Ruins of ancient Jewish synagogue discovered in Golan Heights

ഗോലാന്‍ കുന്നില്‍ പുരാതന യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഗോലാന്‍ കുന്നില്‍ പുരാതന യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ഗോലാന്‍കുന്ന്: ഗോലാന്‍കുന്നുകളില്‍ 1500 വര്‍ഷം പഴക്കമുള്ള ഒരു യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യിസ്രായേലി പുരാവസ്തു ഗവേഷകര്‍ യഹൂദിയ നേച്ചര്‍ റിസര്‍വിലാണ് സിന്നഗോഗ് കണ്ടെത്തിയതെന്ന് യിസ്രായേല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക്സ് അതോറിട്ടിയും ഹൈഫ സര്‍വ്വകലാശാലയും ഞായറാഴ്ച പ്രഖ്യാപിച്ചു. പുരാതന നഗരമായ യഹൂദിയയുടെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള വര്‍ഷങ്ങളായുള്ള അന്വേഷണത്തിന്റെ പര്യവസാനമാണ് ഈ കണ്ടെത്തല്‍. മെനോറകളും സ്തംഭങ്ങളും കൊത്തിയെടുത്ത കല്ലുകള്‍ ഉള്‍പ്പെടെ ചിതറിക്കിടക്കുന്ന വാസ്തുവിദ്യാശകലങ്ങളും ഒരു സിന്നഗോഗിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് […]

Continue Reading
ഈജിപ്റ്റില്‍ 160 ചര്‍ച്ചുകള്‍ക്കുകൂടി ലൈസന്‍സ് അനുവദിച്ചു

ഈജിപ്റ്റില്‍ 160 ചര്‍ച്ചുകള്‍ക്കുകൂടി ലൈസന്‍സ് അനുവദിച്ചു

ഈജിപ്റ്റില്‍ 160 ചര്‍ച്ചുകള്‍ക്കുകൂടി ലൈസന്‍സ് അനുവദിച്ചു കെയ്റോ: ഊജിപ്റ്റ് സര്‍ക്കാര്‍ 160 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും ചര്‍ച്ചുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്കും ലൈസന്‍സ് അനുവദിച്ചു. 2017-ല്‍ ലൈസന്‍സിംഗ് പ്രക്രീയയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ലഭിച്ച 29-മത്തെ ബാച്ച് അംഗീകാരമാണിത്. കമ്മറ്റി ഒരു വര്‍ഷത്തിനു മുമ്പു വരെ 293 ചര്‍ച്ചുകള്‍ക്ക് ലൈസെന്‍സ് നല്‍കിയതിനുശേഷം ഇപ്പോഴാണ് ഇത്രയും ചര്‍ച്ചുകള്‍ക്ക് അനുമതി നല്‍കുന്നത്. കമ്മറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി മുസ്തഫ മദ്ബൌലി ഉള്‍പ്പെടെ ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നിരവധി പ്രതിനിധികള്‍ […]

Continue Reading
Evidence of Jewish revolt against Rome; Coins found in Galilee

റോമിനെതിരായ യഹൂദ കലാപത്തിന്റെ തെളിവുകള്‍; ഗലീലയില്‍നിന്നും നാണയങ്ങള്‍ കണ്ടെടുത്തു

റോമിനെതിരായ യഹൂദ കലാപത്തിന്റെ തെളിവുകള്‍; ഗലീലയില്‍നിന്നും നാണയങ്ങള്‍ കണ്ടെടുത്തു യെരുശലേം: ലോകത്തെ എക്കാലത്തെയും ശക്തമായിരുന്ന റോമന്‍ സാമ്രാജ്യത്തിനെതിരായുള്ള ചരിത്രപ്രസിദ്ധമായ യഹൂദന്മാരുടെ പ്രക്ഷോപത്തിന്റെ തെളിവുകള്‍ നിരത്തി യിസ്രായേലില്‍നിന്നും പുരാതന നാണയങ്ങള്‍ കണ്ടെടുത്തു. വടക്കന്‍ യിസ്രായേലില്‍ ലോവര്‍ ഗലീലിയിലെ ഹുക്കോക്കിന്റെ പുരാതന വാസസ്ഥലത്ത് നിന്ന് 1600 വര്‍ഷത്തിലേറെ പഴക്കമുള്ള 22 വെങ്കല നാണയങ്ങളുടെ ഒരു ശേഖരം യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയിലെ ഗവേഷകര്‍ കണ്ടെടുത്തു. മഹാകലാപകാലത്ത് ((66-70 സിഇ) കൊത്തിയെടുത്തതും പിന്നീട് ബാര്‍കോച്ച്ബ കലാപത്തിനായി (132-136 സിഇ) രൂപപ്പെടുത്തിയതുമായ തുരങ്കങ്ങളുടെയും അറകളുടെയും […]

Continue Reading
തടവറയില്‍ അതിജീവിക്കാന്‍ സഹായിച്ചത് തീവ്രവാദികള്‍ ഏല്‍പ്പിച്ച തോറയും സങ്കീര്‍ത്തനവും

തടവറയില്‍ അതിജീവിക്കാന്‍ സഹായിച്ചത് തീവ്രവാദികള്‍ ഏല്‍പ്പിച്ച തോറയും സങ്കീര്‍ത്തനവും

തടവറയില്‍ അതിജീവിക്കാന്‍ സഹായിച്ചത് തീവ്രവാദികള്‍ ഏല്‍പ്പിച്ച തോറയും സങ്കീര്‍ത്തനവും യെരുശലേം: 2023 സെപ്റ്റംബര്‍ 7-ന് യിസ്രായേലില്‍ നടത്തിയ കൂട്ടക്കൊലയ്ക്കുശേഷം തട്ടിക്കൊണ്ടുപോകപ്പെട്ട ബന്ദികളില്‍ ഒരാളുടെ സാക്ഷ്യം അത്ഭുതപ്പെടുത്തുന്നതാണ്. യഹോവയായ ദൈവത്തിന്റെ പ്രവര്‍ത്തി വെളിപ്പെട്ട അനുഭവമാണ് കുടുംബം പങ്കുവെയ്ക്കുന്നത്. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഒമര്‍ ശേം ടോവ് (20) എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. ഹമാസ് തടവില്‍ തന്നെ താങ്ങിനിര്‍ത്തിയ വിശ്വാസ നിമിഷങ്ങളാണ് ഒമര്‍ വിവരിക്കുന്നത്. 505 ദിവസത്തെ ഹമാസ് തടങ്കലില്‍നിന്നും ഒമര്‍ കഴിഞ്ഞ ഫെബ്രുവരി 22-നു മോചിതനായി. താന്‍ മോചിതനാകുന്നതിനു 130 ദിവസം […]

Continue Reading
ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത്

ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത്

ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത് ബൈബിള്‍ ഹൃദയ ഭൂമിയായ യഹൂദ്യ-ശമര്യ (അന്താരാഷ്ട്ര തലത്തില്‍ വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്നു) എന്നിവിടങ്ങളില്‍ പരമാധികാരം പ്രയോഗിക്കാനുള്ള യിസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് യു.എസിലെ പാസ്റ്റര്‍മാരും സുവിശേഷകരും ഉള്‍പ്പെട 200-ലധികം നേതാക്കള്‍ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. 1967 മുതല്‍ യിസ്രായേല്‍ കൈവശപ്പെടുത്തിയിരുന്ന വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള സാദ്ധ്യത ഉന്നയിക്കാന്‍ ബെന്യാമിന്‍ നെതന്യാഹു സര്‍ക്കാര്‍ നീക്കം നടത്തുന്നതിനെത്തുടര്‍ന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ യാഥാസ്ഥിക […]

Continue Reading
ചൈനീസ് ചര്‍ച്ചുകളില്‍ നടത്തിയ റെയ്ഡില്‍ 70-ലധികം ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

ചൈനീസ് ചര്‍ച്ചുകളില്‍ നടത്തിയ റെയ്ഡില്‍ 70-ലധികം ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

ചൈനീസ് ചര്‍ച്ചുകളില്‍ നടത്തിയ റെയ്ഡില്‍ 70-ലധികം ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു ബീജിംഗ്: കിഴക്കന്‍ ചൈനയിലുടനീളമുള്ള ചര്‍ച്ചുകളില്‍ പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിനെത്തുടര്‍ന്ന് 70-ലധികം വിശ്വാസികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതായി ക്രിസ്ത്യന്‍ അനുകൂല സംഘടനകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആരാധനയ്ക്കിടെ പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്തു. മറ്റഉള്ള ചിലരെ അവരുടെ വീടുകളില്‍നിന്നോ ജോലിസ്ഥലങ്ങളില്‍നിന്നോ ആണ് പിടിച്ചുകൊണ്ടുപോയത്. സാമ്പത്തിക സഹായങ്ങളെക്കുറിച്ചും ചര്‍ച്ചുകളുമായുള്ള ബന്ധത്തെക്കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടത്തി. 300 മുതല്‍ 400 വരെ പോലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡിനുണ്ടായിരുന്നു. ഏകദേശം 200 […]

Continue Reading
ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു

ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു

ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു ഗലീല: ഗലീല കടലിനടുത്തുള്ള പുരാതന നഗരമായ ഹിപ്പോഡില്‍ നടത്തിയ ഉല്‍ഖനനത്തിനിടെ ബൈസെന്റൈന്‍ കാലഘട്ടത്തിലെ സ്വര്‍ണ്ണ നാണയങ്ങളുടെ ഒരു അപൂര്‍വ്വ ശേഖരം കണ്ടെത്തിയതായി ഹൈഫ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകര്‍ പ്രഖ്യാപിച്ചു. ഹിപ്പോഡില്‍ കഴിഞ്ഞ 26 വര്‍ഷമായി സിള്‍മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെയും ഹൈഫ സര്‍വ്വകലാശാലയിലെ പുരാവസ്തു വകുപ്പിലെയും മൈക്കിള്‍ ഐഡന്‍ബര്‍ഗിന്റെയും ആര്‍ലെറ്റ കോവാലെസ്കെയുടെയും നേതൃത്വത്തില്‍ ഖനനങ്ങള്‍ നടന്നു വരികയാണ്. സ്വര്‍ണ്ണ നാണയങ്ങളുടെ വന്‍ ശേഖരത്തോടൊപ്പം സ്വര്‍ണ്ണാഭരണങ്ങള്‍ വിലയേറിയ കല്ലുകള്‍, […]

Continue Reading
രാജ്യത്തെ പ്രതിസന്ധികളെ മാറ്റാന്‍ ക്യൂബയിലെ പെന്തക്കോസ്തു സഭ 1000 മണിക്കൂര്‍ പ്രാര്‍ത്ഥനയില്‍

രാജ്യത്തെ പ്രതിസന്ധികളെ മാറ്റാന്‍ ക്യൂബയിലെ പെന്തക്കോസ്തു സഭ 1000 മണിക്കൂര്‍ പ്രാര്‍ത്ഥനയില്‍

രാജ്യത്തെ പ്രതിസന്ധികളെ മാറ്റാന്‍ ക്യൂബയിലെ പെന്തക്കോസ്തു സഭ 1000 മണിക്കൂര്‍ പ്രാര്‍ത്ഥനയില്‍ വടക്കന്‍ അമേരിക്കന്‍ രാഷ്ട്രമായ ക്യൂബയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി. ക്ഷാമം സാമൂഹിക അസംതൃപ്തി എന്നിവയാല്‍ വലയുന്ന ജനതയ്ക്കായി രാജ്യത്തെ ഒരു പെന്തക്കോസ്തു സഭ വിഷയം ഏറ്റെടുത്തു പ്രാര്‍ത്ഥിക്കുന്നു. പ്യൂര്‍ട്ടൊപാ ദെയിലെ ഇവാഞ്ചലിക്കല്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ 1000 മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു. ക്യൂബയെ ബാധിച്ചിരിക്കുന്ന ദൈനംദിന അരാജകത്വത്തിനിടയില്‍ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൌര്‍ലഭ്യം മുതല്‍ അനന്തമായ വൈദ്യുതി മുടക്കവും വര്‍ദ്ധിച്ചു വരുന്നു. […]

Continue Reading
ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി യെരുശലേം: 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിനുശേഷം 50,000-ത്തിലധികം യഹൂദര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മാതൃരാജ്യമായ യിസ്രായേലിലേക്ക് പുതിയ കുടിയേറ്റക്കാരായി എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും ദി യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേലിന്റെയും പിന്തുണയോടുകൂടിയാണ് ഇത്രയും പേര്‍ക്ക് വരാനായതെന്ന് യഹൂദ പുതുവത്സര ദിനമായ റോഷ് ഹഷാന-തിങ്കളാഴ്ച യഹൂദ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കുടിയേറ്റക്കാരില്‍ മൂന്നിലൊന്ന് പേരും 18-35 വയസ് പ്രായമുള്ള […]

Continue Reading
ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെ പ്രകൃതി വാതകം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെ അമേരിക്ക വന്‍ പിഴ ചുമത്തിയ സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷ നല്‍കുന്നു. ദ്വീപുകളിലെ പ്രകൃതി വാതകത്തിന്റെ അളവും വാണിജ്യ സാദ്ധ്യതകളും വരും മാസങ്ങളില്‍ കണക്കാക്കും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 88 ശതമാനവും പ്രകൃതി […]

Continue Reading