ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണം നടന്നു

Breaking News Top News USA

ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണം നടന്നു
ടെന്നസി: ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ചിന്റെ (ചര്‍ച്ച് ഓഫ് ഗോഡ്) പുതിയതായി നിര്‍മ്മിച്ച് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണം ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ ഓവര്‍സീയര്‍ ടെന്നസി സ്റ്റേറ്റ് അഡിമിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. മിറ്റ്ച് കോര്‍ഡര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

2007 ഫെബ്രുവരി 24-നായിരുന്നു ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ചിന്റെ തുടക്കം.

രാജന്‍ ചാക്കോ, സാമുവല്‍ അഞ്ചനാട്ട് എന്നിവര്‍ സ്ഥാപകാംഗങ്ങളും പാസ്റ്റര്‍ ഫിജോയി ജോണ്‍സണ്‍ പ്രധാന ശുശ്രൂഷകനുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.