പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ Featured
വ്യാഴം, 12 നവംബർ 2026 • 676
പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ

പാസ്റ്റർ റെജി മാത്യു (കേരളം) മുഖ്യ പ്രസംഗകനായിരിക്കും. ഒപിഎ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

മനുഷ്യന്റെ മതിൽക്കെട്ടുകൾക്കപ്പുറം: സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ, സണ്ണി മാളിയേക്കൽ Featured
വ്യാഴം, 12 നവംബർ 2026 • 430
മനുഷ്യന്റെ മതിൽക്കെട്ടുകൾക്കപ്പുറം: സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ, സണ്ണി മാളിയേക്കൽ

ഈ മനുഷ്യായുസ്സ് വളരെ ചുരുങ്ങിയതാണ്. നമ്മൾ കെട്ടിപ്പൊക്കുന്ന വംശീയ അഹങ്കാരങ്ങളോ, ജാതി-മത മതിലുകളോ, പള്ളികളുടെയോ പ്രസ്ഥാനങ്ങളുടെയോ പേരിലുള്ള ജയപരാജയങ്ങളോ ഒന്നും തന്നെ...

യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന് Featured
വ്യാഴം, 12 നവംബർ 2026 • 380
യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്

പാസ്റ്റർ ബെന്നി ജോഷ്വ (ചെന്നൈ), സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), പാസ്റ്റർ സുജിത് എം. സുനിൽ (ജയ്പൂർ) എന്നിവർ സംഗീത-ആരാധനാ ശുശ്രൂഷകൾക്ക്...

ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് അനുഗൃഹീത സമാപനം Featured
വ്യാഴം, 12 നവംബർ 2026 • 316
ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് അനുഗൃഹീത സമാപനം

കൺവെൻഷനെത്തുടർന്ന് ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി റൂവിയിലെ ഗോൾഡൻ ടുലിപ് ഹോട്ടലിൽ പാസ്റ്റർമാർക്കായി പ്രത്യേക വിഷൻ കാസ്റ്റിംഗ് സെഷൻ നടന്നു.

ഇസ്ളാമിസ്റ്റ് പിന്തുണയുള്ള  സര്‍ക്കാര്‍ യിസ്രായേലിനെ  കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ് Featured
വ്യാഴം, 12 നവംബർ 2026 • 186
ഇസ്ളാമിസ്റ്റ് പിന്തുണയുള്ള സര്‍ക്കാര്‍ യിസ്രായേലിനെ കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

രാഷ്ട്രീയ പോരാട്ടത്തെ നമ്മുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്നമായി വിശേഷിപ്പിക്കുമെന്നും നെതന്യാഹു എക്സില്‍ മുന്നറിയിപ്പ് നല്‍കി.

ബൈബിള്‍ കോളേജില്‍ നടന്ന സൈനിക ആക്രമണത്തില്‍  മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു Featured
വ്യാഴം, 12 നവംബർ 2026 • 504
ബൈബിള്‍ കോളേജില്‍ നടന്ന സൈനിക ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

മ്യാന്‍മറിലെ ഒരു ക്രിസ്ത്യന്‍ ബൈബിള്‍ കോളേജിന് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും...

അജ്ഞാത കോളുകള്‍ക്ക് തിരശ്ശീല,  നവംബര്‍ 1 മുതല്‍ കോളര്‍ ഐഡി Featured
വ്യാഴം, 12 നവംബർ 2026 • 213
അജ്ഞാത കോളുകള്‍ക്ക് തിരശ്ശീല, നവംബര്‍ 1 മുതല്‍ കോളര്‍ ഐഡി

അജ്ഞാത നമ്പരുകളില്‍ വരുന്ന കോളുകള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടായി തീരുന്നതിനാല്‍ ഇത്തരം കോളുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍.

യുദ്ധത്തിനായുള്ള ഒരുക്കം:  അമേരിക്ക കൂട്ട കുഴിമാടങ്ങള്‍ നിര്‍മ്മിക്കുന്നു Featured
വ്യാഴം, 12 നവംബർ 2026 • 194
യുദ്ധത്തിനായുള്ള ഒരുക്കം: അമേരിക്ക കൂട്ട കുഴിമാടങ്ങള്‍ നിര്‍മ്മിക്കുന്നു

1950-53-ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു യുദ്ധത്തിന് സൈന്യം മുതിരുന്നത്.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!