ഇറാന്‍ യുദ്ധത്തിലേക്ക് ട്രംപിനെ വലിച്ചിഴച്ചത് നെതന്യാഹുവാണെന്ന് കമലാ ഹാരിസ്.

ഇറാന്‍ യുദ്ധത്തിലേക്ക് ട്രംപിനെ വലിച്ചിഴച്ചത് നെതന്യാഹുവാണെന്ന് കമലാ ഹാരിസ്.

Breaking News USA West Asia

ഇറാന്‍ യുദ്ധത്തിലേക്ക് ട്രംപിനെ വലിച്ചിഴച്ചത് നെതന്യാഹുവാണെന്ന് കമലാ ഹാരിസ്.

വാഷിംഗ്ടണ്‍: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

ശനിയാഴ്ച മിഷിഗണ്‍ ഡെമോക്രാറ്റിക് വനിതാ കോക്കസ് മീറ്റിംഗലാണ് രൂക്ഷമായ വിമര്‍ശനം നടത്തിയത്.

ട്രംപ് ഭരണകൂടത്തെ യു.എസ്. ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാര്‍ എന്നു വിശേഷിപ്പിച്ചു.

അമേരിക്കന്‍ ജനതയ്ക്കുവേണ്ടിത്തന്നെയായിരുന്നു ആ യുദ്ധം എന്നു കമല അവകാശപ്പെട്ടു.

എഫ്സ്റ്റീന്‍ ഫയലുകളില്‍നിന്ന് ശ്രദ്ധ തിരിക്കാനുളള ദുര്‍ബ്ബലമായ ശ്രമാമായി ട്രംപ് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയെ ഉപയോഗിച്ചു.

ട്രംപ് താന്‍ ശക്തനാണെന്നും അമേരിക്കന്‍ സൈന്യത്തിന്റെ ശക്തി താന്‍ തിരഞ്ഞെടുക്കുന്ന ആര്‍ക്കെതിരെയും പ്രയോഗിച്ചുവെന്ന് നടിക്കുകയും ചെയ്യുന്ന അജണ്ടയെന്നും കമല വിമര്‍ശിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.