ചാവുകടല്‍ ചുരുളുകളുടെ പ്രദര്‍ശനം നവംബര്‍ 22 മുതല്‍ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തുന്നു

ചാവുകടല്‍ ചുരുളുകളുടെ പ്രദര്‍ശനം നവംബര്‍ 22 മുതല്‍ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തുന്നു

ചാവുകടല്‍ ചുരുളുകളുടെ പ്രദര്‍ശനം നവംബര്‍ 22 മുതല്‍ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തുന്നു ബൈബിള്‍ കയ്യെഴുത്തു പ്രതികളുടെ പുരാവസ്തു ശേഷിപ്പായ ചാവുകടല്‍ ചുരുളുകളുടെ പ്രദര്‍ശനം നവംബര്‍ 22 മുതല്‍ ആരംഭിച്ച് 2026 സെപ്റ്റംബര്‍ 7 വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ബൈബിള്‍ മ്യൂസിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഇതിനുള്ള സാഹചര്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബൈബിള്‍ മ്യൂസിയത്തിലെ ചീഫ് ക്യുറേറ്റോറിയല്‍ ഓഫീസര്‍ ഡോ. ബേബി ഡ്യൂക്ക് ഒരു മാധ്യമത്തോടു പ്രതികരിച്ചു. 1947-നു മുമ്പ് നമ്മുടെ ഏറ്റവും മികച്ച എബ്രായ കയ്യെഴുത്തു പ്രതികള്‍ ഏകദേശം 1000 […]

Continue Reading
അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ലക്ഷ്യമാക്കി ക്രിസ്ത്യന്‍ സാറ്റലൈറ്റ് ടിവി

അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ലക്ഷ്യമാക്കി ക്രിസ്ത്യന്‍ സാറ്റലൈറ്റ് ടിവി

അഫ്ഗാനിസ്ഥാനിലെ അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ലക്ഷ്യമാക്കി ക്രിസ്ത്യന്‍ സാറ്റലൈറ്റ് ടിവി ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യമായി അഫ്ഗാനിസ്ഥാനേപ്പോലുള്ള മറ്റു രാജ്യങ്ങളില്ലായിരിക്കും. അത്രയ്ക്കു നിന്ദ്യവും ക്രൂരവുമാണ് അവിടത്തെ സ്ത്രീ സമൂഹം നേരിടുന്നതെന്നാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അറിയപ്പെടാത്ത പ്രേക്ഷകരിലേക്ക് അതിന്റെ ഏറ്റവും പുതിയ വിദ്യാഭ്യാസ പരിപാടി എത്തിച്ചേരുന്നു. സാറ്റ്-7 എന്ന സാറ്റ്ലൈറ്റ് ടിവി അഫ്ഗാനിസ്ഥാന്‍ സ്ത്രീകളഉം പെണ്‍കുട്ടികളും കാത്തിരിക്കുന്ന ഒരു മാദ്ധ്യമം അഫ്ഗാന്‍ […]

Continue Reading
50 വര്‍ഷത്തെ വിവര്‍ത്തന ദൌത്യത്തിനുശേഷം ഇന്തോനേഷ്യന്‍ ഗോത്രത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍

50 വര്‍ഷത്തെ വിവര്‍ത്തന ദൌത്യത്തിനുശേഷം ഇന്തോനേഷ്യന്‍ ഗോത്രത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍

50 വര്‍ഷത്തെ വിവര്‍ത്തന ദൌത്യത്തിനുശേഷം ഇന്തോനേഷ്യന്‍ ഗോത്രത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍ ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലെ ഒരു ചെറിയ ഗോത്രമാണ് എന്‍ഗാലിക്. അവരുടെയിടയില്‍ യു.എസില്‍നിന്നും എത്തിയ മിഷണറി ദമ്പതികളായ എഡ്, ഷേര്‍ലി മാക്സി എന്നിവര്‍ 1960കളില്‍ പാപ്പുവായിലെ എന്‍ഗാലിക് ജനതയുമായി ബന്ധപ്പെട്ടു. ഏകദേശം 8500 പേരടങ്ങുന്ന എത്തിച്ചേരാത്ത ഈ സമൂഹത്തിലേക്ക് എന്‍ഗാലിക് ഭാഷയിലുളള ബൈബിള്‍ എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഏകദേശം 10 വര്‍ഷത്തിനു ശേഷം വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1992-ല്‍ എന്‍ഗാലിക് ഭാഷയില്‍ പുതിയ നിയമം പൂര്‍ത്തിയാക്കി. ആദ്യ […]

Continue Reading
ഹമാസിനെതിരെ ഇനി യിസ്രായേലിന്റെ "വാര്‍ ഓഫ് റിവൈവല്‍'' യെശയ്യാവ് പ്രവചനം പ്രചോദനം

ഹമാസിനെതിരെ ഇനി യിസ്രായേലിന്റെ “വാര്‍ ഓഫ് റിവൈവല്‍” യെശയ്യാവ് പ്രവചനം പ്രചോദനം

ഹമാസിനെതിരെ ഇനി യിസ്രായേലിന്റെ “വാര്‍ ഓഫ് റിവൈവല്‍” യെശയ്യാവ് പ്രവചനം പ്രചോദനം യെരുശലേം: യിസ്രായേല്‍ ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെക്കന്‍ ഗാസയില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ യിസ്രായേലിന്റെ പുതിയ പോര്‍മുഖം ഇനി പുതിയ പേരില്‍. 2023 ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലില്‍ നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടര്‍ന്ന് തിരിച്ചടിച്ചു തുടങ്ങിയ യിസ്രായേല്‍ അയണ്‍ സ്വേര്‍ഡ്സ് എന്ന പേരിലായിരുന്നു യുദ്ധം നടത്തിയത്. ഇതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഹമാസിന്റെ ഭീഷണി തുടരുന്നതിനാല്‍ അയണ്‍ സ്വേര്‍ഡ്സ് എന്ന പേരു മാറ്റി വാര്‍ […]

Continue Reading
പുരാവസ്തു ഗവേഷകര്‍ക്ക് കുഴിക്കാതെതന്നെ ഭൂമിയുടെ എക്സ്രേ എടുക്കാന്‍ കഴിയുന്ന പുതിയ യിസ്രായേല്‍ സാങ്കേതിക വിദ്യ

പുരാവസ്തു ഗവേഷകര്‍ക്ക് കുഴിക്കാതെതന്നെ ഭൂമിയുടെ എക്സ്രേ എടുക്കാന്‍ കഴിയുന്ന പുതിയ യിസ്രായേല്‍ സാങ്കേതിക വിദ്യ

പുരാവസ്തു ഗവേഷകര്‍ക്ക് കുഴിക്കാതെതന്നെ ഭൂമിയുടെ എക്സ്രേ എടുക്കാന്‍ കഴിയുന്ന പുതിയ യിസ്രായേല്‍ സാങ്കേതിക വിദ്യ ടെല്‍ അവീവ്: പുരാവസ്തു ഗവേഷണത്തിനു വളരെയധികം ഉപകാരപ്രദമായ ലളിതവും കൃത്യവുമായ പര്യവേഷണത്തിനു ഭൂമി തുരക്കാതെതന്നെ ഭൂമിക്കടയില്‍ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പുതിയ എക്സ്രേയ്ക്കു സമാനമായ സാങ്കേതിക വിദ്യ വികസിപ്പിച്ച് ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. യെരുശലേമില്‍ ദാവീദിന്റെ നഗരത്തില്‍ ശാസ്ത്രജ്ഞര്‍ പുതിയ രീതി പ്രദര്‍ശിപ്പിച്ചു. അവിടെ ഭൂഗര്‍ഭ ഇമേജിംഗ് സംവിധാനം പുരാവസ്തു ഗവേഷകര്‍ക്ക് ഇതിനകം അറിയാവുന്നതും മുമ്പ് കണ്ടെത്താത്തതുമായ […]

Continue Reading
വ്യാജ മതനിന്ദാ കേസില്‍ 13 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം വീട്ടിലെത്തിയ പാസ്റ്റര്‍ മരിച്ചു

വ്യാജ മതനിന്ദാ കേസില്‍ 13 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം വീട്ടിലെത്തിയ പാസ്റ്റര്‍ മരിച്ചു

വ്യാജ മതനിന്ദാ കേസില്‍ 13 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം വീട്ടിലെത്തിയ പാസ്റ്റര്‍ മരിച്ചു ലാഹോര്‍: വ്യാജ മതനിന്ദാ കേസില്‍ 13 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കുറ്റവിമുക്തനാക്കപ്പെട്ട പാസ്റ്റര്‍ വീട്ടിലെത്തി മൂന്നാം ദിവസം മരിച്ചു. ജീസസ് വേള്‍ഡ് മിഷന്‍ ചര്‍ച്ച് മിനിസ്ട്രിയുടെ സ്ഥാപകനായ പാസ്റ്റര്‍ സഫര്‍ ഭട്ടി (62) യാണ് ഞായറാഴ്ച (ഒക്ടോബര്‍ 5) പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. വനാബ് ബീവിയാണ് ഭാര്യ. ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. ഒക്ടോബര്‍ 2-ന് ലാഹോര്‍ ഹൈക്കോടതിയുടെ റാവല്‍പിണ്ടി ബഞ്ച് ഭട്ടിയുടെ ദൈവദൂഷണ […]

Continue Reading
പ്രകൃതിയുമായി അടുപ്പം വേണം; 3 വര്‍ഷമായി യുവതി നടക്കുന്നത് നാലു കാലില്‍

പ്രകൃതിയുമായി അടുപ്പം വേണം; 3 വര്‍ഷമായി യുവതി നടക്കുന്നത് നാലു കാലില്‍

പ്രകൃതിയുമായി അടുപ്പം വേണം; 3 വര്‍ഷമായി യുവതി നടക്കുന്നത് നാലു കാലില്‍ സോഷ്യല്‍ മീഡിയ വന്നതോടുകൂടി വളരെ വിചിത്രമായ പല രംഗങ്ങള്‍ക്കും സമൂഹം സാക്ഷികളാകേണ്ടിവന്നിട്ടുണ്ട്. അതില്‍ ഏറ്റവും രസകരമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷങ്ങളായി ഒരു യുവതി നാലുകാലില്‍ ആണ് നടക്കുന്നത്. അതായത് കൈയ്യും കാലും ഉപയോഗിച്ച് മൃഗങ്ങളേപ്പോലെയാണ് നടപ്പ്. ഇന്‍ഫ്ളുവന്‍സറും ബെല്‍ജിയം ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാവുമായ അലക്സിയ ക്രാഫ്റ്റ് ഡീല സോക്സാണ് നാലു കാലില്‍ നടക്കുന്നത്. തന്റെ മൃഗശൈലി നടപ്പിന് പേരിട്ടിരിക്കുന്നത് ടാര്‍സണ്‍ […]

Continue Reading
ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിന്റെ പാസ്റ്ററെയും 30 ശുശ്രൂഷകരെയും കസ്റ്റഡിയിലെടുത്തു

ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിന്റെ പാസ്റ്ററെയും 30 ശുശ്രൂഷകരെയും കസ്റ്റഡിയിലെടുത്തു

ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിന്റെ പാസ്റ്ററെയും 30 ശുശ്രൂഷകരെയും കസ്റ്റഡിയിലെടുത്തു ബീജിംഗ്: ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നായ ബീജിംഗ് സിയോന്‍ ചര്‍ച്ചിന്റെ സ്ഥാപകനും ശഉശ്രൂഷകനുമായ പാസ്റ്റര്‍ മിംഗ്രി എസ്ര ജിന്‍ ഉള്‍പ്പെടെ 30 ഓളം ശുശ്രൂഷകരെ സുരക്ഷാ പോലീസ് 6 പ്രവിശ്യകളിലായി അധികൃതര്‍ നടത്തിയ റെയ്ഡുകളില്‍ കസ്റ്റഡിയിലെടുത്തു. ചൈനയിലെ ഏറ്റവും അറിയപ്പെടുന്ന ക്രിസ്ത്യന്‍ നേതാക്കളില്‍ ഒരാളായ പാസ്റ്റ്രര്‍ മിംഗ്രിയാല്‍ 2007-ല്‍ സ്ഥാപിതമായ സിയോന്‍ ചര്‍ച്ച് ചൈനയിലെ ഏറ്റവും വലിയ രജിസ്റ്റര്‍ ചെയ്യാത്ത സഭകളില്‍ ഒന്നായി […]

Continue Reading
ഗാസ യുദ്ധക്കാലത്ത് യിസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങളുടെ വിവരണം പുറത്തുവന്നു

ഗാസ യുദ്ധക്കാലത്ത് യിസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങളുടെ വിവരണം പുറത്തുവന്നു

ഗാസ യുദ്ധക്കാലത്ത് യിസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങളുടെ വിവരണം പുറത്തുവന്നു യിസ്രായേല്‍ ഹമാസ് യുദ്ധകാലത്ത് അറബ് ലോകം യിസ്രായേലിനെ പരസ്യമായി അപലപിച്ചിട്ടുണ്ട്. എന്നിരുന്നാലും ഗാസ യുദ്ധത്തില്‍ കുറഞ്ഞത് ആറു പ്രമുഖ അറബ് രാജ്യങ്ങളെങ്കിലും യിസ്രായേലുമായി രഹസ്യമായി സഹകരിച്ചിരുന്നുവെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് ശനിയാഴ്ച വെളിപ്പെടുത്തി. സൌദി അറേബ്യ, യോര്‍ദ്ദാന്‍, ഈജിപ്റ്റ്, ബഹ്റൈന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയെല്ലാം ഗാസ യുദ്ധ കാലത്ത് യിസ്രായേലുമായി അടുത്ത രഹസ്യാന്വേഷണ, സൈനിക സഹകരണം പുലര്‍ത്തിയരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അറബ് യിസ്രായേല്‍ […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിനു 5 പേര്‍ക്ക് ശിക്ഷ ഇറാനിയന്‍ കോടതി ശരിവച്ചു

ക്രിസ്തുവിനെ സ്വീകരിച്ചതിനു 5 പേര്‍ക്ക് ശിക്ഷ ഇറാനിയന്‍ കോടതി ശരിവച്ചു

ക്രിസ്തുവിനെ സ്വീകരിച്ചതിനു 5 പേര്‍ക്ക് ശിക്ഷ ഇറാനിയന്‍ കോടതി ശരിവച്ചു ടെഹ്റാന്‍: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ 5 പേര്‍ക്ക് നല്‍കിയ ജയില്‍ശിക്ഷ ഇറാനിയന്‍ അപ്പീല്‍ കോടതി ശരിവച്ചു. ഹെസ്സാമുദ്ദീന്‍ മുഹമ്മദ്, ജുനൈദി അഡോള്‍ഫസല്‍, അഹമ്മദ് സാദെഖജ്നി, മൊര്‍ട്ടെസ ഫഗന്‍പൂര്‍, ഡിഡി, പേര് പുറത്തുവിടാത്ത മറ്റു രണ്ടുപേര്‍ എന്നിവര്‍ക്ക് ജൂലൈയില്‍ ശിക്ഷ വിധിച്ചു. അഞ്ച് വിശ്വാസികളുടെയും ശിക്ഷ സെപ്റ്റംബര്‍ 30-ന് ടെഹ്റാന്‍ അപ്പീല്‍ കോടതിയുടെ 36-ാമത് ബെഞ്ച് ശരിവച്ചു. 2024 ജൂണില്‍ ടെഹ്റാനില്‍നിന്ന് 50 മൈല്‍ തെക്കുള്ള […]

Continue Reading