അറിയാമോ വീട്ടു പറമ്പിലെ സാമ്പാര്‍ ചീരയുടെ ഗുണങ്ങള്‍
അറിയാമോ വീട്ടു പറമ്പിലെ സാമ്പാര്‍ ചീരയുടെ ഗുണങ്ങള്‍ നമ്മുടെ പറമ്പുകളിലും മറ്റും തഴച്ചു വളരുന്ന ഒരു ഇലക്കറിയാണ് സാമ്പാര്‍ ചീര. ഇതിന്റെ ഗുണമേന്മകള്‍ പഴമക്കാര്‍ പറയാറുണ്ട്. വാട്ടര്‍ ലിംഫ്, പരിപ്പു ചീര എന്നും പേരുള്ള സാമ്പാര്‍ ചീര ഔഷമൂല്യമുള്ള സസ്യമാണ്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള സാമ്പാര്‍ ചീരയില്‍ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂല്യങ്ങളുടെയും കലവറ കൂടിയാണ്. മീസില്‍സ് മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുണ്ട്. കാല്‍സ്യം ധാരാളമുള്ളതിനാല്‍ എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യം […]
Continue Reading
