ഇന്‍റർനാഷണൽ പ്രയർലെെൻ ,ഫെബ്രു 24 ചൊവാഴ്ച റവ ജേക്കബ് ജോർജ് മുഖ്യ പ്രഭാഷകൻ
ഇന്‍റർനാഷണൽ പ്രയർലെെൻ ,ഫെബ്രു 24 ചൊവാഴ്ച റവ ജേക്കബ് ജോർജ് മുഖ്യ പ്രഭാഷകൻ പി പി ചെറിയാൻ ഡിട്രോയിറ്റ് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രു 24 ചൊവാഴ്ച സംഘടിപ്പിക്കുന്നു . സമ്മേളനത്തില്‍ (615- മത് ) റവ ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ് ഓഫ് ചർച് സൗത്ത് ഇന്ത്യാ ഹൂസ്റ്റൺ )ടെക്സസിലെ ഹൂസ്റ്റണിൽ നിന്നും സന്ദേശം നല്‍കുന്നു വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ […]
Continue Reading
