കോടിയുടെ ഫ്ളാറ്റ്, താമസിക്കുന്നത് നരകത്തില്‍; ആഡംബര ഫ്ളാറ്റ് മോഹികള്‍ക്ക് മുന്നറിയിപ്പുമായി യുവാവ്

കോടിയുടെ ഫ്ളാറ്റ്, താമസിക്കുന്നത് നരകത്തില്‍; ആഡംബര ഫ്ളാറ്റ് മോഹികള്‍ക്ക് മുന്നറിയിപ്പുമായി യുവാവ്

കോടിയുടെ ഫ്ളാറ്റ്, താമസിക്കുന്നത് നരകത്തില്‍; ആഡംബര ഫ്ളാറ്റ് മോഹികള്‍ക്ക് മുന്നറിയിപ്പുമായി യുവാവ് ന്യൂഡെല്‍ഹി: ആഡംബരവും അത്യാധുനിക സൌകര്യങ്ങളും മോഹിച്ച് കോടികള്‍ മുടക്കി നഗരങ്ങളില്‍ വമ്പന്‍ ഫ്ളാറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഒരു യുവാവ്. ഡെല്‍ഹിക്കു സമീപമുള്ള നോയിഡയിലെ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ പുനീത് ജിന്‍ഡില്‍ എന്ന യുവാവാണ് വീഡിയോ ക്ളിപ്പിലൂടെ തന്റെ കോടികള്‍ വിലമതിക്കുന്ന ആഡംബര ഫ്ളാറ്റിലെ നരക തുല്യമായ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞത് രംഗത്തെത്തിയിരിക്കുന്നത്. നീന്തല്‍ക്കുളം, അത്യാധുനിക ക്ളബ്ബ് ഹൌസ്, സ്പോര്‍ട്ടസ് കോര്‍ട്ടുകള്‍, […]

Continue Reading
ബൈബിള്‍ പരിജ്ഞാനത്തില്‍ യുവാക്കളെ സജ്ജരാക്കാന്‍ കൌണ്ടര്‍ ആക്ട് ശ്രദ്ധേയമാകുന്നു

ബൈബിള്‍ പരിജ്ഞാനത്തില്‍ യുവാക്കളെ സജ്ജരാക്കാന്‍ കൌണ്ടര്‍ ആക്ട് ശ്രദ്ധേയമാകുന്നു

ബൈബിള്‍ പരിജ്ഞാനത്തില്‍ യുവാക്കളെ സജ്ജരാക്കാന്‍ കൌണ്ടര്‍ ആക്ട് ശ്രദ്ധേയമാകുന്നു യുവാക്കളായ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ ബൈബിള്‍ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനും മതേതര സംസ്ക്കാരത്തിന്റെ സ്വാധീനത്തിനെതിരെ ഉറച്ചു നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനും ഒരു ക്രിസ്ത്യന്‍ യുവതി ഒരു സംഘടന രൂപീകരിച്ചു. യു.എസിലെ അര്‍ക്കന്‍സാസിലെ ജോണ്‍ടൌണ്‍ കേന്ദ്രമായി അലിസണ്‍ പാരീസ് എന്ന ക്രിസ്ത്യന്‍ യുവതിയുടെ നേതൃത്വത്തിലാണ് കൌണ്ടര്‍ ആക്ട് യു.എസ്.എ എന്ന സംഘടന രൂപീകരിച്ചത്. യുവാക്കള്‍ക്കും ചെറിയ ഗ്രൂപ്പുകള്‍ക്കുമൊക്കെ സംഘടനയില്‍ ചേരാവുന്നതാണ്. ഇതിനായി വെബ് സൈറ്റ് തുടങ്ങിയിട്ടുണ്ട്. യുവാക്കള്‍ക്കായി ഒരു പ്ളാറ്റ്ഫോം ഒരുക്കി […]

Continue Reading
യുവതലമുറയില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു: 120 കോടി പേര്‍ ചികിത്സയില്‍

യുവതലമുറയില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു: 120 കോടി പേര്‍ ചികിത്സയില്‍

യുവതലമുറയില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു: 120 കോടി പേര്‍ ചികിത്സയില്‍ ആഗോള തലത്തില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി ഏകദേശം 120 കോടി ആളുകള്‍ വിവിധ തരത്തിലുള്ള മാനസീകാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. 1990-കളിലെ നിരക്കുകളേക്കാള്‍ 95.5 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് നിലവിലുണ്ടായിരിക്കുന്നത്. ഉല്‍ക്കണ്ഠയും, വിഷാദവുമാണ് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍. വ്യക്തിത്വ വൈകല്യങ്ങളാണ്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഗ്ളോബല്‍ […]

Continue Reading
ചൈനയിലെ കൽക്കരി ഖനി ദുരന്തം: 82 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ചൈനയിലെ കൽക്കരി ഖനി ദുരന്തം: 82 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ചൈനയിലെ കൽക്കരി ഖനി ദുരന്തം: 82 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു വാർത്ത: പ്രസാദ് തീയാടിക്കൽ ബെയ്ജിംഗ്: ജൂൺ 3,2026 – വടക്കൻ ചൈനയിലെ ഒരു കൽക്കരി ഖനിയിൽ ഉണ്ടായ ഗുരുതര അപകടത്തിൽ 82 പേർ മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് നിരവധി തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം […]

Continue Reading
നിയമാനുസൃതമായി യു.എസില്‍ പ്രവേശിച്ചവരും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന്

നിയമാനുസൃതമായി യു.എസില്‍ പ്രവേശിച്ചവരും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന്

നിയമാനുസൃതമായി യു.എസില്‍ പ്രവേശിച്ചവരും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് നിയമപരമായി അമേരിക്കയില്‍ പ്രവേശിച്ച നിരവധി കുടിയേറ്റക്കാരില്‍ നിയമപരമായ സ്ഥിര താമസക്കാരാകുമ്പോള്‍ത്തന്നെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകാന്‍ സാദ്ധ്യതയുള്ള ട്രംപ് ഭരണകൂട നയ മെമ്മോയെ ഒരു സുവിശേഷ മനുഷ്യാവകാശ സംഘടന അപലപിച്ചു. യു.എസില്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ അധികാരമുള്ള ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ വേള്‍ഡ് റിലീഫ്, യു.എസ്. പൌരത്വ ഇമിഗ്രേഷന്‍ സര്‍വ്വീസിന്റെ നയം വിസ, മാനുഷിക പരോള്‍ അല്ലെങ്കില്‍ ടൂറിസ്റ്റ് പദവി എന്നിവയുമായി നിയമാനുസൃതമായി പ്രവേശിച്ച് പിന്നീട് യു.എസ്. […]

Continue Reading
യേശുവിന്റെ അത്ഭുതങ്ങള്‍ പോലെ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്

യേശുവിന്റെ അത്ഭുതങ്ങള്‍ പോലെ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്

യേശുവിന്റെ അത്ഭുതങ്ങള്‍ പോലെ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക് “യേശു-തല സാങ്കേതിക വിദ്യകള്‍” അവതരിപ്പിക്കുന്നതിന്റെ വക്കിലാണ് ന്യൂറാലിങ്ക് കമ്പനി ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. മെയ് 18-ന് യിസ്രായേലിലെ 9-മത് ഇന്റര്‍നാഷണല്‍ സാംസണ്‍ സ്മാര്‍ട്ട് മൊബിലിറ്റി ഉച്ചകോടിയില്‍ ഒരു വെര്‍ച്വല്‍ അവതരണത്തിനിടെ 54കാരനായ മസ്ക് ന്യൂറാലിങ്കിന്റെ അഭിലാഷമായ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് പദ്ധതികളെക്കുറിച്ച് വിവരിക്കുകയും ഗുരുതരമായ വൈകല്യങ്ങളുള്ള രോഗികള്‍ക്ക് കാഴ്ചയും ചലനശേഷിയും പുനസ്ഥാപിക്കുന്നതിനുള്ള കമ്പനിയുടെ ലക്ഷ്യങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്തു. ഈ വര്‍ഷം അന്ധകാഴ്ച എന്നു […]

Continue Reading
എല്ലാ യുദ്ധങ്ങളിലും ക്രിസ്തുവിങ്കലേക്ക് വലിയൊരു മുന്നേറ്റമുണ്ടാകുന്നു: മുസ്ളീങ്ങളുടെ മിഷണറിയായ പാസ്റ്റര്‍

എല്ലാ യുദ്ധങ്ങളിലും ക്രിസ്തുവിങ്കലേക്ക് വലിയൊരു മുന്നേറ്റമുണ്ടാകുന്നു: മുസ്ളീങ്ങളുടെ മിഷണറിയായ പാസ്റ്റര്‍

എല്ലാ യുദ്ധങ്ങളിലും ക്രിസ്തുവിങ്കലേക്ക് വലിയൊരു മുന്നേറ്റമുണ്ടാകുന്നു: മുസ്ളീങ്ങളുടെ മിഷണറിയായ പാസ്റ്റര്‍ മിഡില്‍ ഈസ്റ്റിലുടനീളം മിക്കപ്പോഴും യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ്. യുദ്ധങ്ങള്‍ രൂക്ഷമാകുമ്പോള്‍ ദശലക്ഷക്കണക്കിനു ആളുകള്‍ കൂടുതലും മുസ്ളീങ്ങള്‍ ദുരിതക്കടലിലാകുന്നു. കുടുംബങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് അലഞ്ഞു നടക്കുന്നു. ഈ നാശത്തിനിടയില്‍ പലരും ഇസ്ളാമിനെ ചോദ്യം ചെയ്യുകയും അവരില്‍ നല്ലൊരു വിഭാഗവും ഇസ്ളാംമതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ സ്വീകരിക്കുന്ന കാഴ്ചകളാണ് കണ്ടുവരുന്നതെന്ന് മുസ്ളീങ്ങളുടെ ഇടയില്‍ ഒരു മിഷണറിയായി പ്രവര്‍ത്തിച്ചു വരുന്ന ഹൊറൈസണ്‍ ഇന്റര്‍നാഷണലിന്റെ പാസ്റ്റര്‍ ജോര്‍ജ്ജ് ഹൌസ്നി പറഞ്ഞു. അടുത്തിടെ ദക്ഷിണ […]

Continue Reading
യുദ്ധം: യിസ്രായേലില്‍ മാനസീകരോഗ്യ ചികിത്സ 24 ശതമാനം വര്‍ദ്ധിച്ചു

യുദ്ധം: യിസ്രായേലില്‍ മാനസീകരോഗ്യ ചികിത്സ 24 ശതമാനം വര്‍ദ്ധിച്ചു

യുദ്ധം: യിസ്രായേലില്‍ മാനസീകരോഗ്യ ചികിത്സ 24 ശതമാനം വര്‍ദ്ധിച്ചു യെരുശലേം: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യിസ്രായേലില്‍ മാനസീകാരോഗ്യ ചിക്ത്സയ്ക്കുള്ള ആവശ്യം ഏകദേശം 24 ശതമാനം വര്‍ദ്ധിച്ചതായി ക്ളാലിറ്റ് ഹെല്‍ത്ത് സര്‍വ്വീസസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധത്തിന്റെ ഫലമായി വര്‍ദ്ധിച്ചുവരുന്ന മാനസിക ആഘാതവും നീണ്ടു നില്‍ക്കുന്ന ദേശീയ ആഘാതവും ഇത് ചൂണ്ടിക്കാണിക്കുന്നു. യിസ്രായേലിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സ്ഥാപനവും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും സേവനം നല്‍കുന്നതുമായ ക്ളാലിറ്റ് യുദ്ധത്തിന്റെ ആരംഭത്തിനുശേഷം 290 പുതിയ മാനസീകാരോഗ്യ […]

Continue Reading
പിരിമുറുക്കം മാറ്റാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനെ സഹായിക്കുമെന്ന് കണ്ടെത്തല്‍

പിരിമുറുക്കം മാറ്റാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനെ സഹായിക്കുമെന്ന് കണ്ടെത്തല്‍

പിരിമുറുക്കം മാറ്റാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനെ സഹായിക്കുമെന്ന് കണ്ടെത്തല്‍ ന്യുയോര്‍ക്ക്: നമ്മില്‍ ഭൂരിപക്ഷം പേരും പുലര്‍കാലത്ത് പക്ഷികളുടെ മനോഹരമായ സംഗീതം കേട്ട് ഉണരുന്നവരാണ്. ഈ പക്ഷികളുടെ ശബ്ദത്തില്‍ ലയിച്ചു കഴിയുമ്പോള്‍ നമുക്ക് എന്തെന്നില്ലാത്ത ഒരു ശാന്തത മനസ്സില്‍ രൂപപ്പെടുമെന്ന് നമ്മള്‍ തന്നെ പറയാറുണ്ട്. ഈ സത്യം ശരിവച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. മാനസിക പിരമുറുക്കങ്ങളെയും ഉല്‍ക്കണ്ഠയേയും മറികടക്കാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനം സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നഗരങ്ങളിലെ ട്രാഫിക്കിന്റെ ശബ്ദങ്ങളും പ്രകൃതിദത്തമായ പക്ഷികളുടെ ശബ്ദങ്ങളും […]

Continue Reading
റഷ്യയുടെ വൻ വ്യോമാക്രമണം; യുക്രെയിനിൽ 13 പേർ കൊല്ലപ്പെട്ടു

റഷ്യയുടെ വൻ വ്യോമാക്രമണം; യുക്രെയിനിൽ 13 പേർ കൊല്ലപ്പെട്ടു

റഷ്യയുടെ വൻ വ്യോമാക്രമണം; യുക്രെയിനിൽ 13 പേർ കൊല്ലപ്പെട്ടു വാർത്ത: പ്രസാദ് തീയാടിക്കൽ കീവ് | ജൂൺ 2, 2026 യുക്രെയിനിൽ റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്. തലസ്ഥാനമായ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങൾ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി. റെസിഡൻഷ്യൽ പ്രദേശങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം […]

Continue Reading