എന്താണ് അസോള?
എന്താണ് അസോള? പശു, പന്നി, പോത്ത്, താറാവ്, ആട്, മുയൽ, വളർത്തു മൽസ്യം, കോഴി മുതലായവയ്ക്ക് വളരെ ചെലവ് കുറഞ്ഞ ഒരു ആഹാരമാണ് അസോള . പ്രോറ്റിന്, മിനറൽസ്, വിറ്റമിൻസ്, എസ്ൻഷിയൽ അമിനോ ആസിഡ്സ് മുതലായവ അധികമായി നിറഞ്ഞ ഒരു പ്രകൃതിദത്ത ആഹാരം. പാടങ്ങളിലും വിളകൾക്കും പൂന്തോട്ടങ്ങളിലും ജൈവവളമായും ഉപയോഗിക്കുന്നു. ഇത് വളർത്താനും കൃഷി ചെയ്യാനും വളരെ എളുപ്പവും തീരെ ചെലവ് കുറഞ്ഞതുമാണ്. അതിവേഗം വളർന്നു പടരുന്ന അസോള നിങ്ങളുടെ കൃഷിയിടത്തിലെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. […]
Continue Reading
