കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ

കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ

കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ; ബ്രൂക്ലിനിൽ പ്രതിഷേധം ഇരമ്പുന്നു പി പി ചെറിയാൻ ന്യൂയോർക്ക്: ബ്രൂക്ലിനിലെ ബെഡ്-സ്റ്റൈ മേഖലയിൽ നടന്ന കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെയെ (Chi Ossé) പൊലീസ് അറസ്റ്റ് ചെയ്തു. ആധാരങ്ങൾ തട്ടിയെടുത്ത് (Deed Theft) വീടുകൾ കൈവശപ്പെടുത്തുന്ന മാഫിയയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. 212 ജെഫേഴ്സൺ അവന്യൂവിലെ വസ്തു ഉടമയെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിരോധം തീർക്കുന്നതിനിടെയാണ് കൗൺസിൽ […]

Continue Reading
യുഎസ്-ഇറാൻ യുദ്ധം: വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്

യുഎസ്-ഇറാൻ യുദ്ധം: വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്

യുഎസ്-ഇറാൻ യുദ്ധം: വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ് പി.പി ചെറിയാൻ വാഷിംഗ്ടൺ:: ചർച്ചകൾ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ഇറാൻ ഔദ്യോഗികമായി ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ വെടിനിർത്തൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ഉപരോധം തുടരാൻ യുഎസ് സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. […]

Continue Reading
പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ

പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ

പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ. പി. പി. ചെറിയാൻ ലബക് (ടെക്സസ്):പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ ഉദ്ബോധിപ്പിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന ഇന്റർനാഷണൽ പ്രയർ ലൈനിന്റെ ഏപ്രിൽ 21 ചൊവ്വാഴ്ച സംഘടിപ്പിച്ച 623-ാമത് സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ലബക് ഇമ്മാനുവൽ മാർത്തോമാ പള്ളി […]

Continue Reading
ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ

ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ

ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ പി പി ചെറിയാൻ ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനിയും ബ്രോങ്ക്സിലെ ഒരു പ്രീ-സ്കൂൾ സന്ദർശിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുട്ടികളോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും സമയം ചെലവഴിച്ച ഇരു നേതാക്കളുടെയും ലാളിത്യത്തെ നെറ്റിസൺസ് വാനോളം പുകഴ്ത്തി. സൗത്ത് ബ്രോങ്ക്സിലെ ‘ലേണിംഗ് ത്രൂ പ്ലേ’ പ്രീ-കെ സെന്ററിലായിരുന്നു ഏപ്രിൽ 18-ന് ഇരുവരും എത്തിയത്. കുട്ടികളോടൊപ്പം […]

Continue Reading
ചര്‍ച്ചില്‍ ഹൃദയാഘാതം സംഭവിച്ചപ്പോള്‍ യേശു തന്നെ ഭൂമിയിലേക്കു തിരികെ അയച്ചതായി 90 കാരന്റെ സാക്ഷ്യം

ചര്‍ച്ചില്‍ ഹൃദയാഘാതം സംഭവിച്ചപ്പോള്‍ യേശു തന്നെ ഭൂമിയിലേക്കു തിരികെ അയച്ചതായി 90 കാരന്റെ സാക്ഷ്യം

ചര്‍ച്ചില്‍ ഹൃദയാഘാതം സംഭവിച്ചപ്പോള്‍ യേശു തന്നെ ഭൂമിയിലേക്കു തിരികെ അയച്ചതായി 90 കാരന്റെ സാക്ഷ്യം യു.എസില്‍ കണക്ടിക്കട്ടിലെ സെന്റര്‍ ഫോര്‍ഡിലുള്ള ഫസ്റ്റ് കോണ്‍ഗ്രിഗേഷണല്‍ ചര്‍ച്ചില്‍ ഈസ്റ്റര്‍ ഞായറാഴ്ച 90 വയസ്സുള്ള ഒരു പിതാവ് കുഴഞ്ഞുവീഴുകയും അടിയന്തിര ശുശ്രൂഷ നടന്നുകൊണ്ടിരിക്കെ യേശു തന്നോട് ഭൂമിയിലേക്ക് തിരികെ പോകാന്‍ പറഞ്ഞതായും റിപ്പോര്‍ട്ട്. ഓര്‍ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറുമ്പോള്‍ യേശു എന്നെ നോക്കി ‘ഹേയ് വാള്‍ട്ടര്‍, ഭൂമിയിലേക്ക് മടങ്ങുക, നിന്റെ നമ്പറായിട്ടില്ല’ എന്നു പറഞ്ഞു. അപ്പോഴാണ് ഞാന്‍ […]

Continue Reading
ആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ

ആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ

ആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ പി പി ചെറിയാൻ കുപ്പർട്ടിനോ:(കാലിഫോർണിയ): ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിലവിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജോൺ ടെർനസിനെ നിയമിച്ചു. 2026 സെപ്റ്റംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ സി.ഇ.ഒ ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സ്ഥാനമേൽക്കും. 2001-ൽ ആപ്പിളിൽ ചേർന്ന ജോൺ ടെർനസ്, ഐപാഡ്, ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. […]

Continue Reading
ലൂസിയാനയിൽ പിതാവ് എട്ട് കുട്ടികളെ വെടിവെച്ചു കൊന്നു; നടുക്കം മാറാതെ അമേരിക്ക

ലൂസിയാനയിൽ പിതാവ് എട്ട് കുട്ടികളെ വെടിവെച്ചു കൊന്നു; നടുക്കം മാറാതെ അമേരിക്ക

ലൂസിയാനയിൽ പിതാവ് എട്ട് കുട്ടികളെ വെടിവെച്ചു കൊന്നു; നടുക്കം മാറാതെ അമേരിക്ക പി പി ചെറിയാൻ ഷ്രീവ്‌പോർട്ട് (ലൂസിയാന): അമേരിക്കയിലെ ലൂസിയാനയിൽ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ പിതാവ് വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ ശ്രീവ്‌പോർട്ടിലെ രണ്ട് വീടുകളിലായി നടന്ന അക്രമത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിയായ ഷമർ എൽക്കിൻസ് പിന്നീട് പോലീസ് പിന്തുടരുന്നതിനിടെ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികൾക്ക് ഒരു വയസ്സു മുതൽ 12 വയസ്സു വരെയാണ് പ്രായം. ഇതിൽ ഏഴ് പേർ പ്രതിയുടെ സ്വന്തം […]

Continue Reading
യുദ്ധം:ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാദ്ധ്യതയെന്ന് ഐഎംഎഫ് മുന്നറിയിപ്പ്

യുദ്ധം:ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാദ്ധ്യതയെന്ന് ഐഎംഎഫ് മുന്നറിയിപ്പ്

യുദ്ധം:ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാദ്ധ്യതയെന്ന് ഐഎംഎഫ് മുന്നറിയിപ്പ് യിസ്രായേല്‍-യു.എസ്. സഖ്യം ഇറാനുമായുള്ള യുദ്ധം നീണ്ടുപോയാല്‍ ലോകത്തെ കടുത്ത ലാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതും, ഊര്‍ജ്ജ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുന്നതും തുടരുന്നു. 2026-ല്‍ ആഗോള വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനത്തിനു താഴേക്ക് പതിക്കുമെന്നും ഐഎംഎഫ് പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1980-നു ശേഷം 4 തവണ മാത്രമാണ് ലോകം ഇത്ര സാമ്പത്തിക […]

Continue Reading
ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറൽ ബോഡി തിരഞ്ഞെടുത്തു

ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറൽ ബോഡി തിരഞ്ഞെടുത്തു

ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറൽ ബോഡി തിരഞ്ഞെടുത്തു ഹൂസ്റ്റൺ:ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറൽ ബോഡി തിരഞ്ഞെടുത്തു. ഹ്യൂസ്റ്റനിലും പരിസരങ്ങളിലും ഉള്ള ഉപദേശ ഏക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഈ സംഘടന. കഴിഞ്ഞ 30 വർഷമായി അനുഗ്രഹമായി ഇത് പ്രവർത്തിക്കുന്നു. പൊതു മീറ്റിംഗുകൾ ഫാമിലി സെമിനാറുകൾ വിവിധ ഭാഷകളിലുള്ള ആരാധനകളും പൊതുമീറ്റിംഗുകളും, വിശിഷ്യ ഹിന്ദിയിലുള്ള മീറ്റിംഗുകൾ, പാസ്റ്റർമാർക്കും ലീഡേഴ്സിനും വേണ്ടിയുള്ള ഏകദിന സെമിനാറുകൾ, വാർഷിക കൺവെൻഷനും പൊതുആരാധനയും, മാസന്തോറുമുള്ള പ്രാർത്ഥന […]

Continue Reading
ഗാർലൻഡിൽ മെയ് 2-ന് 'സ്പ്രിംഗ് എക്സ്പോ 2026'; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം

ഗാർലൻഡിൽ മെയ് 2-ന് ‘സ്പ്രിംഗ് എക്സ്പോ 2026’; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം

ഗാർലൻഡിൽ മെയ് 2-ന് ‘സ്പ്രിംഗ് എക്സ്പോ 2026’; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം പി പി ചെറിയാൻ ഗാർലൻഡ് (ടെക്സാസ്): വസന്തകാലത്തിന്റെ വരവേൽപ്പിനായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ‘സ്പ്രിംഗ് എക്സ്പോ 2026’ സംഘടിപ്പിക്കുന്നു. പുതിയ പള്ളി മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന ഈ മേള മെയ് 2-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ (MGM Auditorium, 5210 Locust Grove Rd, Garland, TX […]

Continue Reading