കെ.കെ. ഏബ്രഹാം നിത്യതയിൽ

Obituary

കെ.കെ. ഏബ്രഹാം നിത്യതയിൽ
ഒറ്റപ്പാലം, കണിയാമ്പുറം, ഷാരോന്‍ വില്ലയില്‍ കെ.കെ. ഏബ്രഹാം നിര്യാതനായി (75). അദ്ദേഹം വാണിയംകുളം ബ്രദറണ്‍ സഭാംഗവും, റിട്ടയേര്‍ഡ് പിഡബ്ള്യുഡി എഞ്ചിനീയറുമാണ്‍.

 

10-08-2015 തിങ്കളാഴ്ച രാവിലെ ഉദര സംബന്ധമായ അസുഖത്താല്‍ ഒറ്റപ്പാലം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

ശവസംസ്ക്കാരം ബുധനാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഉച്ചയ്ക്ക് മലമ്പുഴ ബ്രദറണ്‍ സെമിത്തേരിയില്‍ നടക്കും. ഭാര്യ ഗ്രേസി ഏബ്രഹാം. മക്കള്‍ ‍: പ്രസാദ്, പ്രമേദ്, വിനോദ്, വിന്‍സി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.