റവ ജെസ്സി ജാക്സൺ (84) അന്തരിച്ചു അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ പ്രമുഖ കറുത്തവർഗ്ഗക്കാരൻ

റവ ജെസ്സി ജാക്സൺ (84) അന്തരിച്ചു അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ പ്രമുഖ കറുത്തവർഗ്ഗക്കാരൻ

റവ ജെസ്സി ജാക്സൺ (84) അന്തരിച്ചു അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ പ്രമുഖ കറുത്തവർഗ്ഗക്കാരൻ പി പി ചെറിയാൻ ചിക്കാഗോ: അമേരിക്കൻ പൗരാവകാശ പോരാട്ടങ്ങളിലെ വിസ്മരിക്കാനാവാത്ത നാമമായ റവറന്റ് ജെസ്സി ജാക്സൺ (84) അന്തരിച്ചു. ചിക്കാഗോയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഫെബ്രുവരി 17-നാണ് ലോകത്തോട് വിടപറഞ്ഞത്. 1941 ഒക്ടോബർ 8-ന് സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലായിരുന്നു ജെസ്സി ജാക്സന്റെ ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം 1964 മുതൽ […]

Continue Reading
ചര്‍ച്ചില്‍ കൂട്ട വെടിവെയ്പ് ആസൂത്രണം ചെയ്ത 14 കാരന്‍ സാത്താനിക് നിയോ-നാസി അറസ്റ്റില്‍

ചര്‍ച്ചില്‍ കൂട്ട വെടിവെയ്പ് ആസൂത്രണം ചെയ്ത 14 കാരന്‍ സാത്താനിക് നിയോ-നാസി അറസ്റ്റില്‍

ചര്‍ച്ചില്‍ കൂട്ട വെടിവെയ്പ് ആസൂത്രണം ചെയ്ത 14 കാരന്‍ സാത്താനിക് നിയോ-നാസി അറസ്റ്റില്‍ യു.എസില്‍ ഫ്ളോറിഡയില്‍ ഒരു കൌമാരക്കാരന്‍ തന്റെ വീടിനടുത്തുള്ള ചര്‍ച്ചില്‍ വെടിവെയ്പ് നടത്തുവാനുള്ള പദ്ധതിയിട്ടതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്തു. ഹില്‍സ് ബറോ കൌണ്ടി ഷെരിഫ് ഓഫീസ് 14 വയസുള്ള ജോസ് പാഗന്‍ ജൂനിയറിനെയാണ് വിമൌമയിലെ തന്റെ വീട്ടില്‍നിന്നും അറസ്റ്റു ചെയ്തത്. തന്റെ വീട്ടിനടുത്തുള്ള ഒരു ചര്‍ച്ചില്‍ കൂട്ട വെടിവെയ്പ് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് എച്ച്സിഎസ്ഓയ്ക്ക് വിവരം ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പാഗന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ […]

Continue Reading
എപ്‌സ്റ്റീൻ കേസ്: ഇരയെ തേടി അമേരിക്കൻ അന്വേഷണസംഘം ഇന്ത്യയിലേക്ക്

എപ്‌സ്റ്റീൻ കേസ്: ഇരയെ തേടി അമേരിക്കൻ അന്വേഷണസംഘം ഇന്ത്യയിലേക്ക്

എപ്‌സ്റ്റീൻ കേസ്: ഇരയെ തേടി അമേരിക്കൻ അന്വേഷണസംഘം ഇന്ത്യയിലേക്ക് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ലൈംഗികാതിക്രമക്കേസിലെ പ്രതിയായിരുന്ന അന്തരിച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീന്റെ ഇരകളിൽ ഒരാൾ ഇന്ത്യയിലുണ്ടെന്ന് അമേരിക്കൻ നീതിന്യായ വകുപ്പിന്റെ രേഖകൾ വെളിപ്പെടുത്തുന്നു. ഇവർക്ക് അർഹമായ നഷ്ടപരിഹാരവും ചികിത്സാസഹായവും ലഭ്യമാക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ ഇന്ത്യയിലെ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചതായാണ് വിവരം. 2020 ജനുവരിയിൽ കൈമാറിയ ഇമെയിലുകളിലാണ് ഇന്ത്യയിലുണ്ടെന്ന് കരുതപ്പെടുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിവരിക്കുന്നത്. ഇവർക്ക് ന്യൂയോർക്ക് ക്രൈം വിക്ടിംസ് കോമ്പൻസേഷൻ […]

Continue Reading
മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം

മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം

മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം പി പി ചെറിയാൻ ഫ്ലോറിഡ:ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി എം.പി റാൻഡി ഫൈൻ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം അമേരിക്കയിൽ വലിയ വിവാദമാകുന്നു. “നായ്ക്കളും മുസ്ലീങ്ങളും തമ്മിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് പ്രയാസമുള്ള കാര്യമല്ല” എന്ന് അദ്ദേഹം ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) കുറിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. റാൻഡി ഫൈൻ രാജി വെക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസും […]

Continue Reading
പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു ഫെബ്രുവരി 15, 2026 പി പി ചെറിയാൻ ഷിക്കാഗോ അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി ആശുപത്രി കിടക്കയിൽ ഇരുന്ന് പോരാടിയ 16-കാരി ഒഫീലിയ ടോറസ് അന്തരിച്ചു. അപൂർവവും മാരകവുമായ ‘ആൽവിയോളർ റാബ്ഡോമിയോസാർക്കോമ’ എന്ന കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. 2025 ഒക്ടോബറിൽ ഒഫീലിയയുടെ പിതാവ് റൂബൻ ടോറസ് മാൽഡൊണാഡോയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് നാലാം […]

Continue Reading
സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി

സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി

സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി പി പി ചെറിയാൻ സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പുതിയതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 950 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും (883 പേർ) വാക്സിൻ എടുക്കാത്തവരാണ്. 26 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരുന്നു. ഒക്ടോബറിൽ ആരംഭിച്ച ഈ രോഗവ്യാപനം നിലവിൽ […]

Continue Reading
മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു

മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു

മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു പി പി ചെറിയാൻ മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു സെന്റ് പോൾ, മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിലുള്ള പള്ളിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സിവിൽ അവകാശ ലംഘനക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കുറ്റം നിഷേധിച്ചു. വെള്ളിയാഴ്ച സെന്റ് പോളിലെ ഫെഡറൽ കോടതിയിൽ ഹാജരായ ലെമൺ, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു. ജനുവരി 18-ന് സെന്റ് പോളിലെ ‘സിറ്റീസ് […]

Continue Reading
പുതിയ യുഎസ് അറ്റോർണിയെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി ട്രംപ് ഭരണകൂടം. ട്രംപ് ഭരണകൂടവും കോടതിയും തമ്മിൽ പോര്

പുതിയ യുഎസ് അറ്റോർണിയെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി ട്രംപ് ഭരണകൂടം. ട്രംപ് ഭരണകൂടവും കോടതിയും തമ്മിൽ പോര്

പുതിയ യുഎസ് അറ്റോർണിയെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി ട്രംപ് ഭരണകൂടം. ട്രംപ് ഭരണകൂടവും കോടതിയും തമ്മിൽ പോര് പി പി ചെറിയാൻ ന്യൂയോർക്ക്: ന്യൂയോർക്കിലെ അൽബാനിയിൽ ഫെഡറൽ ജഡ്ജിമാർ നിയമിച്ച പുതിയ യുഎസ് അറ്റോർണിയെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി ട്രംപ് ഭരണകൂടം. ബുധനാഴ്ച രാവിലെ ജഡ്ജിമാരുടെ പാനൽ നിയമിച്ച മുൻ പ്രോസിക്യൂട്ടർ ഡൊണാൾഡ് ടി. കിൻസെല്ലയെയാണ് നീതിന്യായ വകുപ്പ് രാത്രിയോടെ ജോലിയിൽ നിന്ന് നീക്കിയത്. ഫെഡറൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന […]

Continue Reading
വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡും പൗരത്വ രേഖയും നിർബന്ധമാക്കുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി

വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡും പൗരത്വ രേഖയും നിർബന്ധമാക്കുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി

വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡും പൗരത്വ രേഖയും നിർബന്ധമാക്കുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി പി പി ചെറിയാൻ വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ (SAVE America Act) അമേരിക്കൻ ജനപ്രതിനിധി സഭ (House of Representatives) പാസാക്കി. ബില്ലിന് അനുകൂലമായി 218 വോട്ടുകളും എതിരായി 213 വോട്ടുകളും ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന ഈ ബില്ലിനെ ഹെൻറി ക്യൂല്ലർ എന്ന […]

Continue Reading
ഇരട്ട വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടതായി പോലീസ്

ഇരട്ട വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടതായി പോലീസ്

ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടതായി പോലീസ് പി പി ചെറിയാൻ മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സാരാസോട്ട , ഫോർട്ട് ലോഡർഡേൽ എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് ഫെബ്രൂ 11ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പോലീസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 10 ചൊവ്വാഴ്ച ഉച്ചയോടെയാണ് സാരാസോട്ടയിലെ ഒരു വീട്ടിൽ വെടിവെപ്പ് നടന്നത്. ഇവിടെ അക്രമിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇതിന് തൊട്ടുമുമ്പ് ഫോർട്ട് ലോഡർഡേലിലെ മറ്റൊരു […]

Continue Reading