പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ 'യേശു മേശകള്‍ മറിച്ചിട്ടതിനോട്' താരതമ്യം ചെയ്ത് ജെയിംസ് തലോറിക്കോ Featured
വ്യാഴം, 12 നവംബർ 2026 • 165
തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ 'യേശു മേശകള്‍ മറിച്ചിട്ടതിനോട്' താരതമ്യം ചെയ്ത് ജെയിംസ് തലോറിക്കോ

ഈ മത്സരങ്ങളില്‍ നമ്മള്‍ നമ്മുടെ സ്വന്തം ഗോലിയാത്തുകളെയാണ് നേരിട്ടത്. ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍, ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍.

ഡാളസ് സയോൺ ചർച്ചിൽ പ്രത്യേക യോഗങ്ങളും ഉപവാസ പ്രാർത്ഥനയും നവം.13 മുതൽ Featured
വ്യാഴം, 12 നവംബർ 2026 • 147
ഡാളസ് സയോൺ ചർച്ചിൽ പ്രത്യേക യോഗങ്ങളും ഉപവാസ പ്രാർത്ഥനയും നവം.13 മുതൽ

അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള ബാംഗ്ലൂർ ഫുൾ ഗോസ്പൽ എ.ജി. ചർച്ച് സീനിയർ പാസ്റ്റർ റവ. പോൾ തങ്കയ്യ വചനസന്ദേശം നൽകും.

നവാപൂർ കൺവൻഷൻ നവം. 12 മുതൽ
വ്യാഴം, 12 നവംബർ 2026 • 180
നവാപൂർ കൺവൻഷൻ നവം. 12 മുതൽ

മരുഭൂമിയുടെ അപ്പോസ്തോലനായിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച നവാപൂർ കൺവൻഷൻ ഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും Featured
വ്യാഴം, 12 നവംബർ 2026 • 261
മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും

എം.സി.സി. സിംഗേഴ്‌സ് പട്ടാഴി ഗാനശുശ്രൂഷ നിർവ്വഹിക്കുന്ന യോഗങ്ങളിൽ ഇവാഞ്ചലിസ്റ്റ് ജെയ്‌സൺ കടമ്പനാട് ആരാധനയ്ക്ക് നേതൃത്വം നൽകും.

ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു Featured
ബുധൻ, 11 നവംബർ 2026 • 193
ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തിലും പ്രതിസന്ധികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാൻ ദാവീദ് ശ്രദ്ധിച്ചു.

ഡാളസിൽ പാസ്റ്റേഴ്സ് & ലീഡേഴ്സ് ഫാമിലി സെമിനാർ നവംബർ 14-ന് Featured
ബുധൻ, 11 നവംബർ 2026 • 208
ഡാളസിൽ പാസ്റ്റേഴ്സ് & ലീഡേഴ്സ് ഫാമിലി സെമിനാർ നവംബർ 14-ന്

2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചാണ് സെമിനാർ...

യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു Featured
ബുധൻ, 11 നവംബർ 2026 • 194
യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു

സന്ദര്‍ശിക്കുകയും അവരുടെ ശവകുടീരങ്ങളില്‍ പുഷ്പ ചക്രം അര്‍പ്പിക്കുകയും ദുഃഖിതരായ കുടുംബാംഗങ്ങളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

ബംഗാളില്‍ 6 മാസത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നത് 48 ആക്രമണങ്ങള്‍ Featured
ബുധൻ, 11 നവംബർ 2026 • 290
ബംഗാളില്‍ 6 മാസത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നത് 48 ആക്രമണങ്ങള്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ 48 ആക്രമണങ്ങള്‍ ഉണ്ടായി.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!