2025-ല്‍ യുഎസിലെ പ്രോ-ലൈഫ് സംസ്ഥാനങ്ങളില്‍ നടന്നത് 91000 ഗര്‍ഭ ഛിദ്രങ്ങള്‍

2025-ല്‍ യുഎസിലെ പ്രോ-ലൈഫ് സംസ്ഥാനങ്ങളില്‍ നടന്നത് 91000 ഗര്‍ഭ ഛിദ്രങ്ങള്‍

2025-ല്‍ യുഎസിലെ പ്രോ-ലൈഫ് സംസ്ഥാനങ്ങളില്‍ നടന്നത് 91000 ഗര്‍ഭ ഛിദ്രങ്ങള്‍ യുഎസിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഗര്‍ഭഛിദ്രം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്ളാന്‍ഡ് പേരന്റ് ഹുഡിന്റെ മുന്‍ ഗവേഷണ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ടെലി ഹെല്‍ത്ത് ഗര്‍ഭഛിദ്രങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന വ്യാപനമാണ് ഇതിനു കാരണമെന്ന് പ്രോ-ലൈഫ് വക്താക്കള്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനം ഗട്ട്മാക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം യുഎസില്‍ ഏകദേശം 1,126,000 ഗര്‍ഭ ഛിദ്രങ്ങള്‍ നടന്നതായി കണക്കാക്കപ്പെടുന്നു. 2024-ല്‍ ഇത്1,124,000 ആയിരുന്നു കണക്ക്. […]

Continue Reading
ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ 21-ന് ,റവ. ജെയിംസ് കെ. ജോൺ മുഖ്യ പ്രഭാഷകൻ

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ 21-ന് ,റവ. ജെയിംസ് കെ. ജോൺ മുഖ്യ പ്രഭാഷകൻ

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ 21-ന് ,റവ. ജെയിംസ് കെ. ജോൺ മുഖ്യ പ്രഭാഷകൻ പി പി ചെറിയാൻ ലബക് (ടെക്സാസ് ) :623-ാമതു ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ 21, ചൊവ്വാഴ്ച നടക്കും. സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST) ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരി മുഖ്യ പ്രഭാഷണം നടത്തും റവ. ജെയിംസ് കെ. […]

Continue Reading
ട്രംപ് - മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകൾക്ക് നൽകിവന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി. മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നൽകിവന്ന 11 ദശലക്ഷം ഡോളറിന്റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്. അഭയാർത്ഥി കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, മാർപ്പാപ്പയും ട്രംപും തമ്മിലുള്ള പരസ്യമായ […]

Continue Reading
ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ

ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ

ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ പി പി ചെറിയാൻ വാഷിംഗ്ടൺ/ജെറുസലേം: ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതോടൊപ്പം ഇറാനുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ഏപ്രിൽ 22 വരെ തുടരും. ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾ പാകിസ്ഥാനിൽ വെച്ച് നടക്കാനാണ് സാധ്യത. സമാധാന […]

Continue Reading
യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍

യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍

യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍ ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു അധികാരികളുടെ പീഢനങ്ങളെ ഭയന്ന് അമേരിക്കയില്‍ അഭയം തേടിയ രണ്ട് സുവിശേഷകര്‍ നാടുകടത്തല്‍ ഭീഷണിയില്‍. നിലവില്‍ യു.എസ്. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തടവില്‍ കഴിയുന്ന ഹൂസ്റ്റണിലെ റെഫ്യൂജ് ചര്‍ച്ചിലെ പാസ്റ്റര്‍ ബ്ളെയ്ന്‍ ഹൂപ്പര്‍, തടവിലാക്കപ്പെട്ട രണ്ട് ഇറാനിയന്‍ ക്രിസ്ത്യാനികളെക്കുറിച്ച് ഒരു മാധ്യമത്തോടു സംസാരിച്ചു. ഇസ്ളാമില്‍നിന്നും മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളായ ഇരുവരും തന്റെ സഭയില്‍ പതിവായി പങ്കെടുക്കുന്നവരാണ്. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത രണ്ട് ഇറാനിയന്‍ […]

Continue Reading
യു.എസ്. ഇറാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ്

യു.എസ്. ഇറാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ്

യു.എസ്. ഇറാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് അമേരിക്കയും ഇറാനും തമ്മില്‍ പുതുതായി പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് ബുധനാഴ്ച സ്വാഗതം ചെയ്തു. ശത്രുതയിലെ താല്‍ക്കാലിക വിരാമം സ്ഥിരമായ സമാധാന കരാറിലേക്ക് നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നര മാസമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇറാന്‍-ഇസ്രായേല്‍- അറബ് മേഖലയിലുടനീളമുള്ള സമൂഹങ്ങള്‍ ഉള്‍പ്പെടെ സഖ്യം പ്രാര്‍ത്ഥിക്കുന്നുവെന്ന് ഡബ്ളിയുഇഎയുടെ സെക്രട്ടറി ജനറല്‍ റവ. ബൊട്രസ് മന്‍സൂര്‍ പറഞ്ഞു. ഇത് ഒരു സ്ഥിരമായ സമാധാന കരാറായി മാറട്ടെ […]

Continue Reading
സ്വയം യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

സ്വയം യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

സ്വയം യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ യുദ്ധത്തില്‍ വിമര്‍ശിച്ച പോപ്പുമായി കൊമ്പുകോര്‍ത്ത യു.എസ്. ഡൊണാല്‍ഡ് ട്രംപ് അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചശേഷം പുതുതായി പുറത്തുവിട്ട തന്റെ എഐ ചിത്രം വന്‍ വിവാദമായി. ട്രംപ് സ്വയം യേശുക്രിസ്തുവായി എഐയില്‍ നിര്‍മ്മിച്ച ചിത്രം ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത് സുവിശേഷ വിഹിത ഉണര്‍വ്വു സഭകളിലെ വിശ്വാസികളില്‍ വന്‍ വിമര്‍ശനത്തിന് കാരണമായി. ഡിജിറ്റലായി സൃഷ്ടിച്ച ചിത്രത്തില്‍ അയഞ്ഞ വെള്ള വസ്ത്രം ധരിച്ച് ചുവന്ന മേല്‍ വസ്ത്രം […]

Continue Reading
പെലോസിയുടെ പിൻഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവർത്തി മുന്നേറ്റം തുടരുന്നു

പെലോസിയുടെ പിൻഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവർത്തി മുന്നേറ്റം തുടരുന്നു

പെലോസിയുടെ പിൻഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവർത്തി മുന്നേറ്റം തുടരുന്നു പി പി ചെറിയാൻ സാൻ ഫ്രാൻസിസ്കോ: നാൻസി പെലോസിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കാലിഫോർണിയയിലെ 11-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് മത്സരത്തിൽ ടെക് സംരംഭകൻ സായ്കത്ത് ചക്രവർത്തി വൻ മുന്നേറ്റം നടത്തുന്നു. ഏറ്റവും പുതിയ സർവേകൾ പ്രകാരം പ്രധാന എതിരാളിയായ സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനറുമായുള്ള പോരാട്ടത്തിൽ ചക്രവർത്തി വെറും അഞ്ച് ശതമാനം വോട്ടിന് തൊട്ടുപിന്നിലെത്തി. ‘ഡാറ്റ ഫോർ പ്രോഗ്രസ്’ നടത്തിയ വോട്ടെടുപ്പിൽ സ്കോട്ട് വീനർക്ക് 33 ശതമാനം […]

Continue Reading
മേയറും സ്പീക്കറും തമ്മിൽ പോര് മുറുകുന്നു

മേയറും സ്പീക്കറും തമ്മിൽ പോര് മുറുകുന്നു

മേയറും സ്പീക്കറും തമ്മിൽ പോര് മുറുകുന്നു പി പി ചെറിയാൻ ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനിയും സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിനും തമ്മിലുള്ള രാഷ്ട്രീയ പോര് ഭരണപ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മേയർ പദവിയിലേറി ആദ്യ നൂറ് ദിനങ്ങൾ പിന്നിടുമ്പോഴേക്കും ഡെമോക്രാറ്റിക് പാർട്ടിയിലെ ഈ രണ്ട് പ്രമുഖ നേതാക്കളും തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കുകയാണ്. മേയറുടെ പുതിയ സാമ്പത്തിക നയങ്ങൾ, വസ്തുനികുതി വർദ്ധിപ്പിക്കാനുള്ള നീക്കം, വംശീയ തുല്യതാ റിപ്പോർട്ടിൽ വരുത്തിയ മാറ്റങ്ങൾ എന്നിവയെ സ്പീക്കർ ജൂലി മെനിൻ […]

Continue Reading
വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി

വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി

വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി പി പി ചെറിയാൻ പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി നിയമിതയായി. ഒരു ഇന്ത്യൻ താരത്തെ ബ്രാൻഡ് അംബാസഡറായി ഈ ലേബൽ ഔദ്യോഗികമായി നിയമിക്കുന്നത് ഇതാദ്യമായാണ്. ഏപ്രിൽ 9-നാണ് ഈ ചരിത്രപരമായ പ്രഖ്യാപനം ഉണ്ടായത്. ബ്രാൻഡിന്റെ പുതിയ ‘സമ്മർ സിഗ്നേച്ചർ’ (Summer Signature) ക്യാമ്പെയ്‌ന്റെ മുഖമായി തൃപ്തി എത്തും. മുൻപ് വിക്ടോറിയാസ് […]

Continue Reading