“കൊറോണ വൈറസിനുള്ള വാക്സിനല്ല യേശുക്രിസ്തു ,ജനം പശ്ചാതപിക്കണം” ഹൾക് ഹോഗൻ
“കൊറോണ വൈറസിനുള്ള വാക്സിനല്ല യേശുക്രിസ്തു ,ജനം പശ്ചാതപിക്കണം” ഹൾക് ഹോഗൻ- പി പി ചെറിയാൻ ഫ്ളോറിഡ :ആഗോളതലത്തിൽ മാനവരാശിയെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്ന, അനേകായിരങ്ങളുടെ വിലപെട്ട ജീവനുകൾ കവർന്നെടുത്തിരിക്കുന്ന കൊറോണ വൈറസിന് ജീസസ് ക്രൈസ്റ്റ് ഒരു ഇൻസ്റ്റന്റ് വാക്സിനല്ലെന്നും കോവിഡ് 19 നെ ഭൂമിയിൽ നിന്നും ഉച്ഛാടനം ചെയ്യുന്നതിന് ജനം തങ്ങളുടെ പാപങ്ങളെ കുറിച്ച് പശ്ചാതപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയാണ് വേണ്ടതെന്നു ലോക പ്രസിദ്ധ റെസ്ലർ ഹുൾക് ഹോഗൻ. 1.5 മില്യൺ അനുയായികൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ നൽകിയ സന്ദേശത്തിലാണ് ഹോഗൻ […]
Continue Reading
