ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഗ്രീൻ കാർഡ് നിയമത്തിനെതിരെ 22 സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിൽ

ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഗ്രീൻ കാർഡ് നിയമത്തിനെതിരെ 22 സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിൽ

ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഗ്രീൻ കാർഡ് നിയമത്തിനെതിരെ 22 സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിൽ പി പി ചെറിയാൻ വാഷിങ്ടൺ:: കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡും വിസയും ലഭിക്കുന്നത് ദുഷ്കരമാക്കുന്ന പുതിയ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നിയമത്തിനെതിരെ 22 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും നിയമനടപടി സ്വീകരിച്ചു. സെപ്റ്റംബർ 18-ന് നിലവിൽ വരുന്ന ഈ നിയമപ്രകാരം, ഫുഡ് അസിസ്റ്റൻസ്, മെഡികെയ്ഡ്, ഹൗസിങ് വൗച്ചറുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും. കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് ഡി.എച്ച്.എസ് (DHS) ഈ […]

Continue Reading
മനുഷ്യ രാശിയെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങളാണ് എഐ കമ്പനികളുടേതെന്ന് രാജിവെച്ച എഐ ഗവേഷകന്‍

മനുഷ്യ രാശിയെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങളാണ് എഐ കമ്പനികളുടേതെന്ന് രാജിവെച്ച എഐ ഗവേഷകന്‍

മനുഷ്യ രാശിയെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങളാണ് എഐ കമ്പനികളുടേതെന്ന് രാജിവെച്ച എഐ ഗവേഷകന്‍ കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ ആശങ്കയുയര്‍ത്തുന്നുവെന്ന ആശങ്ക പങ്കുവെച്ച് മുന്‍ ഗവേഷകന്‍. പ്രമുഖ എഐ സ്ഥാപനമായ ആന്ത്രോപിക്കിലെ ഗവേഷക ജോലിയില്‍നിന്നും രാജിവെച്ച് പുറത്തിറങ്ങിയ ജേക്കബ് കോക്സനാണ് എഐയുടെ മനുഷ്യ ജീവിതത്തിനെതിരായ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഓപ്പണ്‍ എഐയിലും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സൂപ്പര്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിനുള്ള മല്‍സരത്തില്‍ ഈ കമ്പനികള്‍ മനുഷ്യന്റെ ജീവന്‍ വച്ച് ചൂതു കളിക്കുകയാണെന്ന് […]

Continue Reading
വിമാനത്തിനുള്ളിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി യാത്രക്കാരിയുടെ പരാക്രമം; മയാമിയിൽ പോലീസ് കസ്റ്റഡിയിൽ

വിമാനത്തിനുള്ളിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി യാത്രക്കാരിയുടെ പരാക്രമം; മയാമിയിൽ പോലീസ് കസ്റ്റഡിയിൽ

വിമാനത്തിനുള്ളിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി യാത്രക്കാരിയുടെ പരാക്രമം; മയാമിയിൽ പോലീസ് കസ്റ്റഡിയിൽ വാർത്ത: പ്രസാദ് തീയാടിക്കൽ മയാമി: അമേരിക്കൻ എയർലൈൻസ് വിമാനത്തിനുള്ളിൽ വസ്ത്രങ്ങൾ പൂർണമായും അഴിച്ചുമാറ്റി അനുചിതമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് വനിതാ യാത്രക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സെപ്റ്റംബർ 11-ന് ബാൾട്ടിമോറിൽ നിന്ന് മയാമിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് AA1779 വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ഒമ്പതാം നിരയിൽ ഇരുന്നിരുന്ന യാത്രക്കാരി വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതിനെ തുടർന്ന് കാബിൻ ജീവനക്കാർ വിവരം പൈലറ്റുമാരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിൽ […]

Continue Reading
ഇടിമിന്നലേറ്റ് താഴെവീണു; ഭാഗ്യമല്ല, ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയെന്ന് രക്ഷപെട്ട യുവാവ്

ഇടിമിന്നലേറ്റ് താഴെവീണു; ഭാഗ്യമല്ല, ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയെന്ന് രക്ഷപെട്ട യുവാവ്

ഇടിമിന്നലേറ്റ് താഴെവീണു; ഭാഗ്യമല്ല, ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയെന്ന് രക്ഷപെട്ട യുവാവ് വാർത്ത: ഷാജി എസ് ന്യുയോര്‍ക്ക്: അമേരിക്കയില്‍ ഇടിമിന്നലില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഒരാള്‍ ദൈവത്തിനു നന്ദി പറയുന്നു. ആഗസ്റ്റ് 24-നായിരുന്നു സംഭവം. ന്യുയോര്‍ക്ക് ലാസ്റ്റാറ്റന്‍ ഐലന്റില്‍നിന്നുള്ള തോമസ് ഫാമി വൈകിട്ട് ജോലി കഴിഞ്ഞ് ഒരു ദന്ത ഡോക്ടറെ കാണുവാനായി വൈകുന്നേരം 4.30-ന് കാറില്‍ കയറുവാനായി പോകുമ്പോള്‍ പെട്ടന്ന് ആകാശത്തുനിന്ന് ഇടിമുഴക്കവും മിന്നലും ഉണ്ടായി. ഫാമി മുന്നോട്ടു നടക്കുമ്പോള്‍ തീജ്വാല തന്റെ ദേഹത്തേക്കു പതിച്ചു. ഫാമി താഴെവീണു. ശരീരത്തിലുടനീളം […]

Continue Reading
9/11 ആക്രമണം: യഹൂദ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെക്സാസ് സ്റ്റേറ്റ്

9/11 ആക്രമണം: യഹൂദ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെക്സാസ് സ്റ്റേറ്റ്

9/11 ആക്രമണം: യഹൂദ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെക്സാസ് സ്റ്റേറ്റ് ടെക്സാസ്: 2001 സെപ്റ്റംബര്‍ 11 ലെ ഭീകര ആക്രമണങ്ങളില്‍ ഇസ്ളാമിസ്റ്റുകളുടെ പങ്ക് എടുത്തു കാണിക്കുകയും മുഹമ്മദിന്റെ യഹൂദ-ക്രിസ്ത്യന്‍ ഗോത്രങ്ങള്‍ക്കെതിരായ ക്രൂരമായ സൈനിക നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അമേരിക്കന്‍ ലോക ചരിത്രത്തെ രൂപപ്പെടുത്തുന്നതില്‍ ക്രിസ്തുമതത്തിന്റെ പങ്ക് ഊന്നിപ്പറയുകയും ചെയ്യുന്ന ഒരു പരിഷ്ക്കരിച്ച സാമൂഹിക പഠന പാഠ്യപദ്ധതി ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് അംഗീകരിച്ചു. വെള്ളിയാഴ്ച നടന്ന ഒരു യോഗത്തില്‍ ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് […]

Continue Reading
വിമാനത്തില്‍ ഡക്ട് ടേപ്പുകൊണ്ട് ബന്ധിക്കപ്പെട്ട യാത്രികന്‍ അക്രമാസക്തനായത് മെസ്സിയാനിക് റബ്ബി സുവിശേഷം പങ്കുവെച്ചതിന്

വിമാനത്തില്‍ ഡക്ട് ടേപ്പുകൊണ്ട് ബന്ധിക്കപ്പെട്ട യാത്രികന്‍ അക്രമാസക്തനായത് മെസ്സിയാനിക് റബ്ബി സുവിശേഷം പങ്കുവെച്ചതിന്

വിമാനത്തില്‍ ഡക്ട് ടേപ്പുകൊണ്ട് ബന്ധിക്കപ്പെട്ട യാത്രികന്‍ അക്രമാസക്തനായത് മെസ്സിയാനിക് റബ്ബി സുവിശേഷം പങ്കുവെച്ചതിന് വാർത്ത: ഷാജി എസ് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ യു.എസിലെ ഡാളസ്സില്‍നിന്നും നെവര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 618-മത്തെ നമ്പര്‍ വിമാനത്തില്‍ 67 കാരന്‍ ഡക്ട് ടേപ്പും സിപ്ടൈകളും ഉപയോഗിച്ച് സീറ്റില്‍ ബന്ധിക്കപ്പെട്ട വീഡിയോ ലോക ജനശ്രദ്ധ നേടിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ആര്‍തര്‍ ലെയ്ന്‍ ലുന്‍ഡിനാണ് ബന്ധിക്കപ്പെട്ടത്. ഇയാള്‍ അക്രമാസക്തനായതിന്റെ കാരണം മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് […]

Continue Reading
ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye) പി പി ചെറിയാൻ ന്യൂയോർക്/ബാംഗളൂർ :ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye). തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘ഓപ്റ്റോസാർ’ (OptoSAR) ഇമേജിംഗ് സിസ്റ്റത്തിന്റെ പ്രധാന സാങ്കേതികവിദ്യയ്ക്ക് അമേരിക്കൻ പേറ്റന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി കമ്പനി മാറി. ഒപ്റ്റിക്കൽ, മൈക്രോവേവ് സെൻസറുകളെ ഒരേസമയം ഏകോപിപ്പിക്കുന്ന ഈ സിസ്റ്റം ആർക്കിടെക്ചറിനാണ് യു.എസ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ബാധിക്കാതെ കൃത്യമായ ഉപഗ്രഹ ചിത്രങ്ങൾ നൽകാൻ ഈ […]

Continue Reading
ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ ഡിസാന്റിസ്

ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ ഡിസാന്റിസ്

ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ ഡിസാന്റിസ് പി പി ചെറിയാൻ ഫ്ലോറിഡ:റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ അമേരിക്കയിലെ ഓരോ മുതിർന്ന പൗരനും 5,000 ഡോളർ (ട്രംപ് ഡിവിഡൻഡ്) നൽകുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. ഡാലസിൽ റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ട്രംമ്പ് ഈ മഹാന സുന്ദര വാഗ്ദാനം പ്രഖ്യാപിച്ചത് . വൻതുക കടമെടുത്ത് സാമ്പത്തിക രംഗത്തേക്ക് പണം ഒഴുക്കുന്നത് രാജ്യത്ത് പണപ്പെരുപ്പവും സാമ്പത്തിക ബാധ്യതയും […]

Continue Reading
ഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് (നാളെ) - ഒരുക്കങ്ങൾ പൂർത്തിയായി, പഞ്ചാരി മേളത്തോടെ തുടക്കം;

ഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് (നാളെ) – ഒരുക്കങ്ങൾ പൂർത്തിയായി, പഞ്ചാരി മേളത്തോടെ തുടക്കം;

ഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് (നാളെ) – ഒരുക്കങ്ങൾ പൂർത്തിയായി, പഞ്ചാരി മേളത്തോടെ തുടക്കം; ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ & പിആർഓ ) ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 5 മുതൽ […]

Continue Reading
9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പി പി ചെറിയാൻ വാഷിംഗ്ടൺ: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിലേക്ക് അമേരിക്ക കടക്കുമ്പോൾ, രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ പത്ത് കോടിയിലധികം ആളുകൾക്ക് 2001 സെപ്റ്റംബർ 11-ലെ ദുരന്തത്തെക്കുറിച്ച് നേരിട്ടുള്ള ഓർമ്മകളോ അനുഭവങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്കൂൾ പാഠ്യപദ്ധതികളിൽ നിന്ന് ഈ ചരിത്രം തമസ്കരിക്കപ്പെടുന്നുവെന്നും, തീവ്ര ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ കുട്ടികളിൽ നിന്ന് മറച്ചുവെക്കുന്നുവെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. 9/11 […]

Continue Reading