ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)
ഐപിസി യിലെ ആദ്യ സേവിനിമാരിൽ ഒരാളായിരുന്ന അമ്പലത്തിൽ ടി.കെ. ഏലിയാമ്മ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കായംകുളം ഭാഗത്തെ ആദ്യത്തെ ഐപിസി വിശ്വാസിയയായിരുന്നു.
ഔദ്യോഗിക 007 വെബ്‌സൈറ്റിലൂടെ ആമസോൺ എംജിഎം സ്റ്റുഡിയോസ് ആണ് തിങ്കളാഴ്ച ഈ വിവരം പുറത്തുവിട്ടത്.
Featured
ഫ്രാന്‍സ് ഇറാനിയന്‍ അംബാസിഡറെ വിളിച്ചു വരുത്തിയതായും ടെഹ്റാനെതിരെ യൂറോപ്യന്‍ തലത്തില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ബാരെറ്റ് പ്രഖ്യാപിച്ചു.
Featured
യുക്രൈനിനെതിരായ തന്റെ രാജ്യത്തിന്റെ യുദ്ധത്തെ എതിര്‍ക്കുന്ന ആര്‍ച്ച് ബിഷപ്പ് 2022-ല്‍ ടെലിഗ്രാമില്‍ പ്രതികരിച്ചിരുന്നു.
Featured
മുസ്ളീം ബ്രദര്‍ ഹുഡിനെ ദേശീയ ഭീകര പട്ടികയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയതിന് ഒരു ദിവസത്തിനുശേഷം ഇസ്ളാമിക് ശൃംഖലകള്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി.
ചെന്നൈ എസ്‌ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇരുവരും.
Featured
എറണാകുളത്ത് ക്രൈസ്തവരും നിരീശ്വരവാദികളുമായി ഒരു തുറന്ന സംവാദത്തിന് വേദി ഒരുങ്ങുന്നു പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക,