ബ്രേക്കിംഗ് ന്യൂസ്

പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)

എല്ലിസ് ഐലൻഡിലെ കപ്പൽയാത്ര മുതൽ ഡാളസിലെ ഓണാഘോഷം വരെ അമേരിക്കൻ മലയാളികളുടെ പ്രവാസചരിത്രം Featured
വ്യാഴം, 19 നവംബർ 2026 • 152
എല്ലിസ് ഐലൻഡിലെ കപ്പൽയാത്ര മുതൽ ഡാളസിലെ ഓണാഘോഷം വരെ അമേരിക്കൻ മലയാളികളുടെ പ്രവാസചരിത്രം

ഒരു നൂറ്റാണ്ടിനിപ്പുറം ഡാളസ്, ഹൂസ്റ്റൺ, ന്യൂയോർക്ക്, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ മലയാളി കുടുംബങ്ങളുടെ ഒന്നിലേറെ തലമുറകൾ വേരുറപ്പിച്ചിരിക്കുന്നു. അതിനിടയിലെ വലിയ വഴിത്തിരിവായിരുന്നു...

താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍  യിസ്രായേല്‍ ഇന്ന് ഭൂമുഖത്തുണ്ടാകുമായിരുന്നില്ലെന്ന് ട്രംപ് Featured
വ്യാഴം, 19 നവംബർ 2026 • 448
താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ യിസ്രായേല്‍ ഇന്ന് ഭൂമുഖത്തുണ്ടാകുമായിരുന്നില്ലെന്ന് ട്രംപ്

താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ യിസ്രായേല്‍ എന്ന രാജ്യം തന്നെ ഇന്നത്തെ ഭൂപടത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ കുറിപ്പിലും അഭിമുഖങ്ങളിലും ആവര്‍ത്തിച്ചു.

യൂറോപ്പില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ വീണ്ടും ഹാക്ക് ചെയ്തു Featured
വ്യാഴം, 19 നവംബർ 2026 • 201
യൂറോപ്പില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ വീണ്ടും ഹാക്ക് ചെയ്തു

ഫ്രീസറുകളുടെ താപനില വിദൂര നിയന്ത്രണങ്ങളിലൂടെ മാറ്റിയാണ് ആക്രമണം നടത്തിയത്.

ഹ്യൂസ്റ്റണിൽ ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നവുമായി ക്രോസ് റിവർ വോയ്‌സ് ഡാളസ് Featured
വ്യാഴം, 19 നവംബർ 2026 • 132
ഹ്യൂസ്റ്റണിൽ ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നവുമായി ക്രോസ് റിവർ വോയ്‌സ് ഡാളസ്

പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവും സംഗീതസംവിധായകനുമായ ഇവാഞ്ചലിസ്റ്റ് ജെ. വി. പീറ്റർ രചിച്ച് ഈണം പകർന്ന ഗാനങ്ങളും മറ്റു രചയിതാക്കളുടെ ക്രിസ്തീയ ഗാനങ്ങളും...

പന്തളത്ത് ഏഴുദിന ഉണർവ് കൺവെൻഷൻ നവംബർ 23 മുതൽ Featured
വ്യാഴം, 19 നവംബർ 2026 • 218
പന്തളത്ത് ഏഴുദിന ഉണർവ് കൺവെൻഷൻ നവംബർ 23 മുതൽ

എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയുമാണ് യോഗങ്ങൾ.

റ്റി.പി.എം പുനലൂർ സെന്റർ കൺവൻഷൻ ഇന്ന് മുതൽ
വ്യാഴം, 19 നവംബർ 2026 • 159
റ്റി.പി.എം പുനലൂർ സെന്റർ കൺവൻഷൻ ഇന്ന് മുതൽ

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം,...

ഐ.പി.സി. യു.എ.ഇ. റീജിയൻ വാർഷിക കൺവൻഷൻ   നാളെ മുതൽ Featured
ബുധൻ, 18 നവംബർ 2026 • 213
ഐ.പി.സി. യു.എ.ഇ. റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ

എല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ രാത്രി 10:00 വരെയാണ് കൺവൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ഡോ. വിൽസൺ ജോസഫ് (ഐ...

റവ. ഡോ. വില്യം ലീ ഇന്നും നാളെയും ശുശ്രൂഷിക്കുന്നു Featured
ബുധൻ, 18 നവംബർ 2026 • 807
റവ. ഡോ. വില്യം ലീ ഇന്നും നാളെയും ശുശ്രൂഷിക്കുന്നു

വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫെയ്ത്ത് ലീഡേഴ്‌സ് ജനറൽ കൺവൻഷനിൽ റവ. വില്യം ലീ (ഫീൽഡ് ഡയറക്ടർ,

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!