഭണ്ഡാരി ഒപ്പുവെച്ചതാണ് നിയമമായത്.   ഈ ബില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നേപ്പാളി പാര്‍ലമെന്റില്‍ […]

Continue Reading

എജി പുനലൂര്‍ കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ

എജി പുനലൂര്‍ കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ പുനലൂര്‍ ‍: എജി മലയാളം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ പുനലൂര്‍ എജി കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും.   സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി.ജെ. ശാമുവേല്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാ മുതല്‍ ശനി വരെ വൈകിട്ട് പൊതുയോഗങ്ങളില്‍ അഭിഷിക്തരായ ദൈവദാസന്മാര്‍ പ്രസംഗിക്കും. എജി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ബുധന്‍ ‍, വ്യാഴം ദിവസങ്ങളില്‍ പകല്‍ 9-5 വരെ ശുശ്രൂഷക സമ്മേളനം നടക്കും.   വെള്ളിയാഴ്ച രാവിലെ മിഷന്‍ സമ്മേളനവും […]

Continue Reading

മറ്റുള്ളവര്‍ കൊല്ലുമെന്നു ഭയം; 47 കാരന്‍ 3 വര്‍ഷം താമസിച്ചത് തെങ്ങിന്റെ മുകളില്‍

മറ്റുള്ളവര്‍ കൊല്ലുമെന്നു ഭയം; 47 കാരന്‍ 3 വര്‍ഷം താമസിച്ചത് തെങ്ങിന്റെ മുകളില്‍ അഗുസാന്‍ ഡെല്‍സര്‍ ‍: മറ്റുള്ളവര്‍ കൊല്ലുമെന്ന അനവാശ്യ ഭയത്തെത്തുടര്‍ന്നു 47 കാരനായ ഗൃഹനാഥന്‍ 3 വര്‍ഷമായി താമസിച്ചിരുന്നത് 60 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ ‍.   ഫിലിപ്പീന്‍സിലെ അഗുസാന്‍ഡെല്‍സര്‍ പ്രവിശ്യയിലെ ലാപാസ് സ്വദേശിയായ ഗില്‍ബെര്‍ട്ട് സാഞ്ചെസ് ആണ് താരം.2014-ല്‍ഒരു കലാപത്തിനിടയില്‍ ഗില്‍ബെര്‍ട്ടിന്റെ തലയില്‍ തോക്കുകൊണ്ട് അടിയേറ്റിരുന്നു. പിന്നീട് തന്നെ ആരെങ്കിലും കൊല്ലുമെന്ന് ഭയന്ന ഇയാള്‍ വീടിനു സമീപത്തുള്ള തെങ്ങില്‍ കയറി ഇരിപ്പായി. […]

Continue Reading

സ്നേഹത്തിന്റെ പൊരുള്‍

സ്നേഹത്തിന്റെ പൊരുള്‍ സ്നേഹമെന്നതു കര്‍ത്താവു തന്റെ ശിഷ്യന്മാര്‍ക്കു കൊടുത്ത അടയാള ചിഹ്നമാണ്. ചിലര്‍ തങ്ങളുടെ പദവി തെളിയിക്കാനായി ഒരു പ്രത്യേക രീതിയിലുള്ള ബാഡ്ജ് ധരിക്കുന്നു.   മറ്റു ചിലര്‍ വേറെ രീതിയിലും, ചിലര്‍ തങ്ങള്‍ വിശ്വാസികളാണെന്നു തെളിയിക്കാന്‍ ഒരു പ്രത്യേക രീതിയിലുള്ള വസ്ത്രം ധരിക്കുന്നു. മറ്റു ചിലര്‍ ക്രൂശിത രൂപങ്ങളോ അതുപോലെയെന്തെങ്കിലുമോ തങ്ങളുടെ ചിഹ്നമാക്കുന്നു. എന്നാല്‍ ‍   . യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെന്നറിയപ്പെടുവാന്‍ നമുക്കു നല്‍കപ്പെട്ടിട്ടുള്ള ഏക മുദ്ര സ്നേഹം മാത്രമാണ്. നിങ്ങള്‍ക്കു തമ്മില്‍ത്തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ […]

Continue Reading

ദി ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍

ദി ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍ മാവേലിക്കര: ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 27-31 വരെ കല്ലുമല ഐ.ഇ.എം. ഗ്രൌണ്ടില്‍ നടക്കും. പാസ്റ്റര്‍ ജോയി ചാണ്ടി ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍മാരായ പി.എസ്. ഫിലിപ്പ്, എബി ഏബ്രഹാം, കെ.സി. ജോണ്‍ ‍, ബാബു ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8-നു ബൈബിള്‍ ക്ലാസ്, പത്തിനു പൊതുയോഗം എന്നിവ ഉണ്ടായിരിക്കും.   വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കാത്തിരിപ്പു […]

Continue Reading

തൂക്കു കയറിനു മുമ്പ് കൊലയാളി അവസാന ഭക്ഷണത്തിനു പകരം ചോദിച്ചത് ബൈബിള്‍ ‍; പിന്നെ സംഭവിച്ചത്

തൂക്കു കയറിനു മുമ്പ് കൊലയാളി അവസാന ഭക്ഷണത്തിനു പകരം ചോദിച്ചത് ബൈബിള്‍ ‍; പിന്നെ സംഭവിച്ചത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏതൊരു കുറ്റവാളിയെയും വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് ജയില്‍ അധികൃതര്‍ അവരോട് ഏതു ഭക്ഷണമാണ് അവസാനമായി ആഗ്രഹിക്കുന്നതെന്ന് ചോദിക്കുന്ന പതിവുണ്ട്.   ചിലര്‍ തങ്ങളുടെ പ്രീയപ്പെട്ട ഭക്ഷണത്തിന്റെ വിവരം അറിയിക്കാറുണ്ട്. അത്തരത്തിലുള്ള ഒരാള്‍ തനിക്ക് അന്ത്യ ആഹാരത്തിനു പകരം ആവശ്യപ്പെട്ടത് ഒരു സമ്പൂര്‍ണ്ണ ബൈബിളാണ്. പിന്നീട് നടന്ന സംഭവം ഞെട്ടിക്കുന്നതായിരുന്നു.   അമേരിക്കയിലെ അലബാമസംസ്ഥാനത്തെ അറ്റ്മോറിലെ വില്യം സി. പോള്‍മാന്‍ […]

Continue Reading

തുടര്‍ച്ചയായി സൂര്യ പ്രകാശം ഏറ്റാല്‍ സംഭവിക്കുന്നത് ഇതാണ്

തുടര്‍ച്ചയായി സൂര്യ പ്രകാശം ഏറ്റാല്‍ സംഭവിക്കുന്നത് ഇതാണ് സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതിനെക്കുറിച്ച് പലരും ചര്‍ച്ച ചെയ്യാറുണ്ട്.   എന്നാല്‍ തുടര്‍ച്ചയായി സൂര്യ പ്രകാശം ഏല്‍ക്കുന്നത് ത്വക്ക് ക്യാന്‍സറിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ന്യുയോര്‍ക്കിലെ ഇത്താക്കയില്‍ കോര്‍ണെല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് വെറ്ററിനറി മെഡിസിനിലെ ബയോ മെഡിക്കല്‍ സയന്‍സ് വിഭാഗം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍.   ഡെല്‍ സ്റ്റം സെല്‍ എന്ന ജേണലിലാണ് ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ത്വക്കിലെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സറാണ് മെലാനോമ. […]

Continue Reading

മദ്ധ്യപ്രദേശില്‍ കുട്ടികളെ പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുപോയ രണ്ടു സുവിശേഷകരെ അറസ്റ്റു ചെയ്തു

മദ്ധ്യപ്രദേശില്‍ കുട്ടികളെ പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുപോയ രണ്ടു സുവിശേഷകരെ അറസ്റ്റു ചെയ്തു ഇന്‍ഡോര്‍ ‍: മദ്ധ്യപ്രദേശില്‍ കുട്ടികളെ പ്രാര്‍ത്ഥനാ യോഗത്തിലേക്കു കൊണ്ടുപോയ രണ്ടു സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു കഴിഞ്ഞ ദിവസം ഇന്‍ഡോര്‍ റെയില്‍വേസ്റ്റേഷനിലാണ് സംഭവം നടന്നത്.   അനിറ്റ ജോസഫ് (50), അമിത് കുമാര്‍ (51) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും മാതാപിതാക്കളുടെ സമ്മതത്തോടെ 6 കുട്ടികളെ പ്രാര്‍ത്ഥനാ യോഗത്തിലേക്കു കൊണ്ടുപോകാനായി റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്യുകയായിരുന്നു.   ഇതു സംബന്ധിച്ചു പോലീസ് […]

Continue Reading