നഴ്സുമാരുടെ സമരം തുടരുന്നു: കരാർ തള്ളി ഒരു വിഭാഗം

നഴ്സുമാരുടെ സമരം തുടരുന്നു: കരാർ തള്ളി ഒരു വിഭാഗം

ന്യൂയോർക്കിൽ നഴ്സുമാരുടെ സമരം തുടരുന്നു: കരാർ തള്ളി ഒരു വിഭാഗം പി പി ചെറിയാൻ ന്യൂയോർക്ക്: ഒരു മാസമായി തുടരുന്ന നഴ്സുമാരുടെ സമരത്തിൽ ന്യൂയോർക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒത്തുതീർപ്പായെങ്കിലും ‘ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ’ ആശുപത്രിയിലെ നഴ്സുമാർ സമരം തുടരാൻ തീരുമാനിച്ചു. ആശുപത്രി അധികൃതർ മുന്നോട്ടുവെച്ച പുതിയ കരാർ വോട്ടിനിട്ട് തള്ളിയതോടെയാണിത്. മൗണ്ട് സിനായ് (Mount Sinai), മോണ്ടിഫിയോർ (Montefiore) ആശുപത്രികളിലെ പതിനായിരത്തോളം നഴ്സുമാർ പുതിയ കരാർ അംഗീകരിച്ചു. ഇവർ വരും ദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കും. ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയനിലെ ഏകദേശം […]

Continue Reading
സർവകലാശാലയിൽ വൻ ആത്മീയ ഉണർവ്; 1,600 വിദ്യാർത്ഥികൾ ക്രിസ്തുവിശ്വാസത്തിലേക്ക്

സർവകലാശാലയിൽ വൻ ആത്മീയ ഉണർവ്; 1,600 വിദ്യാർത്ഥികൾ ക്രിസ്തുവിശ്വാസത്തിലേക്ക്

ഫ്ലോറിഡ സർവകലാശാലയിൽ വൻ ആത്മീയ ഉണർവ്; 1,600 വിദ്യാർത്ഥികൾ ക്രിസ്തുവിശ്വാസത്തിലേക്ക് പി പി ചെറിയാൻ ഒർലാൻഡോ: അമേരിക്കയിലെ കലാലയങ്ങളിൽ തുടരുന്ന ആത്മീയ മുന്നേറ്റം യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഫെബ്രുവരി 10 ചൊവ്വാഴ്ച രാത്രി നടന്ന കൂട്ടായ്മയിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തതായും, ഇതിൽ 1,600 പേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ചതായും സംഘാടകർ അറിയിച്ചു. പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് വിദ്യാർത്ഥികൾ സ്നാനം സ്വീകരിച്ചു. ഇതിൽ മുൻപ് നിരീശ്വരവാദികളായിരുന്ന പലരും ഇപ്പോൾ ക്രിസ്തുമതം സ്വീകരിച്ചതായി സംഘാടകയായ […]

Continue Reading
ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്ക തുടരും: ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ട്രംപ്

ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്ക തുടരും: ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ട്രംപ്

ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്ക തുടരും: ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ട്രംപ് വാഷിംഗ്ടണ്‍: ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്കയുടെ പ്രാര്‍ത്ഥനയ്ക്കും പുനഃസമര്‍പ്പണത്തിനുമുള്ള ദേശീയ ആഹ്വാനം നല്‍കി ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച രാവിലെ ക്യാപ്പിറ്റോളില്‍ നടന്ന 74-മത്തെ ദേശീയ പ്രാര്‍ത്ഥനാ ബ്രേക്ക് ഫാസ്റ്റില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥന അമേരിക്കയുടെ ഏറ്റവും വലിയ ശക്തിയായി തുടരുമെന്നും രാജ്യത്തിന്റെ ഭാവി ദൈവത്തിങ്കലേക്കുള്ള തിരിച്ചു വരവിലും ബൈബിള്‍ സത്യത്തിലും ധാര്‍മ്മിക ധൈര്യത്തിലും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മതത്തെ സംരക്ഷിക്കുവാന്‍ […]

Continue Reading
12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ

12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ

12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ പി പി ചെറിയാന് ബർമിംഗ്ഹാം:12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ വിധിച്ചു.നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലിയോയെ കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മൂന്ന് വയോധികരെയും ഇയാൾ ആക്രമിച്ചിരുന്നതായി കോടതി കണ്ടെത്തി.നീ ചെയ്തത് അങ്ങേയറ്റം ഭീകരവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയാണ്. നിന്നെക്കാൾ ദുർബലരായ ആളുകളെയാണ് നീ ലക്ഷ്യമിട്ടത്,” എന്ന് ശിക്ഷാവിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് […]

Continue Reading
അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍ ജനുവരി 15 മുതല്‍ 20 വരെ നടത്തിയ യഹൂദ പീപ്പിള്‍ പോളിസ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വേയില്‍ അമേരിക്കയിലെ മൂന്നില്‍ രണ്ടു യഹൂദരും അഭിപ്രായപ്പെടുന്നത്, യഹൂദര്‍ക്ക് ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം യിസ്രായേല്‍ ആണെന്നാണ്. 710 അമേരിക്കന്‍ യഹൂദരെയാണ് ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇവര്‍ മുഴുവന്‍ യു.എസ്. യഹൂദ ജനസംഖ്യയുടെയും പ്രതിനിധികളായി കരണക്കാക്കപ്പെടുന്നില്ല എന്നിരുന്നാലും ഇവര്‍ യഹൂദ സത്വവുമായോ അല്ലെങ്കില്‍ യഹൂദ സ്ഥാപനങ്ങളുമായോ അല്ലെങ്കില്‍ […]

Continue Reading
പിസിനാക്ക് പ്രത്യേക സമ്മേളനം ഫെബ്രു.15ന് ഡാളസിൽ

പിസിനാക്ക് പ്രത്യേക സമ്മേളനം ഫെബ്രു.15ന് ഡാളസിൽ

പിസിനാക്ക് പ്രത്യേക സമ്മേളനം ഫെബ്രു.15ന് ഡാളസിൽ ചിക്കാഗോ: ജൂലൈ 2-5 വരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ പ്രമോഷണൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 15 ഞായറാഴ്ച ഡാല്ലസിൽ പ്രത്യേക സമ്മേളനം നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ റവ.ബില്ലി ആങ്കർ മുഖ്യ സന്ദേശം നൽകും. പിസിനാക്ക് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഡോ.ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ […]

Continue Reading
പാലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി

പാലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി

പാലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി പി പി ചെറിയാൻ മസാച്യുസെറ്റ്‌സ് :പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ട്രംപ് ഭരണകൂടം തടങ്കലിലാക്കിയ ടഫ്‌റ്റ്‌സ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി റുമൈസ ഓസ്‌തുർക്കിനെ നാടുകടത്താനുള്ള നീക്കം ഇമിഗ്രേഷൻ കോടതി തടഞ്ഞു. ഓസ്‌തുർക്കിനെ നാടുകടത്താൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്. 2025 മാർച്ചിൽ മസാച്യുസെറ്റ്‌സിലെ സോമർവില്ലിലുള്ള വീടിന് പുറത്തുനിന്നാണ് വേഷപ്രച്ഛന്നരായ ഉദ്യോഗസ്ഥർ ഓസ്‌തുർക്കിനെ […]

Continue Reading
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ല: ഡൊണാള്‍ഡ് ട്രംപ്

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ല: ഡൊണാള്‍ഡ് ട്രംപ്

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ല: ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് ഉയര്‍ത്തിയ മുദ്രാവാക്യം) ഉള്ള സെമിറ്റിക് വിരുദ്ധതയെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി തള്ളിക്കളഞ്ഞു. നമുക്ക് അവരെ ആവശ്യമില്ലെന്നു ഞാന്‍ കരുതുന്നു. ന്യുയോര്‍ക്ക് ടൈംസിനു നല്‍കിയ വിശാലമായ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ യഹൂദ വിരുദ്ധതയ്ക്ക് ഇടമുണ്ടേ എന്നു ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. […]

Continue Reading
ഡാളസ്സിൽ സംഘർഷം: കത്തിക്കുത്തിൽ രണ്ട് മരണം; ഒരാൾക്ക് പരിക്ക്

ഡാളസ്സിൽ സംഘർഷം: കത്തിക്കുത്തിൽ രണ്ട് മരണം; ഒരാൾക്ക് പരിക്ക്

ഡാളസ്സിൽ സംഘർഷം: കത്തിക്കുത്തിൽ രണ്ട് മരണം; ഒരാൾക്ക് പരിക്ക് പി പി ചെറിയാൻ ഡാളസ്: ഡാളസിലെ ഡീപ് എല്ലുമിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:36-ഓടെ 400 നോർത്ത് ഗുഡ് ലാറ്റിമർ എക്സ്പ്രസ് വേയിലെ ‘ക്യാഷ് കൗ’ കെട്ടിടത്തിന് സമീപമുള്ള നടപ്പാതയിലാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലില്ലാതിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് മൂന്ന് പേർക്ക് കുത്തേറ്റ വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് യുവാക്കൾ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ […]

Continue Reading
"അതിര്‍ത്തികള്‍ ബൈബിളധിഷ്ഠിതമാണ്'': ട്രംപ് നയങ്ങളെ വിമര്‍ശിച്ച പോപ്പിനു മൈക്ക് ജോണ്‍സന്റെ മറുപപടി

“അതിര്‍ത്തികള്‍ ബൈബിളധിഷ്ഠിതമാണ്”: ട്രംപ് നയങ്ങളെ വിമര്‍ശിച്ച പോപ്പിനു മൈക്ക് ജോണ്‍സന്റെ മറുപപടി

“അതിര്‍ത്തികള്‍ ബൈബിളധിഷ്ഠിതമാണ്”: ട്രംപ് നയങ്ങളെ വിമര്‍ശിച്ച പോപ്പിനു മൈക്ക് ജോണ്‍സന്റെ മറുപപടി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള പോപ്പ് ലിയോ പതിനാലാമന്റെ ആശങ്കകള്‍ക്ക് ഹൌസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ മറുപടി നല്‍കി. അതിര്‍ത്തികള്‍ ബൈബിള്‍ അധിഷ്ഠിതമാണ്. ചൊവ്വാഴ്ച ഹൌസ് ഫ്ളോറില്‍ നടന്ന വോട്ടെടുപ്പിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപിന്റെ കൂട്ട നാടുകടത്തല്‍ അജണ്ടയെ വിമര്‍ശിക്കുന്നതിനായി ബൈബിളിലെ മത്തായി 25:35 “എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നു, ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ അതിഥിയായിരുന്നു; […]

Continue Reading