പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

സൗദിയിലെ അമേരിക്കൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം Featured
വ്യാഴം, 22 ഒക്ടോബർ 2026 • 133
സൗദിയിലെ അമേരിക്കൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം

യുഎഇ, ജോർദാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ നിർദേശം നൽകിയതായാണ് വിവരം.

വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ Featured
ബുധൻ, 21 ഒക്ടോബർ 2026 • 159
വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

മലയാളികളുടെ ഐക്യവും സാംസ്കാരിക അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഗോള സംഗമമായാണു സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

കുര്‍ബാനയ്ക്കിടെ കുരിശ് തലയിലേക്ക് വീണ് പുരോഹിതന് ദാരുണാന്ത്യം Featured
ബുധൻ, 21 ഒക്ടോബർ 2026 • 162
കുര്‍ബാനയ്ക്കിടെ കുരിശ് തലയിലേക്ക് വീണ് പുരോഹിതന് ദാരുണാന്ത്യം

കുര്‍ബാനയ്ക്ക് എത്തിവ വിശ്വാസികളെ അള്‍ത്താരയില്‍നിന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുരോഹിതന്‍.

ഐ.പി.സി യു.എ.ഇ റീജിയന്റെയും പുത്രിക സംഘടനകളുടെയും പ്രവർത്തന വർഷത്തിന് തുടക്കം Featured
ബുധൻ, 21 ഒക്ടോബർ 2026 • 227
ഐ.പി.സി യു.എ.ഇ റീജിയന്റെയും പുത്രിക സംഘടനകളുടെയും പ്രവർത്തന വർഷത്തിന് തുടക്കം

ആത്മീയ ഉണർവിനും സഭയുടെ വളർച്ചയ്ക്കും സംഘടനകളുടെ സജീവമായ മുന്നേറ്റത്തിനും ഊന്നൽ നൽകി

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ചിക്കാഗോ എയർപോർട്ടിൽ ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ; ടയർ പൊട്ടിത്തെറിച്ചു Featured
ബുധൻ, 21 ഒക്ടോബർ 2026 • 135
അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ചിക്കാഗോ എയർപോർട്ടിൽ ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ; ടയർ പൊട്ടിത്തെറിച്ചു

വിമാനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറിനെത്തുടർന്ന് ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!