ഇയ്യോബിന്റെ പ്രാര്‍ത്ഥന
ഇയ്യോബിന്റെ പ്രാര്‍ത്ഥന മനുഷ്യര്‍ പ്രശ്നങ്ങളുടെ മദ്ധ്യത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് തുണയും ആശ്രയവും പലപ്പോഴും മരീചികയായിതോന്നുന്നു. അവസാന കച്ചിത്തുരുമ്പിനായി അവര്‍ ശ്രമിക്കുന്നു. അവിടെ പ്രാര്‍ത്ഥന ആവശ്യമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനിയില്‍ നടന്ന ഒരു സംഭവം വിവരിക്കാം. ഹിറ്റ്ലറുടെ സൈന്യത്തിലെ ഒരു പട്ടാളക്കാരന്‍ നിരീശ്വരവാദി ആയിരുന്നു. തനിക്ക് ശത്രുക്കളുടെ ആക്രമണത്തില്‍ മുറിവേറ്റ് ആഴ്ചകളോളം ആശുപത്രയില്‍ കിടക്കേണ്ടി വന്നു. തന്റെ സ്ഥലവാസിയായ ഒരു പുരോഹിതന്‍ മുറിവേറ്റ പട്ടാളക്കാരന്റെ അടുക്കല്‍ വന്ന് പ്രാര്‍ത്ഥിക്കുകയുണ്ടായി. പട്ടാളക്കാരന് വിശ്വാസം വന്നില്ല. അദ്ദേഹം […]
Continue Reading