പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ് : പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്റ്റംബർ 19 ന് ഡാളസ്സിൽ നിര്യാതനായി.

ദീർഘനാളുകൾ ന്യൂയോർക്കിൽ ആയിരുന്നു. ഇൻഡ്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു.

ചില നാളുകളായി ഡാളസിൽ മകളോടൊപ്പമായിരുന്നു താമസം ഡാളസ്സിൽ മെട്രോ ചർച്ച് സഭാ അംഗമാണ്.

ഭാര്യ : ആനി ഏബ്രാഹം . മകൾ : ഷൈനി.മരുമകൻ : അതുൽ
സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.