പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ Featured
ബുധൻ, 04 നവംബർ 2026 • 107
ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ

പാസ്റ്റർ കെ. ജെ. തോമസ് കുമളി മുഖ്യസന്ദേശം നൽകും

നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിന പ്രാര്‍ത്ഥനയ്ക്ക് നവം.16ന് തുടക്കമാകും Featured
ബുധൻ, 04 നവംബർ 2026 • 199
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിന പ്രാര്‍ത്ഥനയ്ക്ക് നവം.16ന് തുടക്കമാകും

നവംബര്‍ 16 -ാം തീയതി തിങ്കളാഴ്ച കീഴ്വായ്പൂര്‍ ഷാലോം ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ വച്ച് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ്...

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൺ പ്രസിഡന്റായി റവ. ജോൺസൺ തരകൻ തെരഞ്ഞെടുക്കപ്പെട്ടു. Featured
ചൊവ്വ, 03 നവംബർ 2026 • 135
ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൺ പ്രസിഡന്റായി റവ. ജോൺസൺ തരകൻ തെരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യ പസിഫിക് മേഖലയിലെ 23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്.

ഇറാനിലെ ഖെഷ്ം ദ്വീപിൽ അമേരിക്കൻ ആക്രമണം; ചർച്ചകളിലൂടെ പരിഹാരത്തിന് പ്രതീക്ഷയെന്ന് ജെ.ഡി. വാൻസ് Featured
ചൊവ്വ, 03 നവംബർ 2026 • 143
ഇറാനിലെ ഖെഷ്ം ദ്വീപിൽ അമേരിക്കൻ ആക്രമണം; ചർച്ചകളിലൂടെ പരിഹാരത്തിന് പ്രതീക്ഷയെന്ന് ജെ.ഡി. വാൻസ്

ഇറാനിലെ പ്രമുഖ ദ്വീപായ ഖെഷ്മിൽ (Qeshm Island) തിങ്കളാഴ്ച അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 8 ന് Featured
ചൊവ്വ, 03 നവംബർ 2026 • 172
ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 8 ന്

1850 രജിസ്റ്റർ ചെയ്ത സൺഡേസ്കൂളുകൾക്കായി 673 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. ചോദ്യ കടലാസ് പായ്ക്കറ്റുകൾ 12 മേഖല പ്രസിഡൻ്റുമാരെ ഏൽപ്പിച്ചു.

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ
ചൊവ്വ, 03 നവംബർ 2026 • 100
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ

സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ്റെ ഉൽഘാടനം അറ്റ്ലാൻ്റ കാൽവറി ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ ഡിസംബർ അഞ്ചിന് വൈകിട്ട് 6 ന് നടത്തപ്പെടും

വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ
ചൊവ്വ, 03 നവംബർ 2026 • 127
വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

നവംബർ 6, 7, 8 തീയതികളിൽ ആലപ്പുഴ നൂറനാട് പത്താംമൈലിൽ നടക്കും.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!