40 വര്‍ഷത്തെ ദാമ്പത്യ ജീവിതം: ഭാര്യ വിവാഹമോചനം നേടിയതിനാല്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു
40 വര്‍ഷത്തെ ദാമ്പത്യ ജീവിതം: ഭാര്യ വിവാഹമോചനം നേടിയതിനാല്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു യു.എസിലെ അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കിലുള്ള ഗെയര്‍ സ്പ്രിംഗ്സ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ലീഡ് പാസ്റ്ററായ ഡേവിഡ് ഹ്യൂഗി 40 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം കഴിഞ്ഞ മാസം ഭാര്യ ലൂയാന്‍ വിവാഹമോചനം നേടിയതിനെത്തുടര്‍ന്ന് സ്ഥാനമൊഴിയുന്നു. ജൂണ്‍ 19-ന് അര്‍ക്കന്‍സാസിലെ സലൈന്‍ കൌണ്ടിയിലെ സര്‍ക്യൂട്ട് കോടതിയില്‍ ഫയല്‍ ചെയ്ത വിവാഹ മോചന ഉത്തരവില്‍ മൂന്നു മുതിര്‍ന്ന മക്കളും ഒന്നിലധികം കൊച്ചുമക്കളുമുള്ള ദമ്പതികള്‍ 2025 ജനുവരി […]
Continue Reading
