ചങ്ങനാശ്ശേരി പാത്താം മുട്ടം കുന്നേൽ ജോസെഫിന്റെ ഭാര്യ എൽസമ്മ കർത്താവിൽ നിദ്ര പ്രാപിച്ചു.
ചങ്ങനാശ്ശേരി പാത്താം മുട്ടം കുന്നേൽ ജോസെഫിന്റെ ഭാര്യ എൽസമ്മ (57 )
(രാധമണി )17/01/2021 കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാര ശുശ്രുഷാ 19/01/2021ചൊവ്വ ഉച്ചക്ക് 2 മണിക്ക്.
പരുത്തുംപാറ നെയ്യേൽ സഭാ സെമിതിരിയിൽ. മക്കൾ നിഷ ജോസഫ്, അനുമോൾ ജോസഫ്. മരുമകൻ ബിനു. കൊച്ചുമക്കൾ നാഥാൻ, സാലേമൂത്ത, ജൂവൽ.

