പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം Featured
വ്യാഴം, 22 ഒക്ടോബർ 2026 • 129
ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം

ദൈവത്തോടുള്ള മനോഭാവം, ബൈബിള്‍, രക്ഷ, മറ്റ് കേന്ദ്ര ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ എന്നിവ പരിശോധിച്ചു.

യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു. Featured
വ്യാഴം, 22 ഒക്ടോബർ 2026 • 138
യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു.

ടെക് ഭീമന്മാർക്കെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പിഴകളിൽ ഒന്നാണിത്.

കൈയെഴുത്തുപ്രതിയിലൂടെ ഒരു ബൈബിൾ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹ്റൈന്റെ റൂബി ജൂബിലിക്ക് സവിശേഷമായൊരു സമർപ്പണം Featured
വ്യാഴം, 22 ഒക്ടോബർ 2026 • 192
കൈയെഴുത്തുപ്രതിയിലൂടെ ഒരു ബൈബിൾ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹ്റൈന്റെ റൂബി ജൂബിലിക്ക് സവിശേഷമായൊരു സമർപ്പണം

026 ഒക്ടോബർ 15-ന് സെഗയ്യയിലെ ശാരോൻ ഹാളിൽ നടന്ന സഭയുടെ റൂബി ജൂബിലി ആഘോഷസമ്മേളനത്തിൽ ഈ കൈയെഴുത്തുപ്രതി ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത് Featured
വ്യാഴം, 22 ഒക്ടോബർ 2026 • 185
ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത്

2026-ലെ സംസ്ഥാന താലന്ത് പരിശോധനയിൽ തിരുവനന്തപുരം മേഖല ഓവറോൾ ചാമ്പ്യന്മാരായി.

ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം Featured
വ്യാഴം, 22 ഒക്ടോബർ 2026 • 243
ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു.

പെണ്‍കുട്ടിക്ക് നേരെ റോബോട്ടിന്റെ ലൈഗിക അതിക്രമം; 16 കാരനായ ഉടമ കസ്റ്റഡിയില്‍ Featured
വ്യാഴം, 22 ഒക്ടോബർ 2026 • 150
പെണ്‍കുട്ടിക്ക് നേരെ റോബോട്ടിന്റെ ലൈഗിക അതിക്രമം; 16 കാരനായ ഉടമ കസ്റ്റഡിയില്‍

വിവരം അറിഞ്ഞയുടന്‍ സ്ഥലത്ത് എത്തിയ അടിയന്തിര സേനാ വിഭാഗവും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ റോബോട്ടിന്റെ ഉടമയായ 16 കാരനെയും ഇയാളുടെ...

സ്വപ്നം തേടിയ മൂന്ന് ബന്ധുക്കൾ എത്യോപ്യയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു Featured
വ്യാഴം, 22 ഒക്ടോബർ 2026 • 139
സ്വപ്നം തേടിയ മൂന്ന് ബന്ധുക്കൾ എത്യോപ്യയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു

ഈ സംഭവത്തിൽനിന്ന് ലഭിച്ച വിവരങ്ങൾ മൂന്ന് ബന്ധുക്കളെ രക്ഷപ്പെടുത്താനുള്ള അന്വേഷണത്തിൽ പൊലീസിന് സഹായകമായി

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!