യഹൂദ്യ, ശമര്യ എന്നിവിടങ്ങളിലെ പലസ്തീന്‍ നിയന്ത്രണത്തിലുള്ള പുരാവസ്തു സ്ഥലങ്ങള്‍ യിസ്രായേല്‍ ഏറ്റെടുക്കുന്നു

യഹൂദ്യ, ശമര്യ എന്നിവിടങ്ങളിലെ പലസ്തീന്‍ നിയന്ത്രണത്തിലുള്ള പുരാവസ്തു സ്ഥലങ്ങള്‍ യിസ്രായേല്‍ ഏറ്റെടുക്കുന്നു

Asia Breaking News Europe

യഹൂദ്യ, ശമര്യ എന്നിവിടങ്ങളിലെ പലസ്തീന്‍ നിയന്ത്രണത്തിലുള്ള പുരാവസ്തു സ്ഥലങ്ങള്‍ യിസ്രായേല്‍ ഏറ്റെടുക്കുന്നു

യെരുശലേം: ഉടമ്പടി പ്രകാരം പലസ്തീന്‍ നിയന്ത്രിത പ്രദേശങ്ങളായ എ. ബി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ യെഹൂദ്യയിലെയും, ശമര്യയിലെയും പുരാവസ്തു പൈതൃക സ്ഥലങ്ങളുടെ മേല്‍ യിസ്രായേലിന്റെ അധികാരം വ്യാപിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ബില്ലില്‍ സഖ്യ നിയമ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബുധനാഴ്ച നെസെറ്റ് വെബ്സൈറ്റില്‍ അപ്ളോഡ് ചെയ്ത ഏറ്റവും പുതിയ കരട് പറയുന്നു.

2023-ല്‍ സമര്‍പ്പിച്ച മറ്റൊരു ബില്ലിന്റെ പുതുക്കിയ പതിപ്പാണിത്. യഹൂദ്യയിലെയും ശമര്യയിലെയും തര്‍ക്ക പ്രദേശങ്ങളിലെ സ്ഥലങ്ങളെ നശിപ്പിക്കുന്നതില്‍നിന്നും ചില സ്ഥലങ്ങള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനായി യിസ്രായേല്‍ പുരാവസ്തു അതോറിട്ടി അധികാരം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

കാലാവസ്ഥാ വ്യതിയാനം മൂലമോ മനുഷ്യ ഇടപെടലുകള്‍ മൂലമോ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് യിസ്രായേല്‍ സര്‍ക്കാര്‍ നിലവില്‍ പ്രധാനമായും ഖനനം നടത്തിയിട്ടുള്ളത്.

എന്നാല്‍ യഹൂദ്യയിലും ശമര്യയിലും വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായി പുതിയ അക്കാദമിക് കുഴിക്കലുകളോ വികസിപ്പിച്ച സ്ഥലങ്ങളോ നടത്തിയിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.