സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി
സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി പി പി ചെറിയാൻ ന്യൂയോർക്ക്: തെരഞ്ഞെടുപ്പിന് മുമ്പത്തേക്കാൾ ശക്തമായി താൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്നുവെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി. സാധാരണക്കാരായ തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഊന്നിയുള്ള രാഷ്ട്രീയമാണ് സോഷ്യലിസമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ വാടക വർദ്ധനവ് മരവിപ്പിക്കുക, ബസ് യാത്ര സൗജന്യമാക്കുക, എല്ലാവർക്കും സൗജന്യ ശിശുപരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് തന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം ആവർത്തിച്ചു. സിറ്റി നേരിടുന്ന $5.4 ബില്യൺ ബജറ്റ് കമ്മി പരിഹരിക്കാൻ സമ്പന്നർക്ക് പുതിയ […]
Continue Reading
