ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍
ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ ഹൂസ്റ്റണ്‍ : ലോകത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ക്രിസ്ത്യന്‍ മിഷണറി സംഘടനകള്‍ നടത്തിയ സുവിശേഷ യോഗങ്ങളില്‍ നിരവധി പേര്‍ രക്ഷിക്കപ്പെടുകയും ചിലര്‍ സ്നാനപ്പെടുകയും ചെയ്തു. ഹൂസ്റ്റണിലെ മിനിയപ്പൊലിസില്‍ വെള്ളക്കാരായ പോലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസംമുട്ടി മരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ ഫ്ളോയിഡിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരങ്ങളായിരുന്നു തെരുവിലിറങ്ങിയത്. ഈ സംഭവം അമേരിക്കയെ പിടിച്ചുലച്ചിരുന്നു. സംഭവം നടന്ന അതേ സ്ഥലത്ത് ജൂണ്‍ […]
Continue Reading
