യുക്രൈന്‍ ചര്‍ച്ചില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം: വര്‍ഷിപ്പ് ലീഡറും മകളും കൊല്ലപ്പെട്ടു
യുക്രൈന്‍ ചര്‍ച്ചില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം: വര്‍ഷിപ്പ് ലീഡറും മകളും കൊല്ലപ്പെട്ടു റഷ്യന്‍ ഡ്രോണുകള്‍ യുക്രൈന്‍ നഗരമായ ക്വീവില്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നതു തുടരുന്നു. അടുത്തിടെ ഒരു പെന്തക്കോസ്ത് ആരാധനാലയത്തില്‍ ഡ്രോണ്‍ പതിച്ച് സഭാംഗങ്ങള്‍ക്കടയില്‍ ആള്‍നാശമുണ്ടായി. മാര്‍ച് 23-ന് ഞായറാഴ്ച ക്വീവിലെ ഇമ്മാനുവേല്‍ ചര്‍ച്ചിന്റെ കോമ്പൌണ്ടിലേക്ക് ഡ്രോണ്‍ പാഞ്ഞുവന്നു പതിച്ചു. ചര്‍ച്ചിലെ ആരാധനയ്ക്കു നേതൃത്വം കൊടുക്കുന്ന കുടുംബാംഗങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. വര്‍ഷിപ്പ് ശുശ്രൂഷ ചെയ്യുന്ന അലക്സാണ്ട്രയും ഭര്‍ത്താവ് ഒലക്സാണ്ടറും അവരുടെ അഞ്ച് വയസുള്ള മകള്‍ നിക്കോളും താമസിക്കുന്ന ഒരു […]
Continue Reading
