ടെക്സസ് സെനറ്റ് പ്രൈമറി തിരഞ്ഞെടുപ്പ്: ഏർലി വോട്ടെടുപ്പ് ആരംഭിച്ചു
ടെക്സസ് സെനറ്റ് പ്രൈമറി തിരഞ്ഞെടുപ്പ്: ഏർലി വോട്ടെടുപ്പ് ആരംഭിച്ചു പി പി ചെറിയാൻ ഓസ്റ്റിൻ :ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ചൊവ്വാഴ്ച ആരംഭിച്ചു. മാർച്ച് 3-നാണ് ഔദ്യോഗിക തിരഞ്ഞെടുപ്പ് ദിവസം. ഒരു സ്ഥാനാർത്ഥിക്കും 50%-ലധികം വോട്ട് ലഭിച്ചില്ലെങ്കിൽ മേയ് 26-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് (Runoff) നടക്കും. നിലവിലെ സെനറ്റർ ജോൺ കോണിൻ, അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ, കോൺഗ്രസ് അംഗം വെസ്ലി ഹണ്ട് എന്നിവർ തമ്മിലാണ് പ്രധാന മത്സരം. നിലവിൽ 31.9% […]
Continue Reading
