പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്  കുടുംബങ്ങള്‍ ഭവനരഹിതരായി Featured
തിങ്കൾ, 02 നവംബർ 2026 • 248
ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന് കുടുംബങ്ങള്‍ ഭവനരഹിതരായി

മധ്യേന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങള്‍ തുടരുന്നതായി സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ക്രിസ്തുമതത്തെ നയിക്കുമെന്ന് ഒരു പാസ്റ്റര്‍ തന്നോട് പ്രവചിച്ചുവെന്ന് ട്രംപ് Featured
ഞായർ, 01 നവംബർ 2026 • 148
മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ക്രിസ്തുമതത്തെ നയിക്കുമെന്ന് ഒരു പാസ്റ്റര്‍ തന്നോട് പ്രവചിച്ചുവെന്ന് ട്രംപ്

ചരിത്രത്തിലെ എക്കാലത്തെയും ക്രിസ്ത്യന്‍ വോട്ട് എനിക്കുണ്ട്. സുവിശേഷ വോട്ട് എനിക്കുണ്ട്.

യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു:  ബ്രിട്ടീഷ് യഹൂദന്മാര്‍ യിസ്രായേലിലേക്ക് പാലായനം ചെയ്യുന്നു Featured
ഞായർ, 01 നവംബർ 2026 • 179
യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു: ബ്രിട്ടീഷ് യഹൂദന്മാര്‍ യിസ്രായേലിലേക്ക് പാലായനം ചെയ്യുന്നു

യിസ്രായേലിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ തൊഴിലവസരങ്ങള്‍ പരിശോധിക്കുന്ന ഒരു പ്രത്യേക പരിപാടിയില്‍ 130-ലധികം യഹൂദ ഡോക്ടര്‍മാര്‍ പങ്കെടുത്തു

പാസ്റ്റർ ജോൺ ഫിലിപ്പ് (60) കർത്തൃസന്നിധിയിൽ Featured
ഞായർ, 01 നവംബർ 2026 • 168
പാസ്റ്റർ ജോൺ ഫിലിപ്പ് (60) കർത്തൃസന്നിധിയിൽ

സംസ്കാരം : നവം. 2(നാളെ )തിങ്കളാഴ്ച രാവിലെ

സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ Featured
ഞായർ, 01 നവംബർ 2026 • 165
സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ

ദുബായ് ഐപിസി സഭയുടെ ആദ്യ സെക്രട്ടറിയും ഷാർജാ സഭയുടെ അസോഷ്യേറ്റ് പാസ്റ്ററുമായിരുന്നു.

രോഗനിര്‍ണ്ണയം നടത്താന്‍ എഐ ജനറല്‍ ഫിസിഷ്യന്മാരേക്കാള്‍ രണ്ടിരട്ടി കൃത്യതയെന്ന് ഗവേഷകര്‍ Featured
ഞായർ, 01 നവംബർ 2026 • 120
രോഗനിര്‍ണ്ണയം നടത്താന്‍ എഐ ജനറല്‍ ഫിസിഷ്യന്മാരേക്കാള്‍ രണ്ടിരട്ടി കൃത്യതയെന്ന് ഗവേഷകര്‍

രോഗിയോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ നടത്തേണ്ട പരിശോധനകള്‍ എന്നിവ തിരിച്ചറിയാനും ഏകോപിപ്പിക്കാനും ഈ എഐ മോഡലിന് കഴിയുമത്രെ!

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ 10-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു Featured
ഞായർ, 01 നവംബർ 2026 • 130
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ 10-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ...

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!