തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary USA

പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര : ഉമ്മന്നൂർ പഴിഞ്ഞം ആലുംവിളയിൽ പരേതരായ പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘകാലം കുടുംബമായി സിലോണിൽ താമസിച്ചിരുന്നു. സംസ്കാര ശുശ്രൂഷകൾ അമേരിക്കയിൽ വെച്ച് ശനിയാഴ്ച നടത്തപ്പെടും.

ശുശ്രൂഷയിൽ ഇരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട സിസ്റ്റർ മേരിക്കുട്ടി പരേതന്റെ സഹോദരിയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.