100 വയസിനു മുകളിലുള്ളവരുടെ എണ്ണം വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്; ആരോഗ്യ രഹസ്യം നിരവധി
ജപ്പാനില്‍ 100 വയസിനു മുകളിലുള്ളവരുടെ എണ്ണം വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്; ആരോഗ്യ രഹസ്യം നിരവധി ടോക്കിയോ: ഏഷ്യന്‍ രാജ്യമായ ജപ്പാനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഏറ്റവും ആദ്യം സംസാരിക്കുന്നത് അവരുടെ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ചാണ്. ഇന്ന് ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ് ജപ്പാന്‍. ഓരോ വര്‍ഷം കഴിയുമ്പോഴും 100 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണിവിടെ. അതിനു പിന്നിലെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍: ആരോഗ്യകരമായ ഭക്ഷണ രീതി, സജീവമായ ജീവിത ശൈലി, മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനം മുതലായവയാണ്. ജപ്പാന്‍ ആരോഗ്യം, തൊഴില്‍, ക്ഷേ […]
Continue Reading
