ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളിൽ വെയ്ക്കണം

ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളിൽ വെയ്ക്കണം

ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളിൽ വെയ്ക്കണം ഡോ. സണ്ണി സ്റ്റീഫൻ ജീമോൻ റാന്നി അറ്റ്ലാന്റാ: പ്രശസ്ത സംഗീതസംവിധായകനും വചന പ്രഘോഷകനും , വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ നയിച്ച ധ്യാനം അറ്റ്ലാന്റയിൽ വിപുലമായ ഒരുക്കത്തോടെ നടന്നു. “ഇന്ന് ക്രൈസ്തവ സഭകൾക്ക് ഏറ്റവും ആവശ്യമുള്ളത് വെറും കെട്ടിടങ്ങളുടെ സംരക്ഷണമല്ല; വിശ്വാസത്തിന്റെ ആത്മാവിനെ സംരക്ഷിക്കുകയാണ്. സഭയുടെ യഥാർത്ഥ ശക്തി അതിന്റെ സമ്പത്തിലോ സ്ഥാപനങ്ങളിലോ എണ്ണത്തിലോ അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും സത്യത്തിലും വിശുദ്ധിയിലും […]

Continue Reading
അമ്മയോടൊപ്പം മകള്‍ ചര്‍ച്ചില്‍ പോകുന്നത് തീരുമാനിക്കുന്നത് പിതാവാണെന്ന് യു.എസ്. കോടതി

അമ്മയോടൊപ്പം മകള്‍ ചര്‍ച്ചില്‍ പോകുന്നത് തീരുമാനിക്കുന്നത് പിതാവാണെന്ന് യു.എസ്. കോടതി

അമ്മയോടൊപ്പം മകള്‍ ചര്‍ച്ചില്‍ പോകുന്നത് തീരുമാനിക്കുന്നത് പിതാവാണെന്ന് യു.എസ്. കോടതി 11 കാരിയായ മകള്‍ അമ്മയോടൊപ്പം ഞായറാഴ്ചകലില്‍ ചര്‍ച്ചില്‍ ആരാധനയ്ക്കായി പോകുന്നതില്‍ മാതാപിതാക്കളുടെ തര്‍ക്കം കോടതിയിലെത്തിയ കേസില്‍ പിതാവിന് അനുകൂലമായുശ്ള കീഴ്കോടതി വിധി മേല്‍കോടതി ശരിവച്ചു. യു.എസില്‍ വെസ്റ്റ് ബ്രൂക്കിലെ സുവിശേഷ വിഹിത സഭയായ കാല്‍വറി ചര്‍ച്ചിലേക്ക് എമിലി എബിക്ക് ഫേര്‍ഡ് എന്ന മാതാവ് ആരാധനകളില്‍ പങ്കെടുത്തു വരികയായിരുന്നു. 11 കാരിയായ മകള്‍ ചര്‍ച്ചിലെ അന്ത്യകാല സംഭവങ്ങളെക്കുറിച്ചും യേശുക്രിസ്തുവിന്റെ മടങ്ങി വരവും ക്രിസ്തുവിനെ സ്വീകരിക്കാത്തവര്‍ക്ക് സംഭവിക്കുന്ന ന്യായവിധിയുടെ […]

Continue Reading
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ പി പി ചെറിയാൻ ടെക്സസ് :നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് (UNT) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ 20 ദശലക്ഷം ഡോളർ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നൽകി. ഈ പുതിയ കോളേജിന് ദമ്പതികളുടെ പേരാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് ഈ […]

Continue Reading
ആഗോള താപനം അപകടരേഖ കടക്കുന്നു; തടയാന്‍ കഴിയില്ലെന്നു യു.എന്‍

ആഗോള താപനം അപകടരേഖ കടക്കുന്നു; തടയാന്‍ കഴിയില്ലെന്നു യു.എന്‍

ആഗോള താപനം അപകടരേഖ കടക്കുന്നു; തടയാന്‍ കഴിയില്ലെന്നു യു.എന്‍ ന്യുയോര്‍ക്ക്: കാലാവസ്ഥാ വ്യത്യിയാനത്തിനെതിരായ പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ താപനില അപകടരേഖയ്ക്ക് മുകളിലേക്ക് ഉയരുന്നത് ഇനി തടയാനാവില്ലെന്ന് യു.എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് അഭിപ്രാരയപ്പെടുന്നു. 2015-ലെ പാരീസ്കാലാവസ്ഥാ ഉടമ്പടിയിലാണ് ആഗോള താപനില പരിധി നിശ്ചയിച്ചത്. അന്തരീക്ഷ താപം വര്‍ദ്ദിക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങള്‍ ഒവിവാക്കി ഈ പരിധിയിലേക്ക് നിയന്ത്രിച്ച് നിര്‍ത്താം എന്നായിരുന്നു ധാരണ. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. വ്യവസായിക വിപ്ളവ കാലഘട്ടത്തിനു മുമ്പ് ഉള്ളതിനേക്കാള്‍ ആകെ താപനില വര്‍ദ്ധന […]

Continue Reading
IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്

IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്

IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന് വാർത്ത: പ്രസാദ് തീയാടിക്കൽ ന്യൂയോർക്ക്: IPC ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ NY Fellowship Meeting സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള India Christian Assemblyയിൽ നടക്കും. യോഗത്തിൽ റവ. റെജി മാത്യു, ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവാ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. IPC Eastern Region Malayalam and English Choir ആരാധനയ്ക്ക് നേതൃത്വം നൽകും. വേദി: India […]

Continue Reading
9/11 ഭീകരാക്രമണത്തിന് 25 വർഷം കഴിഞ്ഞിട്ടും ഭീകരവാദികൾക്ക് ഇപ്പോഴും അതൊരു പ്രചോദനമാണെന്ന് എഫ്.ബി.ഐ

9/11 ഭീകരാക്രമണത്തിന് 25 വർഷം കഴിഞ്ഞിട്ടും ഭീകരവാദികൾക്ക് ഇപ്പോഴും അതൊരു പ്രചോദനമാണെന്ന് എഫ്.ബി.ഐ

9/11 ഭീകരാക്രമണത്തിന് 25 വർഷം കഴിഞ്ഞിട്ടും ഭീകരവാദികൾക്ക് ഇപ്പോഴും അതൊരു പ്രചോദനമാണെന്ന് എഫ്.ബി.ഐ പി പി ചെറിയാൻ ന്യൂയോർക് :9/11 ഭീകരാക്രമണത്തിന് 25 വർഷം കഴിഞ്ഞിട്ടും അമേരിക്കയ്ക്കുള്ളിൽ ഭീകരവാദികൾക്ക് ഇപ്പോഴും അതൊരു പ്രചോദനമാണെന്ന് എഫ്.ബി.ഐ (FBI) മുന്നറിയിപ്പ് നൽകി. എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടർ ക്രിസ് റായയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ വീടുകളിൽ ഇരുന്ന് തന്നെ ആളുകൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയുക വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ തോതിലുള്ള ആക്രമണങ്ങളെ ചെറുക്കാൻ സംവിധാനങ്ങൾ സജ്ജമാണെങ്കിലും, […]

Continue Reading
ലോസ് ഏഞ്ചൽസിലെ സൗത്ത് ബേ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ ഭൂചലനം

ലോസ് ഏഞ്ചൽസിലെ സൗത്ത് ബേ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ ഭൂചലനം

ലോസ് ഏഞ്ചൽസിലെ സൗത്ത് ബേ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ ഭൂചലനം പി പി ചെറിയാൻ ലോസ് ഏഞ്ചൽസ് : സൗത്ത് ബേ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. യു.എസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൾ പ്രകാരം റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കോംപ്ട്ടണിൽ നിന്ന് രണ്ട് മൈൽ തെക്കുകിഴക്കായി ഭൂമിക്കടിയിൽ ഏകദേശം എട്ട് മൈൽ ആഴത്തിലാണ്. അർദ്ധരാത്രി കഴിഞ്ഞ് 12:15-ഓടെയാണ് ഭൂചലനമുണ്ടായത്. പ്രദേശവാസികൾക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് […]

Continue Reading
മിയാമി വിമാനത്താവളത്തിൽ ആമസോൺ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം: 5 മരണം

മിയാമി വിമാനത്താവളത്തിൽ ആമസോൺ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം: 5 മരണം

മിയാമി വിമാനത്താവളത്തിൽ ആമസോൺ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം: 5 മരണം പി പി ചെറിയാന് ഫ്ലോറിഡ :മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ ആമസോണിന്റെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിൽ ഇടിച്ചുണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സാൻ ഹുആനിൽ നിന്ന് എത്തിയ ബോയിംഗ് 767 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം റോഡരികിലെ രണ്ട് സെമി ട്രക്കുകൾക്ക് സമീപമാണ് നിലയുറപ്പിച്ചത്. പൈലറ്റും […]

Continue Reading
ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന പി പി ചെറിയാൻ ഹൂസ്റ്റൺ :ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്ക്കൊരുങ്ങുന്ന അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള വർധന. ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ വർഷത്തെ ലേബർ ഡേ സമയത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഗാലന് ഏകദേശം ഒരു ഡോളറിന്റെ (92 സെന്റ്) വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഗ്യാസ്ബഡി നൽകുന്ന കണക്കനുസരിച്ച് […]

Continue Reading

ഡാലസിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായി; സീറ്റിൽ ബന്ധിച്ചു, ഒടുവിൽ അറസ്റ്റ്

ഡാലസിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായി; സീറ്റിൽ ബന്ധിച്ചു, ഒടുവിൽ അറസ്റ്റ് വാർത്ത: പ്രസാദ് തീയാടിക്കൽ ഡാലസ്: ഡാലസ്-ഫോർട്ട് വർത്തിൽ നിന്ന് ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ അക്രമാസക്തനായ യാത്രക്കാരൻ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് വിമാനം ബാൾട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു. സെപ്റ്റംബർ 3-ന് നടന്ന സംഭവത്തിൽ യാത്രക്കാരനെ ഡക്ട് ടേപ്പും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് സീറ്റിൽ ബന്ധിച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 618-ലായിരുന്നു സംഭവം. അധികൃതർ പിന്നീട് യാത്രക്കാരനെ […]

Continue Reading