ഇറാന്‍ യുദ്ധത്തിലേക്ക് ട്രംപിനെ വലിച്ചിഴച്ചത് നെതന്യാഹുവാണെന്ന് കമലാ ഹാരിസ്.

ഇറാന്‍ യുദ്ധത്തിലേക്ക് ട്രംപിനെ വലിച്ചിഴച്ചത് നെതന്യാഹുവാണെന്ന് കമലാ ഹാരിസ്.

ഇറാന്‍ യുദ്ധത്തിലേക്ക് ട്രംപിനെ വലിച്ചിഴച്ചത് നെതന്യാഹുവാണെന്ന് കമലാ ഹാരിസ്. വാഷിംഗ്ടണ്‍: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ശനിയാഴ്ച മിഷിഗണ്‍ ഡെമോക്രാറ്റിക് വനിതാ കോക്കസ് മീറ്റിംഗലാണ് രൂക്ഷമായ വിമര്‍ശനം നടത്തിയത്. ട്രംപ് ഭരണകൂടത്തെ യു.എസ്. ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാര്‍ എന്നു വിശേഷിപ്പിച്ചു. അമേരിക്കന്‍ ജനതയ്ക്കുവേണ്ടിത്തന്നെയായിരുന്നു ആ യുദ്ധം എന്നു കമല അവകാശപ്പെട്ടു. എഫ്സ്റ്റീന്‍ ഫയലുകളില്‍നിന്ന് ശ്രദ്ധ തിരിക്കാനുളള ദുര്‍ബ്ബലമായ ശ്രമാമായി ട്രംപ് […]

Continue Reading
സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ 'സാധു കീർത്തനം'; സ്വർഗ്ഗീയ നാദം വോള്യം 44 പ്രകാശനം ചെയ്തു.

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’; സ്വർഗ്ഗീയ നാദം വോള്യം 44 പ്രകാശനം ചെയ്തു.

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’; സ്വർഗ്ഗീയ നാദം വോള്യം 44 പ്രകാശനം ചെയ്തു. പി പി ചെറിയാൻ അറ്റ്‌ലാന്റ: മലയാള ക്രൈസ്തവ ഗാനരംഗത്തെ ഇതിഹാസം സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം ‘സ്വർഗീയ നാദം’ സംഘടിപ്പിച്ച ‘സാധു കീർത്തനം’ ലൈവ് മ്യൂസിക് കൺസേർട്ട് ഭക്തിസാന്ദ്രമായി നടന്നു. ഇതോടൊപ്പം ‘സ്വർഗ്ഗീയ നാദം’ ആൽബം പരമ്പരയിലെ 44-ാം വോള്യത്തിന്റെ പ്രകാശനവും നിർവഹിച്ചു. സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. സാധു കൊച്ചുഞ്ഞ് […]

Continue Reading
യുഎസ്-ഇറാൻ ചർച്ചകൾക്ക് തിരിച്ചടി: പാകിസ്ഥാൻ സന്ദർശനം ട്രംപ് റദ്ദാക്കി

യുഎസ്-ഇറാൻ ചർച്ചകൾക്ക് തിരിച്ചടി: പാകിസ്ഥാൻ സന്ദർശനം ട്രംപ് റദ്ദാക്കി

യുഎസ്-ഇറാൻ ചർച്ചകൾക്ക് തിരിച്ചടി: പാകിസ്ഥാൻ സന്ദർശനം ട്രംപ് റദ്ദാക്കി പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :യുഎസ്-ഇറാൻ ചർച്ചകൾക്ക് തിരിച്ചടി: പാകിസ്ഥാൻ സന്ദർശനം ട്രംപ് റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി പാകിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്‌ലാമാബാദ് യാത്ര പ്രസിഡന്റ് ട്രംപ് റദ്ദാക്കി. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നർ എന്നിവർ ശനിയാഴ്ച പാകിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ യാത്രാസമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇനി […]

Continue Reading
ആ അച്ചാർ ഭരണിയും എന്റെ 'പ്രായോഗിക' ബുദ്ധിയും

ആ അച്ചാർ ഭരണിയും എന്റെ ‘പ്രായോഗിക’ ബുദ്ധിയും

ആ അച്ചാർ ഭരണിയും എന്റെ ‘പ്രായോഗിക’ ബുദ്ധിയും സണ്ണി മാളിയേക്കൽ നമ്മുടെ പ്രിയപ്പെട്ടവർ നമുക്കായി എന്തെങ്കിലും ചെയ്തുതരാൻ ആഗ്രഹിക്കുമ്പോൾ, പ്രായോഗികതയുടെ പേരിൽ നമ്മൾ പലപ്പോഴും അത് വേണ്ടെന്ന് വെക്കാറുണ്ട്. എന്നാൽ, ആ നിരസിക്കൽ കേവലം ഒരു സഹായം വേണ്ടെന്ന് വെക്കലല്ലെന്ന് നിങ്ങൾക്കറിയാമോ? എനിക്ക് 24 വയസ്സുള്ളപ്പോൾ ന്യൂയോർക്കിലായിരുന്നു ജോലി. നാട്ടിൽ നിന്നും സഹോദരി വിളിച്ചു പറഞ്ഞു: “നിനക്ക് ഞാൻ വീട്ടിലുണ്ടാക്കിയ അച്ചാർ അയച്ചുതരട്ടെ?” എന്റെ മറുപടി പെട്ടെന്നായിരുന്നു: “വേണ്ട.” ലോകത്തിന്റെ അങ്ങേ അറ്റത്തുനിന്ന് അച്ചാർ വരുത്തേണ്ട കാര്യമില്ലെന്നായിരുന്നു […]

Continue Reading
മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും.

മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും.

മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും. പി പി ചെറിയാൻ മെൻലോ പാർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 8,000 ജീവനക്കാരെയാണ് (ആകെ ജീവനക്കാരുടെ 10%) ഈ ഘട്ടത്തിൽ ഒഴിവാക്കുന്നത്. എഐ സാങ്കേതികവിദ്യയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതിനായി ഡാറ്റാ സെന്ററുകൾക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും കൂടുതൽ തുക വകയിരുത്താനാണ് കമ്പനിയുടെ തീരുമാനം. നിലവിലുള്ള പിരിച്ചുവിടലിന് പുറമെ, നികത്താനിരുന്ന 6,000 ഒഴിവുകൾ കൂടി […]

Continue Reading
ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം ‘ആന്റി ഡംപിംഗ്’ നികുതി ഏർപ്പെടുത്തി. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ എത്തിച്ച് തദ്ദേശീയ നിർമ്മാതാക്കളെ തകർക്കുന്നു എന്നാരോപിച്ചാണ് വാണിജ്യ വകുപ്പിന്റെ ഈ നടപടി. വ്യാപാര മൂല്യം: കഴിഞ്ഞ വർഷം ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നായി ഏകദേശം 4.5 ബില്യൺ ഡോളറിന്റെ സോളാർ […]

Continue Reading
ബൈബിള്‍ ഉള്ളടക്കത്തെ നിര്‍ബന്ധിത വായനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടെക്സാസ് വിദ്യാഭ്യാസ ബോര്‍ഡ്

ബൈബിള്‍ ഉള്ളടക്കത്തെ നിര്‍ബന്ധിത വായനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടെക്സാസ് വിദ്യാഭ്യാസ ബോര്‍ഡ്

ബൈബിള്‍ ഉള്ളടക്കത്തെ നിര്‍ബന്ധിത വായനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടെക്സാസ് വിദ്യാഭ്യാസ ബോര്‍ഡ് യു.എസില്‍ ടെക്സാസ് സംസ്ഥാനത്തുടനീളമുള്ള ദശലക്ഷക്കണക്കിനു വിദ്യര്‍ത്ഥികള്‍ക്ക് ആവശ്യമായ സാഹിത്യ കൃതികളുടെ സംസ്ഥാന വ്യാപകമായ പട്ടികയില്‍ വിശുദ്ധ ബൈബിളില്‍നിന്നുള്ള ഒരു ഡസനിലധികം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് വ്യാഴാഴ്ച ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ (എസ്ബിഒഇ) പ്രാഥമിക അംഗീകാരം നല്‍കി. റിപ്പബ്ളിക്കന്‍ ഭൂരിപക്ഷ പാനല്‍ 9-1 എന്ന വോട്ടിന് വായനാ പട്ടിക അംഗീകരിച്ചു. 2030 മുതല്‍ ടെക്സാസിലെ എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും ഇത് നിര്‍ബന്ധമാകും. ജൂണില്‍ നടക്കാനിരിക്കുന്ന […]

Continue Reading
എഐ ഭാര്യയോടൊത്ത് ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി

എഐ ഭാര്യയോടൊത്ത് ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി

എഐ ഭാര്യയോടൊത്ത് ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി ഫ്ളോറിഡ: എഐ ഭാര്യയോടൊപ്പം ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി. യു.എസില്‍ ഫ്ളോറിഡ സ്വദേശിയായ ജൊനാഥാന്‍ ഗിവാലിനാണ് ഈ കടുംങ്കൈ ചെയ്തത്. മരണത്തില്‍ ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഗിവാലിന്റെ കുടുംബം. ഭാര്യയുമായി വേര്‍ പിരിഞ്ഞ ഗിവാലിന്‍ ഒറ്റപ്പെടലില്‍നിന്നും ആശ്വാസം തേടിയാണ് എഐ ചാറ്റ് ബോട്ടുമായി സംസാരിച്ചു തുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗിവാലിന്‍ ചാറ്റ് ബോട്ടുമായി 14,700 ലധികം സന്ദേശങ്ങളാണ് കൈമാറിയത്. വോയ്സ് […]

Continue Reading
സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഇന്ന് (ഏപ്രിൽ 24-ന്)

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഇന്ന് (ഏപ്രിൽ 24-ന്)

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഇന്ന് (ഏപ്രിൽ 24-ന്) പി പി ചെറിയാൻ ഡാളസ് : പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം “സ്വർഗീയ നാദം” സംഘടിപ്പിക്കുന്ന ‘സാധു കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കും. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കൽ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ ആണ് ഈ ‘ഫേസ് ടു ഫേസ്’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്. പി.വി. […]

Continue Reading
ഐപിസി ഈസ്റ്റേൺ റീജിയൻ ലീഡർഷിപ്പ് സെമിനാർ

ഐപിസി ഈസ്റ്റേൺ റീജിയൻ ലീഡർഷിപ്പ് സെമിനാർ

ഐപിസി ഈസ്റ്റേൺ റീജിയൻ ലീഡർഷിപ്പ് സെമിനാർ ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ജൂൺ 27 ശനി രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ ഗ്രേസ് ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെടും. (172 വില്ലിസ് അവന്യൂ, മിനിയോള, ന്യൂയോർക്ക് 11501 ) 21-ാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ നേതൃത്വവും ആത്മാവിനാൽ നയിക്കപ്പെടുന്ന ശുശ്രൂഷകളും എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമയിലെ ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി തിയോളജി കോളേജിന്റെ പ്രൊഫസർ എമെറിറ്റസും […]

Continue Reading