അനിശ്ചിതത്വത്തിനു വിരാമമിട്ടു മെയ് 31-നു കാലിഫോര്‍ണിയയിലെ പള്ളികള്‍ തുറക്കുമെന്ന്
അനിശ്ചിതത്വത്തിനു വിരാമമിട്ടു മെയ് 31-നു കാലിഫോര്‍ണിയയിലെ പള്ളികള്‍ തുറക്കുമെന്ന് പി.പി.ചെറിയാൻ കലിഫോർണിയ ∙ പള്ളികൾ അനിശ്ചിതമായി അടച്ചിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനം എന്തു തന്നെയാണെങ്കിലും മേയ് 31 മുതൽ കലിഫോർണിയായിലെ ചർച്ചുകൾ ആരാധനയ്ക്കായി തുറക്കുമെന്നും അഞ്ഞൂറോളം പാസ്റ്റർമാർ യോഗം ചേർന്നു തീരുമാനിച്ചു. ഇനിയും ഗവർണറുടെ അനുമതി ആവശ്യപ്പെടേണ്ടതില്ലെന്നും, ഗവർണർ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാസ്റ്റർമാർ ആരോപിച്ചു. മാത്രമല്ല ഗവർണർ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ഇവർ പറഞ്ഞു. നിയന്ത്രണങ്ങൾ […]
Continue Reading
