വിശ്വാസം ചുരുട്ടി കെട്ടി വിജയഭേരി മുഴക്കി കോവിഡ് 19

വിശ്വാസം ചുരുട്ടി കെട്ടി വിജയഭേരി മുഴക്കി കോവിഡ് 19

വിശ്വാസം ചുരുട്ടി കെട്ടി വിജയഭേരി മുഴക്കി കോവിഡ് 19-‌ പി പി ചെറിയാൻ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പതിനായിരങ്ങളുടെ ജീവൻ കവർന്നതാരാണ് ?ലക്ഷകണക്കിനാളുകളുടെ ജീവൻ കൈകുമ്പിളിലിട്ടു ഇപ്പോഴും അമ്മാനമാടുന്നതാരാണ് ?ലോകരാഷ്ട്രങ്ങളെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നതാരാണ് ?ലൊകം മുഴുവൻ നിമിഷം കൊണ്ടു ചുട്ടു ഭസ്മമാക്കാൻ ശക്തിയുള്ള മാരകായുധങ്ങൾ കരുതിവച്ചിരിക്കുന്ന ലോക രാഷ്ട്രങ്ങൾ തങ്ങളുടെ സർവ ബുദ്ധിയും സമ്പത്തും ഉപയോഗിച്ചു കണ്ടെത്തുവാൻ ശ്രമിച്ചിട്ടും ഇതുവരെ ഒരു തരുമ്പു പോലും കണ്ടെത്തുവാൻ കഴിയാത്തതാരെയാണ് ? മൂന്നോ നാലോ ഇഞ്ചു വലിപ്പമുള്ള മുഖവരണം ധരിച്ചു […]

Continue Reading
കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ- പി പി ചെറിയാൻ. ലോകരാഷ്ടങ്ങളെയെല്ലാം പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്തെ ഉദ്യേഗത്തിന്റെ മുൾ മുനയിൽ നിര്ത്തിയിരിക്കുന്ന ആനുകാലിക സംഭവമാണ് കൊറോണ വൈറസിന്റെ അതിരൂക്ഷമായ കടന്നാക്രമണം. അപ്രതീക്ഷിതമായ വൈറസിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തിലുളള തന്ത്രങ്ങളാണ് ട്രംപ് ഭരണ കൂടം ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കൾ അൽപം വൈകിയാണെങ്കിലും സ്വീകരിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും അഴിച്ചുവിട്ടുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസ്‌ എന്ന ദുർഭൂതം അവിടെത്തന്നെ സംഹാര താണ്ഡവമാടി പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് കവർന്നെടുത്തത് . അവിടെനിന്നും […]

Continue Reading
റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി

റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി

റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി-പി പി ചെറിയാൻ ഡാലസ് ∙ ഡാലസിൽ അന്തരിച്ച റവ. പി. എം. അബ്രഹാം അച്ചന്റെ സംസ്ക്കാര ശുശ്രൂഷ ജൂലൈ 30 വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ 31 ലേക്ക് മാറ്റിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. കല്ലിശ്ശേരി ഉമയാറ്റുക്കരപുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. ഏബ്രഹാം (85) 24 വെള്ളിയാഴ്ച ഡാലസിലാണ് അന്തരിച്ചത്. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ […]

Continue Reading
ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം

ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം

ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം-പി പി ചെറിയാൻ ലൂസിയാന : മനുഷ്യരാശിയിൽ നാശം വിതച്ച് ഭീകരമായി മുന്നേറുന്ന കോവിഡ് 19 മഹാമാരിക്കു ശമനം ഉണ്ടാകുന്നതിന് മൂന്നു ദിവസം ഉപവാസവും പ്രാർത്ഥനയും നടത്തി ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്‌വേർഡഡ്. ജൂലൈ‌ 20 മുതൽ 22 വരെയാണ് ഗവർണർ ലൂസിയാന പൗരന്മാർക്കൊപ്പം ഈ മഹനീയ ദൗത്യത്തിൽ പങ്കുചേർന്നത്. കാത്തലിക് ഡെമോക്രാറ്റിക് ഗവർണർ ജോൺബെൽ ഈ പ്രസ്താവന നടത്തിയപ്പോൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും അതിനെ പിന്താങ്ങുകയായിരുന്നു. […]

Continue Reading
ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ – പി.പി. ചെറിയാന്‍ വെര്‍ജിനിയ : വാഷിങ്ടന്‍ ഡിസിയില്‍ നിന്നും 25 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന വെര്‍ജിനിയ ചാന്റ്‌ലി ഗ്രേയ് കവനന്റ് ചര്‍ച്ചില്‍ ബൈബിള്‍ പഠനം നടക്കുന്നതിനിടയില്‍ അതേ ചര്‍ച്ചിലെ തന്നെ ഒരംഗം ബൈബിള്‍ പഠനത്തിനു നേതൃത്വം നല്‍കിയിരുന്ന പാസ്റ്ററെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. പാസ്റ്ററുടെ സഹായത്തിനെത്തിച്ചേര്‍ന്ന ഫെയര്‍ഫാക്‌സ് കൗണ്ടി പോലീസ് ചീഫ് റോസ്‌ലര്‍ ഉള്‍പ്പെടെ മറ്റു രണ്ടു പേരെയും കുത്തി. പ്രതി ചാന്‍സ് […]

Continue Reading
മൂന്നു ലിറ്റര്‍ വെള്ളം ബലമായി കുടിപ്പിച്ചു; പതിനൊന്നു കാരന്‍ മരിച്ചതില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

മൂന്നു ലിറ്റര്‍ വെള്ളം ബലമായി കുടിപ്പിച്ചു; പതിനൊന്നു കാരന്‍ മരിച്ചതില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

മൂന്നു ലിറ്റര്‍ വെള്ളം ബലമായി കുടിപ്പിച്ചു; പതിനൊന്നു കാരന്‍ മരിച്ചതില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍ കൊളറാഡോ: വെള്ളം കുടിക്കാത്ത പതിനൊന്നുകാരനെക്കൊണ്ട് മൂന്നു ലിറ്റര്‍ വെള്ളം ബലമായി കുടിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതുവഴി കുട്ടി മരിച്ച സംഭവത്തില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍ ‍. യു.എസി-ലെ കൊളറാഡോ സ്പ്രിങ്സ് നോര്‍ത്ത് ഈസ്റ്റ് ബ്ളോക്ക് ഫോറസ്റ്റിലെ റയാന്‍ (41), രണ്ടാനമ്മ താര സബിന്‍ (42) എന്നിവരാണ് അറസ്റ്റിലായത്. മകന് വെള്ളം കുടിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടായിരുന്നെന്നാണ് വളര്‍ത്തമ്മ പറയുന്നത്. […]

Continue Reading
പള്ളിയിലേക്ക് മിനിവാന്‍ ഇടിച്ചു കയറ്റി ഫോയറിനു തീയിട്ട പ്രതി അറസ്റ്റില്‍

പള്ളിയിലേക്ക് മിനിവാന്‍ ഇടിച്ചു കയറ്റി ഫോയറിനു തീയിട്ട പ്രതി അറസ്റ്റില്‍

പള്ളിയിലേക്ക് മിനിവാന്‍ ഇടിച്ചു കയറ്റി ഫോയറിനു തീയിട്ട പ്രതി അറസ്റ്റില്‍ – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: ഫ്‌ളോറിഡ ഒക്കാല സിറ്റിയിലെ ക്വിന്‍ ഓഫ് പീസ് കാത്തലിക് പള്ളിയിലേക്കു മിനിവാന്‍ ഇടിച്ചു കയറ്റുകയും തീവയ്ക്കുകയും ചെയ്ത സ്റ്റീവന്‍ ആന്റണി അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു സംഭവം. ആരാധനയില്‍ വിശ്വാസികള്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് മിനിവാന്‍ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തേക്കു കയറ്റിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ സ്റ്റീവ് കൈയ്യില്‍ കരുതിയിരുന്ന കന്നാസില്‍ നിന്നും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. പരിഭ്രാന്തരായ വിശ്വാസികള്‍ ശബ്ദം കേട്ടതോടെ […]

Continue Reading
വെട്ടിക്കിളി ബാധയ്ക്കു പിന്നാലെ ഓസ്ട്രേലിയയില്‍ നാശം വിതച്ച് തവളയും

വെട്ടിക്കിളി ബാധയ്ക്കു പിന്നാലെ ഓസ്ട്രേലിയയില്‍ നാശം വിതച്ച് തവളയും

വെട്ടിക്കിളി ബാധയ്ക്കു പിന്നാലെ ഓസ്ട്രേലിയയില്‍ നാശം വിതച്ച് തവളയും മെല്‍ബണ്‍ ‍: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന 10 ബാധകളില്‍ ഒന്നായ വെട്ടുക്കിളികളുടെ ആക്രമണം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായി വന്‍ കൃഷി നാശങ്ങള്‍ വരുത്തിയതിനു പിന്നാലെ മറ്റൊരു ബാധയായി തവളവര്‍ഗ്ഗത്തില്‍പ്പെട്ട തവളയുടെ അധിനിവേശമാണ് ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായത്. മാംസാഹാരികളായ ഒരു പ്രത്യേക തവള വര്‍ഗ്ഗമാണ് ദക്ഷിണ ഓസ്ട്രേലിയയില്‍ വ്യാപകമായി പെരുകി നാശം വിതയ്ക്കുന്നത്. പ്രദേശത്തെ ജൈവ വൈവിധ്യത്തിനുതന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ലിറ്റോളിയ സൈക്കോളിനാഷ്യ എന്ന ശാസ്ത്രീയ നാമമുള്ള ഈ […]

Continue Reading
മെസ്ക്വിറ്റ് സിറ്റി മേയർ ജോൺ മൊണാക്കോ അന്തരിച്ചു

മെസ്ക്വിറ്റ് സിറ്റി മേയർ ജോൺ മൊണാക്കോ അന്തരിച്ചു

മെസ്ക്വിറ്റ് സിറ്റി മേയർ ജോൺ മൊണാക്കോ അന്തരിച്ചു- പി പി ചെറിയാൻ ഡാളസ് ::ഡാളസ് കൗണ്ടിയിൽ സുപ്രധാന സിറ്റിയായ മസ്‌ക്വിറ്റ് സിറ്റി മുൻ മേയർ ജോൺ മൊണാകൊ അന്തരിച്ചു .ജൂലൈ 5 നാണു മേയറുടെ മരണ വാർത്താ സിറ്റി സ്ഥിരീകരിച്ചത് .മരണകാരണം വ്യ്ക്തമാകിയിട്ടില്ല .മേയറുടെ ആകസ്മീക വിയോഗത്തിൽ സിറ്റി ഓഫ് മെസ്ക്വിറ്റ് അനുശോചനം അറിയിച്ചു .മലയാളികളുടെ പ്രിയപ്പെട്ട മേയറും ,മലയാളികളെ ബഹുമാനിക്കുകയും ചെയ്തിരുന്ന മേയറായിരുന്നു അന്തരിച്ച മൊണാകൊ . ആദ്യകാലങ്ങളിൽ ടെക്സസിലെക് കുടിയേറിയ അമേരിക്കൻ മലയാളികളുടെ കൂടുതൽ […]

Continue Reading
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ യു.എസിന് ആശങ്ക

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ യു.എസിന് ആശങ്ക

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ യു.എസിന് ആശങ്ക വാഷിംങ്ടണ്‍ ‍: വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്കയുടെ റിപ്പോര്‍ട്ടു പുറത്തുവന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് 2019-ലാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ അമേരിക്ക ഉത്ക്കണ്ഠ അറിയിച്ചത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന സുരക്ഷ ഉറപ്പു നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി […]

Continue Reading