കര്‍ത്താവിന്റെ രണ്ടാം വരവ്
കര്‍ത്താവിന്റെ രണ്ടാം വരവ് വളരെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് കര്‍ത്താവിന്റെ രണ്ടാമത്തെ വരവും സഭ മഹോപദ്രവത്തില്‍ കൂടെ കടക്കുമോ എന്നതും . അതിനെ പറ്റി ചിലവിഷയങ്ങ്ല്‍ നമുക്ക് ദൈവത്തില്‍ ആശ്രയിച്ചു ചിന്തിക്കാം . ആദാമ്യപാപം മൂലം ലോകത്തില്‍ വന്ന പാപം പരിഹരിച്ചു നിത്യത നഷ്ടപെടുത്തിയ മനുഷ്യനെ തിരിച്ചു നിത്യതയിലെത്തിക്കാന്‍ സോര്‍ഗ്ഗം വിട്ടു ഭൂമിയില്‍ വന്ന ഒന്നാമത്തെവരവും അങ്ങനെ പാപപരിഹാരം കിട്ടിയ വചനപ്രകാരം ജീവിക്കുന്നവരെ ചേര്‍ക്കുവാന്‍ വരുന്ന രണ്ടാമത്തെ വരവിനെ പറ്റിയും ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു […]
Continue Reading
