രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ

രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ

രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ ന്യൂഡെല്‍ഹി: രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 378 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നു. 2024-ല്‍ 834 ആക്രമണങ്ങള്‍ നടന്നു. ദിവസവും ശരാശരി രണ്ട് ആക്രമണങ്ങള്‍ നടക്കുന്നതായി അദ്ദേഹം കണക്കുകള്‍ വ്യക്തമാക്കി ചൂണ്ടിക്കാണിച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. രാഷ്ട്ര നിര്‍മ്മിതിക്ക് ക്രൈസ്തവ സമൂഹവും […]

Continue Reading
മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍

മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍

മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍ ലതേഹാര്‍: മിന്നലേറ്റു മരിച്ച മധ്യവയസ്ക്കന്റെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു ബന്ധുക്കള്‍, ഝാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലുള്ള മഹുവദനറിലാണ് സംഭവം. പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് മണീക്കൂറുകള്‍ക്കുശേഷം ബന്ധുക്കള്‍ തന്നെ മൃതദേഹം വിട്ടു നല്‍കി. ലതേഹാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ് മാര്‍ട്ടത്തിനായി അയച്ചു. കന്നുകാലി വളര്‍ത്തുകാരനായ രാംനാഥ് യാദവിന്റെ (45)( മൃതദേഹമാണ് ചാണകക്കൂനയില്‍ സൂക്ഷിച്ചത്. ശനിയാഴ്ച വൈകുന്നേരം ഭാര്യ ശോഭാദേവിയോടൊപ്പം പശുക്കളെ മേയ്ക്കുന്നതിനായി പോയ ഇരുവര്‍ക്കും മിന്നലേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മഹുവദനറിലെ സാമൂഹിക […]

Continue Reading
യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍ യെരുശലേം: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കബി എന്നിവര്‍ തിങ്കളാഴ്ച ചരിത്ര പ്രാധാന്യമുള്ള ഒരു സുപ്രധാന മുഹൂര്‍ത്തത്തിനു നേതൃത്വം നല്‍കിയത് ഏറെ ചര്‍ച്ചയായി. യെരുശലേമിലെ ദാവീദിന്റെ നഗരത്തിലെ പുനസ്ഥാപിച്ച തീര്‍ത്ഥാടന റോഡ് ഔദ്യോഗികമായി തുറന്നു. രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യഹൂദന്മാര്‍ ആരാധനയ്ക്കായി ആലയത്തിലേക്ക് സഞ്ചരിക്കുവാന്‍ ഉപയോഗിച്ചിരുന്ന പുരാതന പാതയായിരുന്നു ഇത്. […]

Continue Reading
അയണ്‍ ബീം ലേസര്‍ പ്രതിരോധ ആയുധം പ്രവര്‍ത്തനക്ഷമമാണെന്ന് യിസ്രായേല്‍; രാജ്യവ്യാപകമായി വിന്യസിക്കും

അയണ്‍ ബീം ലേസര്‍ പ്രതിരോധ ആയുധം പ്രവര്‍ത്തനക്ഷമമാണെന്ന് യിസ്രായേല്‍; രാജ്യവ്യാപകമായി വിന്യസിക്കും

അയണ്‍ ബീം ലേസര്‍ പ്രതിരോധ ആയുധം പ്രവര്‍ത്തനക്ഷമമാണെന്ന് യിസ്രായേല്‍; രാജ്യവ്യാപകമായി വിന്യസിക്കും യെരുശലേം: ലോകം ആകാംക്ഷയോടെ കാത്തിരുന്നതും യിസ്രായേല്‍ ദീര്‍ഘകാലമായി വജ്രായുധമായി പരീക്ഷണം നടത്തിവരികയുമായിരുന്ന ലേസര്‍ വ്യോമ പ്രതിരോധ സംവിധാനം അയണ്‍ ബീം പൂര്‍ണ്ണണായും പ്രവര്‍ത്തനക്ഷമമാണെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയവും ഡവലപ്പര്‍ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവും പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സൈനിക സാങ്കേതിക വിദ്യയ്ക്ക് ചരിത്രപരമായി ആദ്യത്തേതായി ഇത് അടയാളപ്പെടുത്തുന്നു. 2014-ല്‍ അനാച്ഛാദനം ചെയ്തതിനുശേഷം ഒരു ദശാബ്ദത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംവിധാനം റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, ഡ്രോണുകള്‍ […]

Continue Reading
ബൈബിള്‍ കൂടുതല്‍ വായിക്കുന്തോറും അമേരിക്കക്കാര്‍ക്ക് സത്വബോധം വര്‍ദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലെന്ന് പഠനം

ബൈബിള്‍ കൂടുതല്‍ വായിക്കുന്തോറും അമേരിക്കക്കാര്‍ക്ക് സത്വബോധം വര്‍ദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലെന്ന് പഠനം

ബൈബിള്‍ കൂടുതല്‍ വായിക്കുന്തോറും അമേരിക്കക്കാര്‍ക്ക് സത്വബോധം വര്‍ദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലെന്ന് പഠനം തിരുവെഴുത്തുകളുമായി കൂടുതല്‍ ഇടപഴകുന്നതിനനുസരിച്ച് അമേരിക്കക്കാര്‍ക്ക് സത്വബോധം വര്‍ദ്ധിക്കുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനം. സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ യു.എസ്.എ. 2025 റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി 2-നും ജനുവരി 21-നും ഇടയില്‍ നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായങ്ങളില്‍ 2,656 അമേരിക്കന്‍ മുതിര്‍ന്നവരില്‍ നിന്ന് ശേഖരിച്ച പ്രതികരണങ്ങളെ അടിസ്ഥാനമാക്കി അമേരിക്കന്‍ പൊതുജനങ്ങള്‍ക്കിടയിലെ സത്വബോധം ഗവേഷണം പരിശോധിച്ചു. മതം ആചരിക്കുന്ന ആളുകള്‍ക്കിടയിലും ക്രിസ്തുമതം മാത്രമല്ല മറ്റു വിഭാഗങ്ങളും ഉള്‍പ്പെടുന്നവരില്‍ ഐഡന്റിറ്റി […]

Continue Reading
ക്രിസ്ത്യാനികളെ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ കൂട് ഒരുക്കി ചൈന; പതിനായിരങ്ങള്‍ കുടുക്കില്‍

ക്രിസ്ത്യാനികളെ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ കൂട് ഒരുക്കി ചൈന; പതിനായിരങ്ങള്‍ കുടുക്കില്‍

ക്രിസ്ത്യാനികളെ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ കൂട് ഒരുക്കി ചൈന; പതിനായിരങ്ങള്‍ കുടുക്കില്‍ ബീജിംഗ്: ചൈനയില്‍ സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കാത്തവരെ കണ്ടെത്താനും നിയമവിരുദ്ധമായി ഹൌസ് ചര്‍ച്ചുകളിലും മറ്റു കൂട്ടായ്മകളിലും ഒത്തു കൂടുന്ന ക്രൈസ്തവ വിശ്വാസികളെയും മുസ്ളീങ്ങളെയും നിരീക്ഷിക്കാനും അവരെ കുടുക്കിലാക്കാനുമുള്ള ഡിജിറ്റല്‍ കൂട് ഒരുക്കി സര്‍ക്കാര്‍. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ എന്ന് മുദ്രപ്പെട്ട പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളില്‍ ഇത് ആശങ്കയും മാനസിക പിരിമുറുക്കവും സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയിലെ ക്രൈസ്തവര്‍ ആരാധനയ്ക്കായും ആത്മീക കാര്യങ്ങള്‍ക്കായും മറ്റും ഒത്തുകൂടുന്നതിനെ അസാധാരണ പ്രവര്‍ത്തനങ്ങള്‍ എന്നും […]

Continue Reading
ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു

ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു

ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു ടെല്‍ അവീവ്: 70 വര്‍ഷത്തോളം പണ്ഡിതന്മാരെയും ഗവേഷകരെയും ഒരുപോലെ കുഴക്കിയ ചാവുകടല്‍ ചുരുളിലെ വായിച്ചെടുക്കാന്‍ കഴിയാത്ത അവ്യക്തമായ കൈയ്യക്ഷരങ്ങള്‍ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്യുന്ന സാങ്കേതിക വിദ്യ രൂപകല്‍പ്പന ചെയ്തു. ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിലെ രണ്ട് ഗവേഷകരായ ബറാത്ത്കുരാര്‍, പ്രൊഫ. നാച്ച് ഡെര്‍ഷോവിറ്റ്സ് എന്നിവരാണ് പുരാതന ഗ്രന്ഥങ്ങളുടെയും കൈയ്യക്ഷരങ്ങളുടെയും കൂടുതല്‍ കൃത്യമായ വിശകലനം സാദ്ധ്യമാക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ […]

Continue Reading
ഗൂഗിള്‍ മാപ്പ് ഇനി വഴിതെറ്റിക്കില്ല; അപകട മേഖലകള്‍ മുന്‍കൂട്ടിക്കാണിക്കാന്‍ സംവിധാനമായി

ഗൂഗിള്‍ മാപ്പ് ഇനി വഴിതെറ്റിക്കില്ല; അപകട മേഖലകള്‍ മുന്‍കൂട്ടിക്കാണിക്കാന്‍ സംവിധാനമായി

ഗൂഗിള്‍ മാപ്പ് ഇനി വഴിതെറ്റിക്കില്ല; അപകട മേഖലകള്‍ മുന്‍കൂട്ടിക്കാണിക്കാന്‍ സംവിധാനമായി ന്യൂഡെല്‍ഹി: ഗൂഗിള്‍മാപ്പ് ചതിച്ചു അപകടത്തില്‍പ്പെട്ടു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ഇതിനു പരിഹാരം കാണുന്നു. ഗൂഗിള്‍ മാപ്പ് നോക്കി വാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍പ്പെടാതിരിക്കാനുള്ള സംവിധാനം ഒരുക്കിയത് ഡല്‍ഹി ട്രാഫിക് പോലീസാണ്. ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം വരുന്നത്. ഇതിനായി അപകടങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ട് ബ്ളാക്ക് സ്പോട്ട് അലര്‍ട്ട് സംവിധാനമാണ് അവതരിപ്പിച്ചത്. ഇതിനായി ഒരു ആപ്പ് ഒരുക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുക […]

Continue Reading
ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു

ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു

ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു പാരിസ്: ഇറാക്കില്‍നിന്നും പാലായനം ചെയ്തു ഫ്രാന്‍സിലെത്തിയ ക്രൈസ്തവ യുവാവ് തന്റെ വിശ്വാസത്തെക്കുറിച്ചുള്ള ലൈവ് സ്ട്രീമിങ്ങിനെടെ കുത്തേറ്റു മരിച്ചു. ഭിന്നശേഷിക്കാരന്‍ കൂടിയായ അഷ്ഠര്‍ സര്‍ന്നയ (48) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10-നു രാത്രി 10.30-ഓടെ തെക്കന്‍ ഫ്രാന്‍സിലെ ലിയോണിലായിരുന്നു സംഭവം. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ടിക്ടോക്കില്‍ ലൈവായി സംസാരിക്കുമ്പോള്‍ കറുത്ത വേഷത്തിലെത്തിയ മൂന്നുപേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സഹോദരി ഷോപ്പിങ്ങിനായി പുറത്തോട്ടു പോയപ്പോള്‍ വീട്ടില്‍ […]

Continue Reading
പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും യേശുക്രിസ്തുവിന്റെ ക്രൂശീകരണം വൈകാരികമായി ചിത്രീകരിച്ച വിശ്വപ്രസിദ്ധ ചലച്ചിത്രമായ ദി റസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2027 വസന്ത കാലത്ത് രണ്ട് ഭാഗങ്ങളായി ഔദ്യോഗികമായി റിലീസ് ആക്കുമെന്ന് റിപ്പോര്‍ട്ട്. ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ഒന്നാം ഭാഗം 2027 മാര്‍ച്ച് അവസാനം ദുഃഖവെള്ളിയാഴ്ചയില്‍ തീയേറ്ററുകളില്‍ എത്തും. രണ്ടാം ഭാഗം 40 ദിവസങ്ങള്‍ക്കുശേഷം മെയ് ആരംഭത്തില്‍ അസന്‍ഷന്‍ ദിനത്തില്‍ റിലീസ് ചെയ്യും. ഐഎംഡിബി പ്രകാരം ആഗോള […]

Continue Reading