തോമസ് ജോൺ (ഷാജി- 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

തോമസ് ജോൺ (ഷാജി- 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

തോമസ് ജോൺ (ഷാജി- 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ബഹ്റൈൻ: മാന്നാർ മേൽപാടം അങ്കമാലിൽ ഹൗസിൽ തോമസ് ജോൺ (ഷാജി 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു, സംസ്‌കാരം പിന്നീട്.

ബഹ്റൈൻ മനാമ ബ്രദറൻ അസംബ്ലി എൽഡർ ആയിരുന്നു.

ഭാര്യ: ഷേർളി തോമസ് (ബഹ്റൈൻ), മക്കൾ: ഷെറി തോമസ് ജോൺ (ബഹ്റൈൻ), ഷെറീന തോമസ് ജോൺ (ബഹ്റൈൻ), മരുമകൾ: അഞ്ജലി വർഗീസ് (കൂർഗ്), ബിജോ വർഗീസ് (ബഹ്റൈൻ).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.