നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍ ആഗോള ഐടി മേഖലയില്‍ മാത്രം തൊഴില്‍ നഷ്ടങ്ങള്‍ക്ക് സ്റ്റോപ്പില്ല. 2024-ല്‍ സാമ്പത്തിക പ്രതിസന്ധിയായിരുന്നു പിരിച്ചുവിടലുകള്‍ക്ക് പ്രധാന കാരണമായതെങ്കില്‍ 2025-ല്‍ വില്ലനായത് നിര്‍മ്മിത ബുദ്ധിയുടെ (എഐ) അതിപ്രസരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ കമ്പനികെളെല്ലാം തന്നെ വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ട് എഐ സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്. റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ മാത്രം 55,000 പേര്‍ക്ക് എഐ കാരണം തൊഴില്‍ നഷ്ടപ്പെട്ടു. ഒക്ടോബറില്‍ ഒന്നരലക്ഷത്തിലധികം പേരെയും […]

Continue Reading
80 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല ശാരീരിക ആരോഗ്യത്തെപ്പോലെതന്നെ മാനസിക ആരോഗ്യവും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ 50 ശതമാനത്തിലധികം ആളുകള്‍ക്ക് കൃത്യ സമയത്ത് മാനസിക ആരോഗ്യ പരിചരണം ലഭിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവബോധം ഉണ്ടായിരുന്നിട്ടും ഉല്‍ക്കണ്ഠ, വിഷാദം മറ്റ് മാനസിക അവസ്ഥകള്‍ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ചികിത്സയിലേക്ക് എത്തിച്ചേരുന്നവര്‍ വളരെ കുറവാണെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) യിലെ വിദഗ്ദ്ധര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കി. ഐപിഎസ് പ്രകാരം മാനസീകാരോഗ്യ പ്രശ്നങ്ങളുള്ള ഏകദേശം 80-85 […]

Continue Reading
ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ വിശ്വാസ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ വിശ്വാസ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

കർത്താവിൽ പ്രിയരെ, ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ വിശ്വാസ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 ന് കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ വച്ച് വിശ്വാസ സംഗമം നടക്കും. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, അഭി. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭി. ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, അഭി. മാത്യൂസ് മാർ […]

Continue Reading
സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു.

സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു.

സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു. സമാധാന സന്ദേശവുമായി കടന്നുപോകുന്ന ദൈവമക്കളെ ഏതെല്ലാം രീതിയിൽ പിടിപ്പിക്കുവാൻ കഴിയുമോ ആ രീതിയിലല്ല സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിളിക്കുന്നു. നമ്മുടെ ഇന്ത്യ രാജ്യത്തിൽ പീഡനങ്ങൾ നടക്കുന്നു ജീവ സന്ദേശവുമായി കടന്നു പോകുന്നവരെ തൊപ്പി തലയിൽ വച്ചിരിക്കുന്നത് കണ്ടു അതിനെതിരായി ആഘോഷിക്കുന്ന വ്യക്തികളെ നമുക്ക് വീഡിയോയിൽ കാണുവാൻ കഴിയും. ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പീഡന പരമ്പരകളെ ഓർത്ത് ദൈവജനം അനുയോജ്യം ദൈവനാമത്തിൽ ദൈവനാമത്തിൽ അഭ്യർത്ഥിക്കുന്നു https://www.facebook.com/share/v/1Lmt3XVpsh/ ( […]

Continue Reading
കൊതുകിനെ തുരത്താന്‍ സോപ്പ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി

കൊതുകിനെ തുരത്താന്‍ സോപ്പ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി

കൊതുകിനെ തുരത്താന്‍ സോപ്പ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി ന്യൂഡെല്‍ഹി: മനുഷ്യവര്‍ഗ്ഗത്തിന് ഏറ്റവും വിനാശകാരിയായി വാഴുന്ന കൊതുകിനെ തുരത്താന്‍ സോപ്പ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി. പൌഡര്‍ രൂപത്തിലും ദ്രാവക രൂപത്തിലുമുള്ള ഡിറ്റര്‍ജന്റാണ് വികസിപ്പിച്ചിരിക്കുന്നത്. ഡിറ്റര്‍ജന്റ്കൊണ്ടു കഴുകിയ തുണി കൈയ്യില്‍ കെട്ടിയശേഷം കൊതുകുകളെ അടച്ചിട്ട പെട്ടിയിലേക്ക് കൈ കടത്തുന്നു. ഹാന്‍ഡ്-ഇന്‍-കേജ് രീതിയിലാണ് പരീക്ഷണം നടത്തിയതെന്ന് ഐഐടിയിലെ ടെക്സ്റ്റൈല്‍ ആന്‍ഡ് ഫൈബര്‍ എന്‍ജിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ. ജാവേദ് നബി ബക്ഷ ഷെയ്വ് പറഞ്ഞു. സോപ്പില്‍ അടങ്ങിയ ഘടകങ്ങള്‍ കൊതുകുകള്‍ക്ക് ഗന്ധത്തിലൂടെയും […]

Continue Reading
യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി

യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി

യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി ഉത്തരപ്രദേശിലെ മഹോബ ജില്ലയില്‍ റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി. റെയില്‍വേയില്‍ സീനിയര്‍ ക്ളാര്‍ക്കായിരുന്ന ഓംപ്രകാശ് സിങ് റാത്തോഡാണ് (70) ദാരുണമായി മരിച്ചത്. ഇദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെ (27) എല്ലും തോലുമായ നിലയിലും വീട്ടിനുള്ളിലെ ഇരുട്ടു മുറിയില്‍നിന്നും കണ്ടെത്തി. 2016-ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മകള്‍ രശ്മിയോടൊപ്പം താമസിച്ചിരുന്ന ഓംപ്രകാശ് പരിചരണത്തിനായാണ് രാംപ്രകാശിനെയും ഭാര്യ രാം ദേവിയെയും […]

Continue Reading
പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ പ്രാർത്ഥന അപേക്ഷിക്കുന്നു

പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ പ്രാർത്ഥന അപേക്ഷിക്കുന്നു

പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ പ്രാർത്ഥന അപേക്ഷിക്കുന്നു ബാംഗ്ലൂർ: ഇലക്ട്രോണിക് സിറ്റി ഫേസ് വൺ- ഹെബ്രോൺ ഇന്റർനാഷണൽ (ഇംഗ്ലീഷ് വർഷിപ്പ്) സഭാ ശുശ്രൂഷകൻ പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അദ്ദേഹം ഇന്ന് (09/01/2026) ഒരു സർജിക്കൽ പ്രൊസീജിയറിന് വിധേയനാകുന്നു. ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.

Continue Reading
സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി

സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി

സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇന്ത്യാക്കാര്‍ക്ക് 53,000 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-ല്‍ മാത്രം തട്ടിപ്പുകള്‍ കണക്കാക്കിയത് 19,813.96 കോടി രൂപയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. 2025-ല്‍ […]

Continue Reading
ന്യൂനപക്ഷം നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് ഗോവ ആര്‍ച്ച് ബിഷപ്

ന്യൂനപക്ഷം നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് ഗോവ ആര്‍ച്ച് ബിഷപ്

ന്യൂനപക്ഷം നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് ഗോവ ആര്‍ച്ച് ബിഷപ് പനജി: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ പരോക്ഷമായ പിന്തുണയോടെയാണെന്നത് ആശങ്കയുളവാക്കുന്നതായി ഗോവ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ഫിലിപ് നേരി ഫെറാവോ. ക്രിസ്തുമസ് ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു. മറ്റു സമുദായക്കാരും പല സ്ഥലങ്ങളിലും ആക്രമണത്തിനിരയാകുന്നു. ഒന്നിലും ശരിയായ നിയമ നടപടി ഉണ്ടാകുന്നില്ല. ഇത് തുടരുന്നത് ഭരിക്കുന്നവരുടെ ഒത്താശയുള്ളതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വേദനാജനകമാണിത്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധമാണിത്. രാജ്യത്ത് ഐക്യം […]

Continue Reading

രാജ്യത്ത് മതപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി എഎസ്ഐഎ റിപ്പോര്‍ട്ട്

രാജ്യത്ത് മതപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി എഎസ്ഐഎ റിപ്പോര്‍ട്ട് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മതപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യ(എഎസ്ഐഎ) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ ആക്രമണങ്ങളും ഇന്ത്യയില്‍ നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ഗൌരവമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കിംവദന്തികളുടെ പേരില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ പുരുഷന്മാര്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലപാതകങ്ങള്‍ക്കും ഇരകളാകുന്നു. ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും മുസ്ളീം […]

Continue Reading