പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

നെതന്യാഹുവിനെ പിന്തുണയ്ക്കാന്‍ തിരഞ്ഞെടുപ്പ് ജയ സാദ്ധ്യത വരെ ട്രംപ് കാത്തിരുന്നതായി റിപ്പോര്‍ട്ട് Featured
വെള്ളി, 23 ഒക്ടോബർ 2026 • 123
നെതന്യാഹുവിനെ പിന്തുണയ്ക്കാന്‍ തിരഞ്ഞെടുപ്പ് ജയ സാദ്ധ്യത വരെ ട്രംപ് കാത്തിരുന്നതായി റിപ്പോര്‍ട്ട്

യിസ്രായേല്‍ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ പരസ്യമായി അംഗീകരിക്കുന്നതില്‍നിന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

യു.പിയില്‍ സെമിത്തേരി ഭൂമിക്കായുള്ള ക്രിസ്ത്യന്‍ സംഘടനയുടെ അപേക്ഷ ഹൈക്കോടതി തള്ളി Featured
വെള്ളി, 23 ഒക്ടോബർ 2026 • 180
യു.പിയില്‍ സെമിത്തേരി ഭൂമിക്കായുള്ള ക്രിസ്ത്യന്‍ സംഘടനയുടെ അപേക്ഷ ഹൈക്കോടതി തള്ളി

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഭൂമി ശ്മശാനമായി ഉപയോഗിക്കണമെന്ന ഒരു ക്രിസ്ത്യന്‍ സംഘടനയുടെ അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി.

പണ്ഡിത രാമാഭായി പുരസ്‌കാരം മാത്യു സാമൂവേലിന് Featured
വെള്ളി, 23 ഒക്ടോബർ 2026 • 137
പണ്ഡിത രാമാഭായി പുരസ്‌കാരം മാത്യു സാമൂവേലിന്

“അടിച്ചമർത്തപ്പെട്ടവരുടെ വേദന തിരിച്ചറിയുകയും അതിനായി ശബ്ദമുയർത്തുകയും ചെയ്ത രമാബായിയുടെ അതേ ആർജവം മാത്യു സാമുവലിലും ഞങ്ങൾ കാണുന്നു,”

ക്രൈസ്തവര്‍ക്കെതിരായ മതപരിവര്‍ത്തന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി Featured
വെള്ളി, 23 ഒക്ടോബർ 2026 • 189
ക്രൈസ്തവര്‍ക്കെതിരായ മതപരിവര്‍ത്തന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി

സ്വന്തം മതവിശ്വാസം പ്രചിരിപ്പിക്കുന്നതുകൊണ്ട് മാത്രം ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ക്രിമിനല്‍ സംഘത്തിന് മോട്ടോര്‍ സൈക്കിള്‍ കടം കൊടുക്കാന്‍ വിസമ്മതിച്ച സുവിശേഷകനെ കൊലപ്പെടുത്തി Featured
വെള്ളി, 23 ഒക്ടോബർ 2026 • 239
ക്രിമിനല്‍ സംഘത്തിന് മോട്ടോര്‍ സൈക്കിള്‍ കടം കൊടുക്കാന്‍ വിസമ്മതിച്ച സുവിശേഷകനെ കൊലപ്പെടുത്തി

ഭവന രഹിതരായ ആളുകളുമായും ക്രിമിനല്‍ സംഘങ്ങളിലെ ആളുകളുമായും അദ്ദേഹം പതിവായി സുവിശേഷം പങ്കുവെച്ചിരുന്നു

ക്രൈസ്തവ ഗ്രാമം സന്ദര്‍ശിക്കാനെത്തിയ യൂറോപ്യന്‍ സംഘത്തെ യഹൂദ കുടിയേറ്റക്കാര്‍ ആക്രമിച്ചു Featured
വെള്ളി, 23 ഒക്ടോബർ 2026 • 171
ക്രൈസ്തവ ഗ്രാമം സന്ദര്‍ശിക്കാനെത്തിയ യൂറോപ്യന്‍ സംഘത്തെ യഹൂദ കുടിയേറ്റക്കാര്‍ ആക്രമിച്ചു

വാഹനത്തിന്റെ ചില്ല് തകര്‍ത്തു. 75 വയസുള്ള മേയറെ ഇരുമ്പ് വടിക്ക് അടിച്ചു താഴെയിട്ടു.

ബിബിസിക്കെതിരായ മാനനഷ്ടക്കേസ്: ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവ് Featured
വെള്ളി, 23 ഒക്ടോബർ 2026 • 319
ബിബിസിക്കെതിരായ മാനനഷ്ടക്കേസ്: ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവ്

നേരത്തെ നിശ്ചയിച്ചിരുന്ന തീയതി ട്രംപിന്റെ അഭിഭാഷകർ റദ്ദാക്കിയിരുന്നു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!